Sastic Solutions

Sastic Solutions Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sastic Solutions, Investing Service, 2rd floor, Ajru Towers, Bank Street, Near Shopprix Super Center, Taliparamba, Cannanore.

Sastic solution is a multi-faceted solution firm, which works on INVESTMENT SOLUTION, WASTE RECYCLING IMPLANTATION, TOURISM FACILITATION and EDUCATIONAL CONSULTATION.

29/07/2019

Apply soon :)

24/12/2018
സമ്പാദ്യം എപ്പോള്‍ തുടങ്ങും? എങ്ങനെ തുടങ്ങണം? എത്ര നീക്കിവെയ്ക്കണം? നിക്ഷേപിക്കാന്‍ എന്റെ കൈയില്‍ അതിനുമാത്രം പണമുണ്ടോ? ...
10/08/2018

സമ്പാദ്യം എപ്പോള്‍ തുടങ്ങും? എങ്ങനെ തുടങ്ങണം? എത്ര നീക്കിവെയ്ക്കണം? നിക്ഷേപിക്കാന്‍ എന്റെ കൈയില്‍ അതിനുമാത്രം പണമുണ്ടോ? ഇന്ന് കരിയര്‍ ആരംഭിക്കുന്ന പുതുതലമുറയുടെയും സാധാരണ വീട്ടമ്മമാരുടെയും മനസില്‍ ചിലപ്പോഴൊക്കെ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കും. കരിയറിന്റെ ആരംഭഘട്ടത്തില്‍ ഇതിനെ കുറിച്ചൊന്നും ആലോചിക്കാത്തവരും ഏറെ.

ഏറ്റവും പുതിയ മൊബീല്‍ ഫോണും വാഹനങ്ങളും ഒക്കെയാണ് പുതുതലമുറയെ പലപ്പോഴും മോഹിപ്പിക്കുന്നത്. ഇത് തെറ്റല്ല. ജോലി ചെയ്ത് ജീവിതത്തിലെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക തന്നെ വേണം. പക്ഷേ സാഹചര്യങ്ങള്‍ മാറുകയാണ്. തൊഴില്‍ സ്ഥിരത ഇന്നത്തെ കാലത്ത് കുറവാണ്. ഭാവിയില്‍ ഇത്രപോലും കാണില്ല. ജീവിതചെലവ് കുതിച്ചുയരുന്നു. ആശുപത്രി ചെലവുകള്‍ ഇപ്പോള്‍ തന്നെ വളരെ ഉയര്‍ന്ന തോതിലാണ്. ഭാവിയില്‍ ജോലി ചെയ്ത് ജീവിക്കുന്ന വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാലം ജോലിയില്ലാതെ വിശ്രമ ജീവിതം നയിക്കേണ്ടി വന്നേക്കാം.

എവിടെ തുടങ്ങണം?

സമ്പാദിക്കുകയെന്നത് ഒരു ശീലമാണ്. നമ്മള്‍ തുടങ്ങാതെ ആ ശീലം ജീവിതത്തിന്റെ ഭാഗമാകില്ല. എത്രയും നേരത്തെ ആ ശീലം തുടങ്ങുന്നുവോ അത്രയും നല്ലത്. എന്തായാലും കരിയറിന്റെ തുടക്കത്തില്‍ തീര്‍ച്ചയായും തുടങ്ങേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്. വീട്ടമ്മമാരായ സ്ത്രീകള്‍ക്കും ഇതേ വഴി തെരഞ്ഞെടുക്കാം.

റിട്ടയര്‍മെന്റ് പദ്ധതികള്‍

ജോലിക്ക് കയറുമ്പോഴേ വിരമിക്കലിനെ കുറിച്ച് ചിന്തിക്കണമോ എന്നു സംശയിക്കേണ്ട. വേണം. പ്രതിമാസം 500 രൂപയെങ്കിലും ഇതിനായി മാറ്റിവെയ്ക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. ഇന്ന് എന്‍.പി.എസില്‍ പോലും 9 – 9.5 ശതമാനം പലിശ കിട്ടുന്നുണ്ട്. വളരെ നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നവര്‍ക്ക് ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലത്ത് പ്രതിമാസം നല്ലൊരു തുക തന്നെ ഇത്തരം പദ്ധതികളിലൂടെ ലഭിക്കും. റിട്ടയര്‍മെന്റ് പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ വൈകുന്തോറും, നിലവിലുള്ള ജീവിതശൈലിയില്‍ വലിയ വ്യത്യാസമില്ലാതെ ജീവിക്കാന്‍ പറ്റുന്ന വിധം വരുമാനം ലഭിക്കാന്‍ വന്‍ തുക നിക്ഷേപം നടത്തേണ്ടി വരും. നേരത്തെ തുടങ്ങിയാല്‍ ചെറിയ തുകയിലൂടെ വലിയൊരു തുക സമ്പാദിക്കാനാകും.

എങ്ങനെ സാമ്പത്തിക ആസൂത്രണം ചെയ്യാം?

നിങ്ങളുടെ സ്വപ്‌നമെന്താണ്? ഇതിന് മറുപടിയായി പറയാന്‍ ഒരു സെറ്റ് കാര്യങ്ങളുണ്ടാകും. ആ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും വ്യക്തമായ ഉത്തരം കാണില്ല. ഓരോ സാമ്പത്തിക ലക്ഷ്യവും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ നേടിയെടുക്കാം. നിങ്ങളുടെ വരുമാനം, സാമ്പത്തിക ലക്ഷ്യം, നിക്ഷേപതുക എന്നിവയെല്ലാം വിശകലനംചെയ്ത് കൃത്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

നിക്ഷേപിച്ച് കൊണ്ട് മുന്നേറി നല്ല നാളെ സൃഷ്ടിക്കു

Sastic solution is a multi-faceted solution firm, which works on INVESTMENT SOLUTION, WASTE RECYCLING IMPLANTATION, TOURISM FACILITATION and EDUCATIONAL CONSULTATION.

എന്താണ് സ്റ്റോക്ക് മാർക്കറ്റ് ? എന്ത് കൊണ്ടാണ് സാദാരണക്കാർ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളോട് വിമുഖത കാണിക്കുന്നത്? ഇന...
14/07/2018

എന്താണ് സ്റ്റോക്ക് മാർക്കറ്റ് ? എന്ത് കൊണ്ടാണ് സാദാരണക്കാർ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളോട് വിമുഖത കാണിക്കുന്നത്?

ഇന്ത്യയിലെ ആകെമാനം കമ്പനികൾ മൂലധന സമാഹരണത്തിന് വേണ്ടി പൊതു ജനങ്ങൾക്ക് അവരുടെ മൂലധനം വാങ്ങാൻ അവസരം നൽകാറുണ്ട്. കമ്പനികൾ അവരുടെ മൊത്തം മൂലധനത്തെ പല ഭാഗങ്ങളാക്കി മാറ്റി അതിൽ ഒരു ഭാഗം പൊതു ജനങ്ങൾക്കായി മാറ്റി വെക്കും. ഈ മൂലധനം സാദാരണക്കാർക് വാങ്ങാനുള്ള ഇടമാണ് സ്റ്റോക്ക് മാർക്കറ്റ്. 7000 ൽ പരം ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വാങ്ങാനുള്ള ഒരിടമാണ് സ്റ്റോക്ക് മാർക്കറ്റുകൾ.

ഇങ്ങനെ നോക്കുമ്പോൾ പ്രത്യക്ഷത്തിൽ നമ്മൾ കമ്പനിയുടെ ഒരു ഭാഗമായി മാറാൻ പറ്റുന്ന അവസരത്തെ എന്ത് കൊണ്ടായിരിക്കും തട്ടി കളയുന്നത്? ശരിയായ രീതിയിലല്ലാത്ത നിക്ഷേപങ്ങൾ ചെയ്തവരാണ് ഇതിന് കാരണം. നിങ്ങൾ ഒരു കമ്പനിയുടെ ഷെയർ വാങ്ങുമ്പോൾ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കി പഠിച്ചു വേണം മുന്നോട്ട് പോവാൻ. ഷെയർ മാർക്കറ്റ് ഭാഗ്യം പരീക്ഷിക്കാനുള്ള ഒരിടമല്ല. മനം മയക്കുന്ന ലാഭം നേടുന്നതിനല്ല മറിച് നിങ്ങളുടെ സമ്പാദ്യത്തിന് മുതല്കൂട്ടാവാൻ വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. ഭാവി സുരക്ഷിതമാക്കി ശരിയായ സമ്പാദ്യശീലം വളർത്തൂ.

Get research-based trading advice from our team of experts. In the past year alone over 22 of our stock recommendations have given 100% returns.

Address

2rd Floor, Ajru Towers, Bank Street, Near Shopprix Super Center, Taliparamba
Cannanore
670141

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 1pm

Telephone

+914602970037

Website

Alerts

Be the first to know and let us send you an email when Sastic Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sastic Solutions:

Shortcuts

Share