CSCBank Chungathara

CSCBank Chungathara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSCBank Chungathara, Chungathara.

16/07/2020

*പ്രീയപ്പെട്ടവരെ...*
കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാം (SMAM) സബ്സീഡി സ്കീമിൽ 2020 - 21 സാമ്പത്തിക വർഷത്തിലേക്കുള്ള കർഷക രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു സമയം രണ്ട് മെഷീനറികൾ തെരെഞ്ഞെടുക്കാവുന്നതാണ്. വ്യക്തികൾക്ക് 50% (5 ഏക്ര താഴെ) 40% (5 ഏക്ര മുകളിൽ) വരെ സബ്സീഡി ലഭിക്കുന്നതാണ്. ഗ്രൂപ്പുകൾക്ക് 80% വരെ സബ്സീഡി ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് വ്യത്യസ്ത നികുതി ചീട്ടുകൾ വഴി കൂടുതൽ‌ ഉപകരണങ്ങൾ നേടിയെടുക്കാവുന്നതാണ്. കൊറോണ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ‌ കർഷക രജിസ്ട്രേഷൻ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. സാധനങ്ങൾ തെരെഞ്ഞെടുക്കുന്നത് പിന്നീടായിരിക്കും.

*റജിസ്ട്രേഷൻ ആവശ്യമായ രേഖകൾ*
01. ആധാർ കാർഡ് - 1 കോപ്പി
02. ഫോട്ടോ - 1 കോപ്പി
03. നികുതി ചീട്ട് - 1 കോപ്പി (തൻവർഷം)
04. ബാങ്ക് പാസ്സ്ബുക്ക് - 1 കോപ്പി (ദേശസാൽകൃത ബാങ്കിന്റെ പാസ്സ്ബുക്കിന്റെ മുൻവശം)
05. മൊബൈൽ നമ്പർ

ഇത്രയും കാര്യങ്ങൾ ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള *അഗ്രിമാർട്ടിൽ* എത്തിക്കുകയാണെങ്കിൽ *തികച്ചും സൗജന്യമായി* റജിസ്ട്രർ ചെയ്തു നൽകുന്നതാണ്. *കർഷകർക്കാവശ്യമായ എല്ലാ തരത്തിലുള്ള കാർഷിക ഉപകരണങ്ങളും മിതമായ നിരക്കിൽ* അഗ്രിമാർട്ടിൽ‌ ലഭ്യമാണ്.

26/01/2019
ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനം വിലയിരുത്തുന്നതിനും, പുതിയ പ്രൊജക്ടായ ശീതീകരിച്ച സംഭരണ ശാലയുടെ പ്രവർത്തനവുമായ...
11/01/2019

ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനം വിലയിരുത്തുന്നതിനും, പുതിയ പ്രൊജക്ടായ ശീതീകരിച്ച സംഭരണ ശാലയുടെ പ്രവർത്തനവുമായി ബാങ്കിൻ്റെ ഭരണ സമിതിയും മായി നേരിട്ട് കണ്ട് സംസാരിക്കുന്നതിനും, വിലയിരുത്തുന്നതിനും മായി നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. ശ്രീനവാസൻ സാർ, ശ്രീ. പത്മകുമാർ സാർ & മലപ്പുറം എ.ജി.എം. ശ്രീ. ജെയിംസ്.പി.ജോർജ് സാർ എന്നിവരടങ്ങുന്ന സംഘം ബാങ്ക് സന്ദർശിച്ചു.

Bank Logo
11/01/2019

Bank Logo

Address

Chungathara

Opening Hours

9am - 5pm

Alerts

Be the first to know and let us send you an email when CSCBank Chungathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSCBank Chungathara:

Share