biq property management

biq property management I will help you to find good property and I can arrange many type of loan and insurance

11/10/2025

9142082282
***********************
നിങ്ങൾക്കും സുഹൃത്തുക്കൾക്കും ഉപകാരപ്പെടുന്ന ഈ ഗ്രൂപ്പ് മറ്റുള്ളവർക്കും ലഭ്യമാകാൻ ശ്രദ്ധിക്കുമല്ലോ
https://chat.whatsapp.com/JIY0sGUTOp68l4CpJnMGDQ

✅കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്ത്✅ 1 ഏക്ര 13 സെൻ്റ്  വില്ല പ്രെജക്ടിന് പറ്റിയ സ്ഥലം. ✅ഗ്രീൻ സിറ്റിയുടെയും നോ...
04/10/2024

✅കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്ത്✅ 1 ഏക്ര 13 സെൻ്റ് വില്ല പ്രെജക്ടിന് പറ്റിയ സ്ഥലം.

✅ഗ്രീൻ സിറ്റിയുടെയും നോളജ് സിറ്റിയുടെയും അടുത്ത്.
നല്ല ശാന്ത സുന്ദരമായ പ്രദേശം

✅വില്ലാ പ്രൊജക്റ്റുകൾക്കും,പ്ലോട്ടു തിരിക്കുന്നതിനും അനുയോജ്യം.

✅ടാർ റോഡ് സൗകര്യമുള്ള ഈ പ്ലോട്ടിൽ നിലവിൽ തെങ്ങ്, റബർ ഉണ്ട് .
✅ചെറിയ ആഴത്തിൽ തന്നെ ശുദ്ധജലം ലഭിക്കുന്ന പ്രദേശം.

✅പ്രതീക്ഷിക്കുന്ന വില സെൻ്റിന് 90000/- ഉടൻ വിൽപ്പന
കൂടുതൽ വിവരങ്ങൾക്കായി ആവശ്യക്കാർ മാത്രം വിളിക്കുക.
9142082282
*******
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വില്പനക്കും വാടകക്കും ഉള്ള വീടുകൾ , സ്ഥലങ്ങൾ , ബിൽഡിങ്ങുകൾ , അറിയാനും ഇടപാടുകൾ ചെയ്യാനും താല്പര്യമുള്ള ആളാണോ നിങ്ങൾ എങ്കിൽ ഉടൻ തന്നെ ഗ്രൂപ്പിൽ ചേർന്നോളൂ
https://chat.whatsapp.com/JIY0sGUTOp68l4CpJnMGDQ

22 സെൻ്റ് സ്ഥലം വിൽപനക്ക്മുക്കം-ഓമശ്ശേരി റോഡിൽ നിലേശ്വരം എന്ന സ്ഥലത്ത് നാഷണൽ ഹൈവേയിൽ നിന്നും വെറും 50 mtr മാത്രം .വീട് ന...
02/10/2024

22 സെൻ്റ് സ്ഥലം വിൽപനക്ക്
മുക്കം-ഓമശ്ശേരി റോഡിൽ നിലേശ്വരം എന്ന സ്ഥലത്ത് നാഷണൽ ഹൈവേയിൽ നിന്നും വെറും 50 mtr മാത്രം .
വീട് നിർമ്മിക്കാനും ക്വാർട്ടേഴ്സ് , ഗോഡൗൺ നിർമ്മിക്കുന്നതിനും ഉത്തമം. റോഡ്, നല്ല കുടിവെള്ള ലഭ്യത. ചുറ്റും വീടുകൾ. കൂടാതെ നാനാ മതസ്ഥർക്കും അനുയോജ്യമായ ആരാധനാലയങ്ങൾ, സ്ക്കൂൾ , ഹോസ്പിറ്റൽ മുതൽ മറ്റു വേണ്ടുന്ന കാര്യങ്ങൾ എല്ലാം അടുത്ത്.
സെൻ്റിന് 4.50 ലക്ഷം മാത്രം .
കൂടുതൽ വിവരങ്ങൾക്കായി ആവശ്യക്കാർ മാത്രം വിളിക്കുക.
9142082282

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വില്പനക്കും വാടകക്കും ഉള്ള വീടുകൾ , സ്ഥലങ്ങൾ , ബിൽഡിങ്ങുകൾ , അറിയാനും ഇടപാടുകൾ ചെയ്യാനും താല്പര്യമുള്ള ആളാണോ നിങ്ങൾ എങ്കിൽ ഉടൻ തന്നെ ഗ്രൂപ്പിൽ ചേർന്നോളൂ
https://chat.whatsapp.com/JIY0sGUTOp68l4CpJnMGDQ

25/01/2024
25/01/2024
23/01/2024

Address

Near Police Station Mukkam
Calicut
673602

Alerts

Be the first to know and let us send you an email when biq property management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share