United India Insurance Company Ltd

United India Insurance Company Ltd Vehicle Insurance

17/08/2020

WhatsApp Group Invite

യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസിന്റെ കോവിഡ് പ്രതിരോധ പോളിസി👇കൊറോണാ കവച് പോളിസിയിൽ കൊറോണ ബാധിച്ച്, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്...
15/07/2020

യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസിന്റെ കോവിഡ് പ്രതിരോധ പോളിസി👇
കൊറോണാ കവച്
പോളിസിയിൽ കൊറോണ ബാധിച്ച്, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുള്ള ഉള്ള സമയത്തോ, വീട്ടിൽ ചികിത്സ നടത്തുന്ന സമയത്തോ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ കവർ ചെയ്യുന്നതാണ്.

50,000 മുതൽ മുതൽ 5 ലക്ഷം വരെ ഉള്ള ഉള്ള Sum Insured സെലക്ട് ചെയ്യാം. പോളിസി എടുത്ത 15 ദിവസത്തിനു ശേഷം ഉണ്ടാകുന്ന ട്രീറ്റ്മെൻറ്കൾക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.

രോഗം വന്ന് 15 ദിവസത്തിന് മുന്നേ മുതലും, ട്രീറ്റ്മെൻറ് കഴിഞ്ഞു കഴിഞ്ഞ് 30 ദിവസം വരെയും ഉള്ള outpatient ട്രീറ്റ്മെൻറ് കവർ ചെയ്യുന്നതാണ്. ഇതിൽ കോവിഡ് പരിശോധനയ്ക്ക് ആയുള്ള ഉള്ള ചിലവുകളും ഉൾപ്പെടുത്താം.

ആശുപത്രിയിലെ മുറിവാടക, നഴ്സിംഗ് ചാർജ്, ഐസിയു ചാർജുകൾ, 2000 രൂപ വരെയുള്ള ഉള്ള ആംബുലൻസ് ചാർജുകൾ എന്നിവയക്കും claim കിട്ടുന്നതാണ്

Add-on cover: Hospital Daily cash: ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഓരോ 24 മണിക്കൂറിലും Summsured ൻ്റെ 0.5% എന്നക്രമത്തിൽ മാക്സിമം 15 ദിവസം വരെ ഉള്ള ഉള്ള ഡെയിലി ഹോസ്പിറ്റൽ ക്യാഷ് അലവൻസ് ഓപ്ഷനായി എടുക്കാവുന്നതാണ്.

മൂന്നര മാസത്തേക്കോ, ആറര മാസത്തേക്കോ, 9 അര മാസത്തേക്കോ ആയുള്ള പിരീഡ് കളിൽ ഈ പോളിസി എടുക്കാവുന്നതാണ്.

ജനിച്ച കുട്ടികൾക്ക് ജനിച്ച ദിവസം മുതലും, മുതിർന്നവർക്ക് 65 വയസ്സു വരെയും ഈ പോളിസി എടുക്കാവുന്നതാണ്. (മെഡിക്കൽ പരിശോധന ബാധകമല്ല)
*☝️ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ🙏*
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 👇*
*CSC സെന്റർ / ഭദ്രാ കമ്മ്യൂണിക്കേഷൻ*
☎️ *- 9495224222*
*ചെട്ടികുളങ്ങര കൃഷിഭവനു സമീപം*
*ഗ്രൂപ്പിൽ അംഗമാകാൻ*
*Whatsapp Group*👇
https://chat.whatsapp.com/IslJ9Pbf6aJ4KsoMIxsajX
*page*👇
https://www.facebook.com/cscctk/

21/06/2020

WhatsApp Group Invite

നിങ്ങളുടെ വാഹന ഇൻഷുറൻസ് കാലാവധി തീരാറായി എങ്കിൽ പുതുക്കി നൽകുന്നതാണ്.... ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് അത്‌ തൽക്കാലം പിഡിഎഫ് ...
31/03/2020

നിങ്ങളുടെ വാഹന ഇൻഷുറൻസ് കാലാവധി തീരാറായി എങ്കിൽ പുതുക്കി നൽകുന്നതാണ്.... ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് അത്‌ തൽക്കാലം പിഡിഎഫ് ആയി മൊബൈലിൽ വാട്സപ്പിൽ അയച്ചു തരുന്നതാണ്... പണം ഓൺലെൻ ആയോ ,ഗൂഗിൾ പേ,പേടിഎം എന്നിവ വഴി അയച്ചു നൽകാവുന്നതാണ്...
ബന്ധപ്പെടാവുന്ന നമ്പർ
9495224222

അകാലത്തിൽ പൊലിഞ്ഞ സോജന്റെ കുടുബത്തിന് ഇൻഷുറൻസ് തുക കൈമാറി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പുന്നായാർ ഇട്ടി സിറ്റിയിൽ വച്ചുണ്ടായ...
06/06/2019

അകാലത്തിൽ പൊലിഞ്ഞ സോജന്റെ കുടുബത്തിന് ഇൻഷുറൻസ് തുക കൈമാറി

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പുന്നായാർ ഇട്ടി സിറ്റിയിൽ വച്ചുണ്ടായ
വാഹനാ അപകടത്തിൽ മരണപ്പെട്ട സോജന്റെ കുടുബത്തിന് അണ് ഇൻഷുറൻസ് തുക കൈമാറിയത്
നിർദ്ധനരായ 5 അംഗ കുടുബത്തിന്റെ ഏക ആശ്രയമയിരുന്നസോജൻ തന്റെ ഓട്ടോയിൽ രാത്രി വിട്ടിലേയ്ക്ക് പോകും വഴി ഓട്ടോ മറിഞ്ഞ് മരണപ്പെടുവായിരുന്നു
കഞ്ഞിക്കുഴി യുണറ്റെഡ് ഇന്ത്യ ഇൻഷുറൻസ് പൊർട്ടർ ഓഫിസിൽ നിന്ന് സോജൻ തന്റെ ഓട്ടോയ്ക്ക് ഇൻഷുറൻസ് എടുത്തിരുന്നത്
സോജന്റെ മരണത്തെ ഇൻഷുറൻ തുക ആയ 15 ലക്ഷം രൂപയുടെ ചെക്ക് യുണറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഡിവിഷണൽ മനേജർ Tപ്രതിപ്,
യു ണറ്റഡ് ഇന്ത്യ ഇൻഷുറൻസ് ചെറുതോണി അഡ്മിനി ട്രേറ്റിവ് ആഷിക്ക് മുഖമ്മദ് എന്നിവർ സോജന്റെ വീട്ടിൽ എത്തി പിതാവ്, കറുകപള്ളി റ്റോമിക്ക് ചെക്ക് കൈമാറിയത് സോജന്റെ മരണം തളർത്തിയ കുടുബത്തിന് രണ്ട് മാസം കൊണ്ട് ഇൻഷുറൻ തുക കിട്ടിയത് വലിയ ആശ്വസമായി
ഇടുക്കി ബ്ലോക്ക് പഞ്ചാത്ത് മെമ്പർ ആഗസ്തി അഴകത്ത് / ഗ്രാമപഞ്ചായത്ത് മെമ്പർ സിത്താര ജയൻ, ആകാശ് ജോർജ്ജ്, സണ്ണി സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

16/10/2018

വാഹനങ്ങളുടെ പോളിസി പ്രീമിയം അറിയാൻ വിളിക്കൂ 9495224222

16/10/2018

Address

Kanakkapilla Veettil Building
Chettikulangara
690106

Opening Hours

Monday 1:30pm - 5:30pm
9pm - 1pm
Tuesday 9am - 1pm
1:30pm - 5:30pm
Wednesday 9am - 1pm
1:30pm - 5:30pm
Thursday 9am - 1pm
1:30pm - 5:30pm
Friday 9am - 1pm
1:30pm - 5:30pm
Saturday 9am - 1pm
1:30pm - 5:30pm

Telephone

9495224222

Alerts

Be the first to know and let us send you an email when United India Insurance Company Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to United India Insurance Company Ltd:

Share