04/06/2023
സുഹൃത്തേ,
അസ്സലാമു അലൈകും.
നിങ്ങളുടെ മകൻ /മകൾ പ്ലസ് വൺ അഡ്മിഷൻ കാത്തിരിക്കുകയാണോ?
ഇതൊന്നു വായിക്കൂ...
ആശങ്കയില്ലാതെ അഡ്മിഷൻ നേടൂ...
കുട്ടിയുടെ ഭാവി സുരക്ഷിതമാകുന്ന ഒരു തീരുമാനമെടുക്കൂ...
കേരള സർക്കാരിന്റെ ഹയർ സെക്കന്ററി കോഴ്സ് പണചെലവില്ലാതെ ഇസ്ലാമിക അന്തരീക്ഷത്തിൽ നേടൂ....
*ഞങ്ങൾ ഉറപ്പ് നൽകുന്നു...*
⬇️⬇️
➡️രണ്ടുകൊല്ലത്തെ പ്ലസ് ടു പഠനത്തോടൊപ്പം ഖുർആൻ, ഹദീസ്, ഫിഖ്ഹ് എന്നിവ ഉൾപ്പെടുത്തുക ഇസ്ലാമിക് ഡിപ്ലോമ.
➡️തജ്‌വീദ്, ഹിഫ്ള് പ്രത്യേക കോച്ചിങ്
➡️അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ സവിശേഷ ശ്രദ്ധ
➡️കമ്പ്യൂട്ടർ പ്രായോഗിക പരിശീലനം
➡️മത്സരപരീക്ഷകൾക്ക് കോച്ചിംഗ്
➡️ ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം
➡️ശാന്തമായ ക്യാമ്പസ്
➡️പ്രഗത്ഭരായ അദ്ധ്യാപകരുടെ ശിക്ഷണം.
➡️നിങ്ങളുടെ കുട്ടിയുടെ കൗമാരഘട്ട ത്തിലെ സവിശേഷ ശ്രദ്ധ ലഭിക്കേണ്ടുന്ന ഈ രണ്ടു വർഷം അച്ചടക്കവും, ധാർമികതയും സമ്മേളിക്കുന്ന ഒരു അന്തരീക്ഷത്തിൽ ആണെന്ന് ഉറപ്പു വരുത്തൂ...
ഇസ്ലാഹിയ അറബിക് കോളേജ്, കുമരനെല്ലൂർ...
ബന്ധപ്പെടുക :
*7012228001* *9048922922*