KSFE Chalakudy Evening

KSFE Chalakudy Evening Save and Grow with KSFE

16/12/2025

ഹാർമണി ചിട്ടികൾ; ലാഭകരമായ രണ്ട് ചിട്ടികൾ 2025 ഡിസംബർ മാസം തുടങ്ങുകയാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ഇതൊരു മികച്ച അവസരമാണ് 😎
ഒന്നാമത് 15 ലക്ഷം രൂപയുടെ ദീർഘകാല ചിട്ടിയാണ് (15,000 രൂപ മാസത്തവണ, 100 മാസം). രണ്ടാമത്തേത്, 4 ലക്ഷം രൂപയുടെ ദീർഘകാല മൾട്ടിഡിവിഷൻ ചിട്ടിയാണ് (5,000 രൂപ മാസത്തവണ, 80 മാസം). ഈ 4 ലക്ഷം ചിട്ടിയുടെ പ്രത്യേകത, ഒരു മാസത്തിൽ ഒരു നറുക്കും രണ്ട് ലേലവും ഉണ്ട് എന്നതാണ്.
വലിയ നേട്ടങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ ഈ ഡിസംബർ ചിട്ടികളിൽ ഇപ്പോൾത്തന്നെ ചേരുക. കൂടുതൽ വിവരങ്ങൾക്കായി ഉടൻ ബന്ധപ്പെടുക: 094960 13357

20/11/2025
29/08/2025
24/07/2025

നാട്ടിലെ ചിട്ടി, ഇനി ലോകത്തെവിടെയും നിങ്ങളുടെ വിരൽത്തുമ്പിൽ!

23/07/2025

കെ.എസ്.എഫ്.ഇ ഭവന വായ്പ

30 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ
1 കോടി രൂപ വരെ...

കൂടുതൽ വിവരങ്ങൾക്ക്...
https://ksfe.com/services/ksfe-home-loan/
അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖ സന്ദർശിക്കൂ...

Address

Chembans Building, Tramway Junction , Chalakudy North
Chalakudi
680307

Opening Hours

Monday 1pm - 7pm
Tuesday 1pm - 7pm
Wednesday 1pm - 7pm
Thursday 1pm - 7pm
Friday 1pm - 7pm
Saturday 1pm - 7pm

Telephone

+919496013357

Alerts

Be the first to know and let us send you an email when KSFE Chalakudy Evening posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Chalakudy Evening:

Share