Edavanna Insurance Office

Edavanna Insurance Office EDAVANNA

25/05/2023
17/05/2023

contact no 099957 75778
whatapp chat wa.me/919995775778

14/05/2023

Contact 9995775778
Whatapp chat wa.me/919995775778

13/05/2023

ആരോഗ്യ ഇൻഷൂറൻസ് എന്തിന്

മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹം ഒരിക്കലും ഒരു അസുഖത്തിനോ രോഗത്തിനോ ഒരു തുക മാറ്റിവെക്കാറില്ല. ഇനി മാറ്റി വെക്കുന്നുണ്ടെങ്കിൽ തന്നെ ആ തുക എത്ര വേണ്ടി വരുമെന്നതിനെ കുറിച്ച് ആർക്കും പ്രവചിക്കാനും സാദ്ധ്യമല്ല. ഇനി ഒരു വലിയ തുക മാറ്റിവച്ചാലും അവനവന്റെയും കുടുംബത്തിന്റെയും ജീവിതാന്ത്യം വരെ തുടർന്നുള്ള ആശുപത്രി വാസത്തിന് അത് ഒരിക്കലും മതിവരുകയുമില്ല.

ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രസക്തി. ഒരു നിശ്ചിത തുക തന്റെയും കുടുംബത്തിന്റെയും ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളാൽ വരാവുന്ന ചിലവുകൾ മുന്നിൽ കണ്ട് പരിരക്ഷ ഉറപ്പു വരുത്തിയാൽ ജീവിതം സമാധാനപൂർവ്വം മുന്നോട്ട് നയിക്കാൻ സാധിക്കും.

ഒരു കുടുംബത്തിന്റെ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയത്തെ കണ്ട് വേവലാതിപെടുമ്പോൾ ചിന്തിക്കേണ്ടത്, അസുഖ/ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന് ശേഷം വരുന്ന ഭീമമായ ചിലവുകളെ കുറിച്ചാണ്. അതായത് ഒരു ആശുപത്രി വാസത്തിന് ഉണ്ടാകുന്ന ചിലവുകളെ നേരിടാൻ സ്വത്ത് പണയപ്പെടുത്തിയോ, സമ്പാദ്യമിച്ചം ചിലവഴിക്കുന്നതോ, കടം വാങ്ങുന്നതിനേക്കാൾ എത്രയോ മെച്ചമാണ് ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ഒരു ചെറിയ തുക വർഷാവർഷം നീക്കി വെച്ച് വലിയ ചിലവുകളെ സധൈര്യം നേരിടുന്നത്. ഒന്നു മറക്കാതിരിക്കുക, ഇന്ന് ലോകത്ത് ഏറ്റവും ഭീകരമായ ഒരു പ്രതിഭാസമാണ് ആശുപത്രി ചിലവുകൾ. കോടീശ്വരന്മാർ പോലും തങ്ങളുടെ കുടുംബത്തെ ആരോഗ്യ ഇൻഷുറസ് പരിരക്ഷക്കകത്ത് കൊണ്ടു വരുമ്പോൾ നാം ചിന്തിക്കേണ്ടത് സാധാരണക്കാരായ ജനങ്ങൾ ആരോഗ്യ ഇൻഷുറസ് പരിരക്ഷക്ക കത്ത് വരേണ്ടത് ഓരോ പൗരന്റെയും അതുവഴി രാജ്യത്തിന്റെ ആവശ്യം കൂടിയാണ്. മാത്രമല്ല മരണത്തിന് മുമ്പ് ഒരിക്കല്ലെങ്കിലും ആശുപത്രി വാസം ഒഴിവാക്കാനാവാത്ത ഒരു സ്ഥിതിയിലാണ് നാം ജീവിക്കുന്നത്. മാത്രമല്ല ദിനം പ്രതി പുതിയ പുതിയ പേരുകളിൽ വന്നു കൊണ്ടിരിക്കുന്ന മാരക രോഗങ്ങളെ നേരിടാൻ സാമ്പത്തിക സുരക്ഷിതത്ത്വം അത്യന്താപേക്ഷിതമാണ്.

ഭാരതത്തിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ അതികായനായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷൂറൻസ് കമ്പനി താങ്കളുടെ ഈ വേവലാതികൾക്ക് ശാശ്വത പരിഹാരം നിർദ്ധേശിക്കുന്നു.

വൈവിധ്യമാർന്ന ഞങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് പരിചയ പ്പെടുത്താൻ ഒരു സമയം അനുവദിക്കുവാൻ അഭ്യർത്ഥിക്കുന്നു.
സഹായത്തിനും സേവനത്തിനും വിളിക്കൂ...........
Yunus Salim
Mob 9995775778
Whatsapp chat me.wa/919995775778
🤝❤

Address

GRACE DIAGNOSTIC CENTRE
Edavanna
676541

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919995775778

Website

Alerts

Be the first to know and let us send you an email when Edavanna Insurance Office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Edavanna Insurance Office:

Share