Advisor/Financial Consultant

Advisor/Financial Consultant Want to feature your youtube
channel on this page contact [email protected]

We help you:

Define your goals,
Develop an action plan,
Implement the plan,
Deal with the unexpected, and
Monitor your progress.

06/11/2020

CAREER PATHWAY – A MALAYALAM VLOG FOR CAREER, PLACEMENT & JOBS ഓൺലൈനിലൂടെ മികച്ച വരുമാനം ഉണ്ടാകാവുന്ന സങ്കേതങ്ങൾ നിങ്ങൾക് സൗജന്യമായി പഠിക്കണോ? സോഷ്....

28/10/2020

ഹലോ ഇന്നത്തെ വീഡിയോ ഞാൻ എങ്ങനെയാണു ജോലിയില്ലാതെ എന്റെ ആവിശ്യങ്ങൾക് ക്യാഷ് ഉണ്ടാകുന്നത്?അതുപോലെ സ....

27/10/2020

Though we are good at literacy rate in India, it is sad that we lack financial education. Due to this we are witnessing several scams and cheatings in our sm...

26/10/2020

ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ എങ്ങനെ എന്ന് കാണാം | My Monthly Budget Planning Malayalam Hai dears !! I hope this video he...

16/10/2020

എങ്ങനെ പണം സമ്പാദിക്കാം? How to earn money? Staywow Malayalam Motivational Speech Through our personality development channel “ Stay Wow” we are dedicated to...

12/10/2020

We all know that "every penny saved is a penny earned". So here are the money saving tips to save your hard-earned money. The way you save money will help yo...

12/10/2020

Madhu Bhaskaran talks on personal financial management. He explains 4 tips to manage your finance. He confirms that financial discipline is the numerical ter...

എക്സലിനെ ആഴത്തിലറിയാൻ മലയാളത്തിലൊരു യൂട്യൂബ് ചാനൽ -----ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ ടെസ...
27/05/2020

എക്സലിനെ ആഴത്തിലറിയാൻ മലയാളത്തിലൊരു യൂട്യൂബ് ചാനൽ
-----

ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് രംഗം കൈകാര്യം ചെയ്യുന്നവർക്കും, ബിസിനസ്സ് അനലിസ്റ്റുകൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് എക്സൽ. മാനുവൽ ടെസ്റ്റിംഗിൽ ജോലി ചെയുന്ന എല്ലാവരും എക്സലിൽ കട്ട്, കോപ്പി, പേസ്റ്റ് എന്നീ മൂന്ന് പരിപാടികൾ അറിഞ്ഞാൽ മതി എന്നൊക്കെ തമാശയായി പറയുമെങ്കിലും, എക്സൽ പോലുള്ള സ്പ്രെഡ്ഷീറ്റ് സോഫ്ട്‌വെയറുകൾ ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരാണ് പലരും. സാധാരണ കാൽക്കുലേഷനുകളും, ഗ്രാഫിങ് ടൂളും, പിവറ്റ് ടേബിളുകളും തുടങ്ങി, ചെറിയ പ്രോഗ്രാമുകൾ പോലും എക്സലിൽ ഉണ്ടാക്കിയെടുത്ത് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തിളങ്ങുന്നവർ നിരവധിയാണ്. എക്സലിന്റെ ഉപയോഗം നല്ല രീതിയിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഈ ആപ്ലിക്കേഷന്റെ ആഴവും പരപ്പും മനസ്സിലാക്കിയവരാവും. എന്നാൽ പലരും ഇതിന്റെ പൂർണ്ണമായ ഉപയോഗം എന്താണെന്ന് അറിയാതെ എക്സലിനെ ഒരു കാൽക്കുലേഷൻ സോഫ്ട്‍വെയർ ആയി മാത്രം കാണുന്നവരുണ്ട്. ഈ സോഫ്ട്‍വെയറിനെ കൂടുതലായി മനസ്സിലാക്കാൻ ഒരു സ്പ്രെഡ്ഷീറ്റ് എന്നതിന് പുറമെ എക്സലിൽ ചെയ്യാവുന്ന ഒരുപാട് കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞുതരുന്ന ഒരു പുത്തൻ യൂട്യൂബ് ചാനലാണ് 'Skills to Succeed by AlFan (സ്‌കിൽസ് ടു സക്സീഡ് ബൈ അൽഫാൻ)' .

എം എസ് എക്സലിനെ അനായാസമായി ഉപയോഗിക്കാൻ പ്രേക്ഷകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ഏതാണ്ട് 12 വർഷത്തോളമായി ബിസിനസ്സ് അനലിസ്റ്റായി ജോലി ചെയുന്ന മുഹമ്മദ് അൽഫാൻ, തന്റെ അറിവ് പകർന്നു കൊടുക്കുകയാണ് 'സ്‌കിൽസ് ടു സക്സീഡ് ബൈ അൽഫാൻ' എന്ന ട്യൂട്ടോറിയൽ ചാനലിലൂടെ. എക്സലിൽ ചെയ്യാവുന്ന പത്ത് ട്രിക്സുകളുമായാണ് അൽഫാൻ തന്റെ ചാനലിലൂടെ ആദ്യമായി പുറത്തിറക്കിയ വീഡിയോ. പ്രേക്ഷകന് ഒട്ടും സുപരിചിതമല്ലാത്ത, എന്നാൽ ഏറെ ഉപകാരപ്പെടുന്ന ചില പൊടിക്കൈകൾ വളരെ എളുപ്പത്തിൽ മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ത്രീഡി കാൽക്കുലേഷൻ, ഫ്ലാഷ് ഫിൽ, ഗോൾ ഷീറ്റ് തുടങ്ങിയ കാര്യങ്ങൾ കുടുംബബജറ്റ് പോലുള്ള കണക്കുകൾ തയ്യാറാക്കുന്ന ഗൃഹനാഥന്മാർക്കുപോലും ഉപകാരപ്രദമാണ്. വർക്ക്ഷീറ്റിൽ ഇതെല്ലാം ചെയ്തുകാണിച്ചുകൊണ്ടാണ് അൽഫാൻ വീഡിയോ ചെയ്തിരിക്കുന്നത്. പിന്നീട് ഇത്തരം വർക്ക്ഷീറ്റുകൾ പ്രേക്ഷകന് ലഭ്യമാക്കുകയും ചെയുന്നുണ്ട്. വി ലുക്ക് ഫങ്ക്ഷൻ പഠിപ്പിക്കുന്ന വീഡിയോ വളരെ മികച്ചു നിന്നു. വളരെ ബേസിക് ആയി തുടങ്ങി പ്രൊഫഷണൽ രീതിയിൽ കൈകാര്യം ചെയ്യാവുന്ന തലത്തിൽ ചെന്നെത്തിക്കുന്നുണ്ട് ഈ ട്യൂട്ടോറിയൽ. എച്ച് ആർ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയവർക്കെല്ലാം ഉപകാരപ്പെടുന്ന തരത്തിലാണ് ഇത് ചെയ്തിരിക്കുന്നത്. പിവറ്റ് ടേബിളുകൾ പരിചയപ്പെടുത്തുന്ന വീഡിയോ പലരും പഠിക്കാൻ ഏറെ താൽപര്യപ്പെടുന്ന വിഷയമായതിനാൽ തന്നെ കൂടുതൽ പ്രേക്ഷകപിന്തുണ നേടിയിട്ടുമുണ്ട്. മൂന്ന് ഭാഗങ്ങളായാണ് പിവറ്റ് ടേബിളുകളെക്കുറിച്ചുള്ള ട്യൂട്ടോറിയൽ. സംശയങ്ങളായും, വീഡിയോ ഉപകാരപ്രദമാണെന്ന തരത്തിലും ഒരുപാട് കമന്റുകൾ പ്രേക്ഷകർ കുറിച്ചിടുന്നുണ്ട്. ഇതുവരെ പുറത്തിറക്കിയ വീഡിയോകളിൽ ഏറ്റവും ശ്രദ്ധേയമായത് സ്റ്റോക്ക് മാനേജ്‌മന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്ന വീഡിയോയാണ്. ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഇതുതന്നെ. സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു സോഫ്റ്റ്‌വെയർ എക്സൽ വഴി എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിത്തരുകയാണ് അൽഫാൻ ഇതിലൂടെ. നിരവധി വിഡിയോകൾ ഇതിനകം തന്നെ പുറത്തിറക്കുകയും, ഇവയെല്ലാം തന്നെ മികച്ച വ്യൂവർഷിപ് നേടുകയും ചെയ്തു.

ഒരു മാസം മുൻപ് തുടങ്ങിയ ഈ ചാനൽ ഇതിനോടകം തന്നെ ആയിരത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സിനെ നേടി കഴിഞ്ഞു. പൂർണ്ണമായും മലയാളത്തിലാണ് ഈ ട്യൂട്ടോറിയൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ എക്സൽ പഠിപ്പിക്കുന്ന ചാനലുകൾ വളരെ കുറവാണെന്നത് ഈ ചാനലിന്റെ മാറ്റ് കൂട്ടുന്നു. അൽഫാൻ ചെയ്തിരിക്കുന്ന ടെംപ്ലേറ്റുകൾ തികച്ചും സൗജന്യമായി ആവശ്യപ്പെടുന്ന പ്രേക്ഷകർക്ക് മെയിൽ വഴി അയച്ചുകൊടുക്കുന്നതും മറ്റൊരു പ്രത്യേകതയാണ്. എക്സലിന്റെ ട്രെയിനിങ് ഫ്രീലാൻസായി ചെയ്തുകൊണ്ടിരുന്ന കോഴിക്കോട്ടുകാരനായ അൽഫാൻ തന്റെ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ ചാനൽ തുടങ്ങിയിരിക്കുന്നത്. ജോലിക്കായി ബുദ്ധിമുട്ടുന്നവർക്ക് തന്റെ കഴിവുകൾ ഒന്ന് മെച്ചപ്പെടുത്താനും എക്സലിലെ ഒളിഞ്ഞു കിടക്കുന്ന ഫങ്ക്ഷനുകൾ നേരിട്ട് അറിയാനും താല്പര്യമുള്ളവർക്ക് ഈ ചാനൽ ധൈര്യമായി സബ്സ്ക്രൈബ് ചെയ്യാം. നിരവധി പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തി അൽഫാൻ ഒരുപിടി വിഡിയോകളുമായി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ചാനൽ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

Welcome to Skills to Succeed! I bring simple to understand Text & Video tutorials at zero cost based on my previous years of experience (12+) and I mainly co...

  have continued advancing gradually with Bitcoin trading near $10,500, Ethereum topping $270, and Ripple's XRP surging ...
12/03/2020

have continued advancing gradually with Bitcoin trading near $10,500, Ethereum topping $270, and Ripple's XRP surging above $0.30.

Here is what you need to know on Thursday, February 13: Coronavirus: China reported a leap of nearly 15,000 infections and 240 deaths, reversing the t

09/03/2020

Yen crosses crushed Some insane moves in markets are unfolding. The FX space has been a relative island of stability in the market uproar is no fully involved.The commodity yen crosses are all down 5% and fell nearly 8% at the lows in minutes.

Address

Cochin
682035

Website

Alerts

Be the first to know and let us send you an email when Advisor/Financial Consultant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Advisor/Financial Consultant:

Share