18/09/2020
GST MATTERS
കേരള gst വകുപ്പ് താലൂക്കുകൾ കേന്ദ്രീകരിച്ചു സ്‌ക്വാഡുകൾ രൂപീകരി
ച്ചിട്ടുണ്ട് .
നികുതി വെട്ടിപ്പ് കൂടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംവിധാനം .
കടകൾ ,വാഹനങ്ങൾ എന്നിവ പരിശോധിക്കപ്പെടും .
ഇതിനോടാനുബന്ധിച്ചുള്ള ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ ,
1.ബിൽ എഴുതാത്തിന് ,
2.Books ,റെക്കോർഡ് update ആയി സൂക്ഷിക്കാത്തതിന് ,
3.gst നമ്പർ പ്രദർശിപ്പിക്കാത്തതിന് .
4.കോമ്പൊസിഷൻ ടാക്സബിൾ പേഴ്സൺ എന്ന് ബോർഡിൽ പ്രദർശിപ്പിക്കാത്തതിന്
5.composition taxable person എന്ന് ബില്ലിൽ രേഖപ്പെടുത്താത്തതിന് ,
6.godown ,അഡിഷണൽ place of ബിസിനസ് എന്നിവ gst സൈറ്റ് ൽ update ചെയ്യാത്തതിന് ,
7.tax ഇൻവോയ്സിൽ തെറ്റായ tax എഴുതുന്നതിന് .
8.hsn code ബില്ലിൽ എഴുതാത്തതിന് (തെറ്റിച്ച് എഴുതുന്നതിനു )
9.dummi ബിൽ നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ (എസ്റ്റിമേറ്റ് ),invoice format ൽ തെറ്റുണ്ടെങ്കിൽ ,
10.collected tax അടക്കാതിരുന്നാൽ (pending റിട്ടേൺ )
11.gst രെജിസ്ട്രേഷൻ benami ,fraud ആയി എടുത്താൽ ( with out correct records )
12.രജിട്രഷൻ ബാധ്യത ഉണ്ടായിട്ടും രെജിസ്ട്രേഷൻ എടുത്തില്ലെങ്കിൽ
13.ഓഫീസറെ തടസ്സപ്പെടുത്തിയാൽ
14.ടേണോവർ കുറച്ചുകാട്ടിയതായി ബോധ്യപ്പെട്ടാൽ .
15ഓഫീസർ ആവശ്യപ്പെടുന്ന രേഖകൾ നൽകിയില്ലെങ്കിൽ
16.,വാഹനത്തിൽ ചരക്ക് കൊണ്ടു പോകുമ്പോൾ ,invoice ,ഡെലിവറി chalan ,credit/debit note ,eway ബിൽ എന്നിവ ഇല്ലെങ്കിലും ഈ രേഖകളിൽ തെറ്റുണ്ടെങ്കിലും .
17.തെറ്റായ registration നമ്പർ or മറ്റൊരാളുടെ gstin ഉപയോഗിച്ച് സാധനം വാങ്ങുകയോ വിൽക്കുകയോ ചെയ്‌താൽ ,
18തെളിവ് രേഖകൾ നശിപ്പിച്ചാൽ
19.കൃത്യമായ വിവരങ്ങൾ അഫീസർക്ക് നൽകിയില്ലെങ്കിൽ or തെറ്റായ വിവരം നൽകിയാൽ .
20കണക്കുകൾ കൃത്യമായി തയ്യാറാക്കി സൂക്ഷിക്കാതിരുന്നാൽ .
21 ബിൽ വാങ്ങുകയും ചരക്ക് വാങ്ങാതിരിക്കുകയും ചെയ്‌താൽ
കൂടാതെ gst നിയമത്തിനു വിരുദ്ധമായ എന്തു ചെയ്താലും
പെനാൽറ്റി ചുമത്താൻ gst നിയമ പ്രകാരം വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട് ..
ആയതിനാൽ എല്ലാവരും ഇത് ഗൗരവമായി തന്നെ എടുക്കുക .
*"ചെറിയ ഉപേക്ഷക്ക് വലിയ വില നൽകേണ്ടിവരാം "*