06/01/2020
നിങ്ങളുടെ കൈയ്യിൽ നല്ലൊരു ഷോർട്ഫിലിം ഉണ്ടോ ?
ഉണ്ടെങ്കിൽ JAI BHARATH COLLEGE OF ARTS AND SCIENCE നടത്തുന്ന # *AVISHKARA SHORT FILM FEST 2020* ൽ പങ്കെടുക്കൂ..... സമ്മാനം നേടൂ.....!
കൂടുതൽ വിവരങ്ങൾക്കായി WhatsApp ചെയ്യൂ : 8281820391
Call Now : +91 7356226371
നിബദ്ധനകൾ :
1. 20 മിനിറ്റിൽ കവിയാത്ത മലയാളം ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുക.
2.mpeg4,avi,flv ഫോർമാറ്റിലുള്ള ഷോർട്ട് ഫിലിമുകളാണ് അയച്ചുതരേണ്ടത്.
3. ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന സെൻസർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഷോർട്ട്
ഫിലിമുകളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്.
4. വീഡിയോക്കൊപ്പം നിർമാതാവിന്റെയും മറ്റു സാങ്കേതിക പ്രവർത്തകരുടെയും പേര്, വിലാസം, ഫോൺ നമ്പർ
എന്നിവ അയച്ചുതരേണ്ടതാണ്.
5. ഷോർട്ട് ഫിലിമുകൾ 25/01/2020 ന് മുൻപായി [email protected] എന്ന മെയിൽ അഡ്രസിലേക്ക് അയച്ചുതരേണ്ടതാണ്.
6. എൻട്രി ഫീ ആയ 250 രൂപ ഓൺലൈനായി താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.
Account Details :
Renjith Ashok
State Bank of India, cherthala
Acc no: 33232629543
ifsc no: SBIN0005046