Vettackal Karshika Co-Operative Bank Ltd No.4292

Vettackal Karshika Co-Operative Bank Ltd No.4292 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vettackal Karshika Co-Operative Bank Ltd No.4292, Financial service, Vettackal po, Cherthala.

സഹകാരി സ്വാന്ത്വനം...!!!!അശരണരായ സഹകാരികൾക്കുള്ള ''സഹകാരി സ്വാന്ത്വനം" ആശ്വാസ നിധിയിൽ നിന്നും വെട്ടയ്ക്കൽ കാർഷിക സഹകരണ ബ...
25/03/2023

സഹകാരി സ്വാന്ത്വനം...!!!!

അശരണരായ സഹകാരികൾക്കുള്ള ''സഹകാരി സ്വാന്ത്വനം" ആശ്വാസ നിധിയിൽ നിന്നും വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കിന്റെ മുൻ ബോർഡ് മെമ്പറും, കേരള മഹിളാസംഘം നേതാവുമായിരുന്ന സഖാവ്. എം.കെ. പങ്കജാക്ഷിയക്ക് 25,000 രൂപായുടെ സഹായധനം ബാങ്ക് പ്രസിഡൻ്റ് സഖാവ്.പി.ഡി.ബിജുവും സെക്രട്ടറി ശ്രീമിതി.വി.സി. അമ്പിളിയും കൈമാറുന്നു.

കുട്ടി കർഷകൻ  #അനന്ദകൃഷ്ണന്  #വെട്ടയ്ക്കൽകാർഷികബാങ്കി ന്റെ  #ആദരം ..... ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചു ...
31/05/2021

കുട്ടി കർഷകൻ #അനന്ദകൃഷ്ണന് #വെട്ടയ്ക്കൽകാർഷികബാങ്കി ന്റെ #ആദരം ..... ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചു മിടുക്കന്റെ വീട്ടിൽ ഇന്ന് കിസാൻ സഭ നേതാവായ സ. TK രാമനാഥൻ ച്ചേട്ടനുമായി പോകുമുണ്ടായി.... മുന്തിരിയും , അമ്പഴവും, ഓറഞ്ചും , വഴുതന, വിവിധയിനം മുളകുകൾ, തക്കാളി അങ്ങനെ വൈവിധ്യമാർന്ന വിളകളെല്ലാം ചെറിയ പുരയിടത്തിൽ കൃഷി ചെയ്തിരിക്കുന്ന അനന്ദ കൃഷ്ണൻ മുതിർന്ന കർഷകർ പോലും മാതൃകയാണ് ... അഭിനന്ദനങ്ങൾ....

17/09/2020
15/09/2020

#വെട്ടയ്ക്കൽകാർഷികസഹകരണബാങ്ക് #പട്ടണക്കാട്സർവ്വീസ്ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ.SSLC ,+2 വിജയികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

പട്ടണക്കാട്: വെട്ടയ്ക്കൽ കാർഷിക സഹകര ബാങ്കിന്റെയും, പട്ടണക്കാട് സർവ്വീസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്സ്റ്റു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് നല്കുന്നു. പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കാണ് നിക്കോളർഷിപ്പ് നല്കുന്നത്. അർഹരായ വിദ്യാർത്ഥികൾ സെപ്റ്റംബർ 25 നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കിൽ അപേക്ഷിക്കേണ്ടതാണ്.. Phno. 9446118414,,9446470329

08/08/2020

*മെമ്പർ* *റിലീഫ്* *ഫണ്ട്‌*
സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള വ്യക്തികളിൽ ഗുരുതരമായ കരൾരോഗം, ക്യാൻസർ, ഹൃദ്ദ്‌രോഗം, HIV എന്നിവ ഉളളവർക്കും അപകടം, പാരാലിസിസ് എന്നിവ മൂലം കിടപ്പിലായവർക്കും 50, 000/- രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്നു.

കോവിഡ് കാല സഹായങ്ങളുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ഏർപ്പെടുത്തിയ ഈ ആനുകൂല്യം ലഭിക്കുവാൻ
ചികിത്സയുടെ വിവരങ്ങൾ അടങ്ങിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ്, മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അംഗത്വമുള്ള സഹകരണ ബാങ്കിൽ അപേക്ഷിക്കണം.

അപേക്ഷ ഫോറം അതാത് സംഘങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2020 ആഗസ്സ്റ്റ് 14 ആണ്.

13/07/2020

ആലപ്പുഴ
ജൂലൈ13
ഇന്ന് ജില്ലയിൽ 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേർ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവർ 256

1 രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

2 രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

3. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർ ആയി പ്രവർത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജില്ലയിൽ നിന്ന് 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
1. മസ്കറ്റിൽനിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

2. 25/6 ന് കുവൈറ്റിൽ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

3. 24/6 ന് മുംബൈയിൽ നിന്നെത്തിയ 20 വയസ്സുള്ള ചേർത്തല സ്വദേശി

4. 22/6 ന് ദുബായിൽ നിന്നെത്തിയ 44 വയസുള്ള ചേർത്തല സ്വദേശി

5. 25/6 ന് മുംബൈയിൽ നിന്നു വന്ന 23 വയസ്സുള്ള ചേർത്തല സ്വദേശി

6 & 7. 19/6 ന് മസ്കറ്റിൽനിന്ന് ചേർത്തല സ്വദേശികളായ രണ്ട് ആൺകുട്ടികൾ.

8. 26/6 ന് ദുബായിൽ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

9. 21/6 ന് ഷാർജയിൽ നിന്നെത്തിയ 34 വയസ്സുള്ള ചേർത്തല സ്വദേശി.

10. 26/6 ന് ദമാമിൽ നിന്നെത്തിയ 26 വയസ്സുള്ള ചേർത്തല സ്വദേശി

11. 25/6 ന് അബുദാബിയിൽ നിന്ന് എത്തിയ 47 വയസ്സുള്ള ചേർത്തല സ്വദേശി

12. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

13 ദുബായിൽ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂർ സ്വദേശി

14. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

15. 18/6 ന് ഡൽഹിയിൽ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി

16. 27/6 ന് അബുദാബിയിൽ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

17.18/6 ന് ഡൽഹിയിൽ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

18. 25/6 ന് മുംബൈയിൽ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

19. 29/6 ന് സിക്കിമിൽ നിന്ന് 26 വയസ്സുള്ള തുറവൂർ സ്വദേശി

20. 30/6 ന് ഡൽഹിയിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

21. 2/7 ന് കോയമ്പത്തൂരിൽ നിന്നും വന്ന 24 വയസ്സുള്ള ചേർത്തല സ്വദേശിനി

22. 29/6 ന് ഹൈദരാബാദിൽ നിന്ന് വന്ന 30 വയസ്സുള്ള ചേർത്തല സ്വദേശി

23. 24/6 ന് കുവൈറ്റിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

24. 25/6 ന് യുഎഇയിൽ നിന്ന് വന്ന 35 വയസ്സുള്ള ചേർത്തല സ്വദേശി

25. 16/6 ന് ദുബായിൽ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

26. 25/6 ന് ലണ്ടനിൽ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

27. 1/7 ന് ഷാർജയിൽ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

28. 21/6 ന് ദുബായിൽ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

29. 29/6 ന് സൗദിയിൽ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

30. 24/6 ന് ഷാർജയിൽ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

31. 1/7 ന് റിയാദിൽ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

32. കുവൈറ്റിൽ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

33. കുവൈറ്റിൽ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

34. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

35. കുവൈറ്റിൽ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

36. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

ജില്ലയിൽ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി
കുവൈറ്റിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി ,
ഡൽഹിയിൽ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികൾ ,
ഒമാനിൽ നിന്നും വന്ന ചെറിയനാട് സ്വദേശി ,
തമിഴ്നാട്ടിൽ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി ,
ഷാർജയിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി
ഇവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്

 #വെട്ടയ്ക്കൽ  #കാർഷികസഹകരണബാങ്ക് ഓൺലൈൻ പഠന സൗകര്യമില്ലാത്ത 5 വിദ്യാർത്ഥികൾക്ക് TV കൾ നല്കി.   ഓൺലൈനൻ പoന സൗകര്യത്തിനു വ...
19/06/2020

#വെട്ടയ്ക്കൽ #കാർഷികസഹകരണബാങ്ക് ഓൺലൈൻ പഠന സൗകര്യമില്ലാത്ത 5 വിദ്യാർത്ഥികൾക്ക് TV കൾ നല്കി.

ഓൺലൈനൻ പoന സൗകര്യത്തിനു വേണ്ടി കണ്ടമംഗലം രാജരാജേശ്വരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെയും, പട്ടണക്കാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്റ്റി സ്കൂളിലെയും 5 വിദ്യാർത്ഥികൾക്ക് TVകൾ നല്കി. കേരള ഭക്ഷ്യ സിവിൽ സപ്ലൈയ്സ് വകുപ്പ് മന്ത്രി P തിലോത്തമൻ പട്ടണക്കാട് വോക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന സായൂജ്യ, സൗഭാഗ്യ എന്നി സഹോദരിമാർക്ക് നല്കി ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KR പ്രമോദ്, മാരിടൈം ബോർഡ് മെമ്പർ NP ഷിബു, ചേർത്തല അസി. രജിസ്ട്രാർ K ദീപു, ഗ്രാമ പഞ്ചായത്തംഗം ശ്യാമളാ അശോകൻ എന്നിവർ മറ്റ് വിദ്യാർത്ഥികൾക്ക് TV കൾ നല്കി.വെട്ടയ്ക്കൽ കാർഷിക ബാങ്ക് പ്രിസിഡന്റ് PD ബിജു അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി VC അമ്പിളി, സ്വാഗതം ആശംസിച്ചു.വെട്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് CK മോഹനൻ, CPl വെട്ടയ്ക്കൽ LC സെക്രട്ടറി CB മോഹൻ ദാസ്, ബോർഡ് മെമ്പറൻമാരായ TG രാംലാൽ, V ഷാജി, P N പ്രസന്നൻ, A Y ഷൈജൻ, S വിജയൻ, കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് PD ഗഗാറിൻ, സ്ക്കൂൾ മാനേജർ ഷാജി K തറയിൽ, HM ബ്ലോസ്സം. പട്ടണക്കാട് സർവ്വീസ് ക്ലബ്ബ് സെക്രട്ടറി CD ആസാദ്. KG ഹെൻട്രി, ബാങ്ക് ജീവനക്കാരായ VN സുരേഷ് ബാബു, S സിനോജ് എന്നിവർ പങ്കെടുത്തു.

01/06/2020

വെട്ടയ്ക്കൽ കാർഷിക ബാങ്കിൽ നിർത്തി വെച്ചിരുന്ന MDS (ചിട്ടി) കൾ ഈ മാസം മുതൽ നടത്തുന്നതാണ്

16/05/2020

കാർഷിക ബാങ്കിലെ അംഗങ്ങൾക്ക് 6.8% പലിശ നിരക്കിൽ രണ്ട് ലക്ഷം രൂപ വരെ സ്വർണ്ണം / വസ്തു ഈടിന്മേൽ വായ്പ നല്കുന്നു മെയ് 26 വരെ

07/05/2020

Address

Vettackal Po
Cherthala
688529

Telephone

04782594548

Website

Alerts

Be the first to know and let us send you an email when Vettackal Karshika Co-Operative Bank Ltd No.4292 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vettackal Karshika Co-Operative Bank Ltd No.4292:

Share