Ithithanam Janatha Bank Ltd.1297

Ithithanam Janatha Bank Ltd.1297 Deposits, Fixed Deposits, Loans, Gold Loans, Housing Loans, Chits, etc.

25/07/2024
ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1297  #അംഗ_സമാശ്വാസ_പദ്ധതി ഉദ്ഘാടനം : ശ്രീമതി. സുജാത സുശീലൻ (ബഹു.കുറ...
09/05/2022

ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1297

#അംഗ_സമാശ്വാസ_പദ്ധതി

ഉദ്ഘാടനം : ശ്രീമതി. സുജാത സുശീലൻ (ബഹു.കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

10-05-2022 ചൊവ്വ, രാവിലെ 10 മണിക്ക്, ബാങ്ക് ഹെഡ് ആഫീസിൽ...

ഇത്തിത്താനം ജനതാ ബാങ്കിൽ അംഗ സമാശ്വാസ ചികിത്സാ സഹായ ഫണ്ട്‌ വിതരണം ചെയ്തു.ഇത്തിത്താനം : ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ...
03/03/2022

ഇത്തിത്താനം ജനതാ ബാങ്കിൽ അംഗ സമാശ്വാസ ചികിത്സാ സഹായ ഫണ്ട്‌ വിതരണം ചെയ്തു.

ഇത്തിത്താനം : ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്കിലെ രോഗികളായുള്ള സഹകാരികൾക്ക് ചികിത്സാ സഹായത്തിനായുള്ള സമാശ്വാസ ഫണ്ട്‌ കൈമാറി. ഫണ്ട്‌ വിതരണം ചങ്ങനാശ്ശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ്‌ KS നാരായൺ നായർ സ്വാഗതം ആശംസിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും CPAS ഡയറക്ടറുമായ Dr. PK പത്മകുമാർ, ഡയറക്ടർ ബോർഡ് അംഗവും കുറിച്ചി പഞ്ചായത്ത്‌ പ്രസിഡന്റുമായ സുജാത സുശീലൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം ശൈലജ കുമാരി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ച യോഗത്തിൽ ബാങ്ക് സെക്രട്ടറി TK കുഞ്ഞുമോൻ കൃതജ്ഞത രേഖപ്പെടുത്തി.

 Ithithanam Janatha Bank Ltd.1297
01/01/2022



Ithithanam Janatha Bank Ltd.1297

 #പ്രതിഷേധ_കൂട്ടായ്മ
18/12/2021

#പ്രതിഷേധ_കൂട്ടായ്മ

ഇത്തിത്താനം ജനതാ സർവ്വീസ് സഹകരണ ബാങ്കിലെ സഹകാരികൾക്കുള്ള ലാഭ വിഹിതം 15-12-2021 മുതൽ ബാങ്ക് ഹെഡ് ആഫീസിൽ നിന്നും ബ്രാഞ്ച് ...
16/12/2021

ഇത്തിത്താനം ജനതാ സർവ്വീസ് സഹകരണ ബാങ്കിലെ സഹകാരികൾക്കുള്ള ലാഭ വിഹിതം 15-12-2021 മുതൽ ബാങ്ക് ഹെഡ് ആഫീസിൽ നിന്നും ബ്രാഞ്ച് ഓഫീസുകളിൽ നിന്നും വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

 #ഇത്തിത്താനം_ജനതാ_സർവ്വീസ്_സഹകരണ_ബാങ്ക്_1297 Ithithanam Janatha Bank Ltd.1297 #വാർഷിക_പൊതുയോഗം  ിസംബർ_12 ഇത്തിത്താനം ജന...
08/12/2021

#ഇത്തിത്താനം_ജനതാ_സർവ്വീസ്_സഹകരണ_ബാങ്ക്_1297
Ithithanam Janatha Bank Ltd.1297
#വാർഷിക_പൊതുയോഗം
ിസംബർ_12
ഇത്തിത്താനം ജനതാ സർവ്വീസ് സഹകരണ ബാങ്കിൻറെ 2020-21 വർഷക്കാലത്തെ വാർഷിക പൊതുയോഗം 2021 ഡിസംബർ 12 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കല്ലുകടവിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
NOTE : ബാങ്ക് സഹകാരികളുടെ കുട്ടികൾക്കുള്ള 2020-21 വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു - എ പ്ലസ് നേടിയവർക്ക് (വിവിധ ഗ്രൂപ്പുകൾക്ക്) ഡിഗ്രി (B.A, B.Sc, B.Com), പി.ജി (M. A, M. Sc, M. Com), B. Tech, M. Tech അവാർഡുകൾക്കും, എന്റോവ്മെന്റുകൾക്കും, ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ ശ്രീ. VG വിശ്വനാഥൻ നായരുടെ പേരിലുള്ള എന്റോവ്മെന്റിന് 9-)o ക്ലാസ്സ്‌ വാർഷിക പരീക്ഷയിൽ കണക്ക് വിഷയത്തിനു കൂടുതൽ മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥിക്കുമുള്ള അപേക്ഷയും,2020-21 പ്ലസ് ടു പരീക്ഷയിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥിക്കുള്ള ശ്രീ. KE കരുണാകരൻ നായർ അമ്പാട്ടു താഴ്ചയിൽ എന്റോവ്മെന്റിനുള്ള അപേക്ഷയും, നീറ്റ് എൻട്രൻസ് പരീക്ഷയിൽ (മെഡിക്കൽ /എഞ്ചിനീയറിംഗ്) ഏറ്റവും മികച്ച റാങ്ക് നേടുന്ന വിദ്യാർത്ഥിക്കുള്ള കുരട്ടിമല ശ്രീ. CM നാരായണക്കുറുപ്പ് എന്റോവ്മെന്റും, ബാങ്ക് മുൻ വൈസ് പ്രസിഡന്റ്‌ ശ്രീ. RK ദാസ് ലക്ഷ്മി സദനത്തിന്റെ പേരിലുള്ള പ്ലസ് ടു സയൻസ് വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കുമുള്ള എന്റോവ്മെന്റിനുള്ള അപേക്ഷയും 08-12-2021, 4pm നകം ബാങ്ക് ഹെഡ്‌ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.

Address

HO: Kallukadavu, Malakunnam P. O, Branches : Kelankavala, Chakkarimukku, Chiravammuttam
Changanacherry
686535

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914812321036

Alerts

Be the first to know and let us send you an email when Ithithanam Janatha Bank Ltd.1297 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ithithanam Janatha Bank Ltd.1297:

Share

Category