SKSSF Puttekkad

SKSSF Puttekkad സമസ്ത കേരള സുന്നി സറ്റുഡന്റ് ഫെഡറേഷന്‍

അറബിക്കടലോരത്തെ നീലക്കടൽ💙‘മുഖദ്ദസ്’ഇത് ചരിത്രമല്ലാതെ മറ്റെന്ത്….!😍
04/02/2024

അറബിക്കടലോരത്തെ നീലക്കടൽ💙
‘മുഖദ്ദസ്’
ഇത് ചരിത്രമല്ലാതെ മറ്റെന്ത്….!😍

തുടക്കം ഗംഭീരം….യൂണിറ്റ് SKSSF സംഘടിപ്പിച്ച ബിദായ സംഗമത്തിൽ നിന്ന്💙
20/01/2024

തുടക്കം ഗംഭീരം….
യൂണിറ്റ് SKSSF സംഘടിപ്പിച്ച ബിദായ സംഗമത്തിൽ നിന്ന്💙

സമസ്തയാം സരണിSKSSF ജാമിഅയിലേക്ക് രാജകീയ സ്വീകരണം ഒരുക്കി ജാമിഅഃ കോളേജ് സംഘടനക്ക് പുറമേ സമസ്തയുടെ കോളേജുകളിൽ പ്രവർത്തിക്ക...
07/01/2024

സമസ്തയാം സരണി

SKSSF ജാമിഅയിലേക്ക്
രാജകീയ സ്വീകരണം ഒരുക്കി ജാമിഅഃ

കോളേജ് സംഘടനക്ക് പുറമേ സമസ്തയുടെ കോളേജുകളിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ഏക വിദ്യാർത്ഥി സംഘടനയാണ് SKSSF ,

അതിർത്തികൾ ഭേദിച്ച് വരുന്ന പരിധിയില്ലാ കുപ്രചരണങ്ങളെ നിക്ഷ്പ്രഭമാക്കിക്കൊണ്ടാണ് അഹ്ലുസ്സുന്നയുടെ പാരമ്പര്യ തനിമ പകർത്തിയ സമസ്തയുടെ എസ് കെ എസ് എസ് എഫ് ജാമിഅയുടെ മണ്ണിൽ എത്തുന്നത്.

വ്യാജപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ തയ്യാറായൊരു സമൂഹത്തെ ഭിന്നിപ്പിക്കാൻ സാധ്യമല്ല എന്ന് ആവർത്തിച്ചു പഠിപ്പിക്കുകയാണ് പ്രസ്ഥാനം❤️‍🔥

കാലം മുഖദ്ദസിലേക്ക്...   SKSSF പുറ്റെക്കാട് യൂണിറ്റിൽ 35ആം വാർഷികത്തോടനുബന്ധിച്ച് 35 പതാകകൾ ഉയർത്തിയപ്പോൾ….
04/01/2024

കാലം
മുഖദ്ദസിലേക്ക്...



SKSSF പുറ്റെക്കാട് യൂണിറ്റിൽ 35ആം വാർഷികത്തോടനുബന്ധിച്ച് 35 പതാകകൾ ഉയർത്തിയപ്പോൾ….

കാലഘട്ടത്തിന്റെ വ്യതിയാനങ്ങളിൽ വീണുപോവാതെ, അസ്ഥിത്വം ആർക്കു മുമ്പിലും പണയം വെക്കാത്ത നിലപാടുമായി സുന്നി വിദ്യാർത്ഥി പടയണ...
03/01/2024

കാലഘട്ടത്തിന്റെ വ്യതിയാനങ്ങളിൽ വീണുപോവാതെ, അസ്ഥിത്വം ആർക്കു മുമ്പിലും പണയം വെക്കാത്ത നിലപാടുമായി സുന്നി വിദ്യാർത്ഥി പടയണി മൂന്നര പതിറ്റാണ്ട് പിന്നിടുന്നു…

35 ന്റെ നിറവിൽ മുഖദ്ദസിലെത്തുമ്പോൾ ഈ വിദ്യാർത്ഥി പ്രസ്ഥാനം നേട്ടങ്ങളേറെ ഈ സമുദായത്തിന് സമ്മാനിച്ചിട്ടുണ്ട്…

35ആം വാർഷിക പ്രചരണാർത്ഥം SKSSF പുറ്റെക്കാട് യൂണിറ്റ് സംഘടിപ്പിക്കുന്ന ‘ബിദായ-24’ യൂണിറ്റ് സമ്മേളനം ജനുവരി 19 വെള്ളിയാഴ്ച്ച പുറ്റെക്കാട് പുഴയോരം വെച്ച് നടത്തപ്പെടുന്നു…

മുഴുവൻ പ്രവർത്തകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

SKSSF PUTTEKKAD

കാലം മുഖദ്ദസിലേക്ക്...
03/01/2024

കാലം
മുഖദ്ദസിലേക്ക്...

ആധികാരിക പരമോന്നത പണ്ഡിതസഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറ്റാണ്ടിന്റെ  ആദർശ വിശുദ്ധിയുടെ കഥ പറയാൻ ബാംഗ്ലൂരിന്റെ മണ്ണിലേക്...
01/01/2024

ആധികാരിക പരമോന്നത പണ്ഡിതസഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറ്റാണ്ടിന്റെ ആദർശ വിശുദ്ധിയുടെ കഥ പറയാൻ ബാംഗ്ലൂരിന്റെ മണ്ണിലേക്ക് നമ്മേ സ്വാഗതം ചെയ്യുന്നു…

കനൽ പഥങ്ങൾ നടന്ന് കേരള മുസ്ലിം ഉമ്മത്തിന്റെ സുന്നി വിദ്യാർത്ഥി പടയണി, സമസ്തയുടെ തലോടലേറ്റ് 35 വർഷങ്ങൾ പിന്നിടുന്നു..
മുപ്പത്തിയഞ്ചാം വാർഷിക മഹാസമ്മേളനം ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ, ചരിത്ര നാമധേയം മുഖദ്ദസ് നഗരിയിൽ….

ഇൻഷാ അള്ളാഹ്

SKSSF PUTTEKKAD

ആദർശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക്…
01/01/2024

ആദർശ വിശുദ്ധിയോടെ നൂറ്റാണ്ടിലേക്ക്…

SKSSF പുറ്റെക്കാട് യൂണിറ്റിനെ ഇനി ഇവർ നയിക്കും…കൂടുതൽ കരുത്തോടെ മഹല്ലിലെ സംഘടന പ്രവർത്തനം മുന്നോട്ട് നയിക്കാൻ നാഥൻ തൗഫിക...
30/12/2023

SKSSF പുറ്റെക്കാട് യൂണിറ്റിനെ ഇനി ഇവർ നയിക്കും…

കൂടുതൽ കരുത്തോടെ മഹല്ലിലെ സംഘടന പ്രവർത്തനം മുന്നോട്ട് നയിക്കാൻ നാഥൻ തൗഫിക് നൽകട്ടെ… ആമീൻ

"സത്താർ സാഹിബും റഷീദ് ഫൈസിയും" ❣️❣️❤️റഷീദ് ഫൈസി ഉസ്താദിന് ജന്മനാട് നൽകിയ സ്വീകരണത്തിൽ നിന്ന്📸💙🤍💚
03/03/2022

"സത്താർ സാഹിബും റഷീദ് ഫൈസിയും" ❣️❣️❤️

റഷീദ് ഫൈസി ഉസ്താദിന് ജന്മനാട് നൽകിയ സ്വീകരണത്തിൽ നിന്ന്📸💙🤍💚

എസ് കെ എസ് എസ് എഫ് വിഖായ ആക്ടീവ് വിംഗിലെ നാലാം ബാച്ച് അംഗമായി കർമരംഗത്തിറങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴേക്ക് ആദിൽഷാൻ ദൗത്യം...
17/01/2022

എസ് കെ എസ് എസ് എഫ് വിഖായ ആക്ടീവ് വിംഗിലെ നാലാം ബാച്ച് അംഗമായി കർമരംഗത്തിറങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴേക്ക് ആദിൽഷാൻ ദൗത്യം നിർവ്വഹിച്ച് തുടങ്ങിയത് സാഭിമാനം പങ്കുവെക്കട്ടെ.
വയനാട് ജില്ലയിലെ മാനന്തവാടി പായോട് ഒരു തട്ടുകടയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച്, ജനങ്ങൾ പരിഭ്രാന്തരായി നിൽക്കുമ്പോൾ ആ ദുരന്തമുഖത്തേക്ക് എടുത്ത് ചാടി തീയണച്ചത് അഭിനന്ദനീയമായ ഒരു രക്ഷാപ്രവർത്തനം തന്നെ. ഒരു നാടിന് ആശ്വാസവും ആത്മവിശ്വാസവുമാണ് ഈ സഹപ്രവർത്തകൻ നൽകിയത്. വിഖായ മുൻകൂട്ടി ഒരുങ്ങി നടത്തുന്ന പ്രവർത്തനങ്ങൾ മാത്രമല്ല, രക്ഷാപ്രവർത്തനങ്ങൾക്ക് ഓടിയെത്തുന്ന ഒരു ദുരന്ത നിവാരണ ദൗത്യം കൂടിയാണ്.
ആദിൽഷാൻ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
പ്രിയ വിഖായ സഹപ്രവർത്തകരെ,
ആദിൽഷാൻ നമുക്ക് മാതൃകയാണ്, പ്രചോദനമാണ്, ആവേശമാണ്......... അഭിനന്ദനങ്ങൾ

✍️ സത്താർ പന്തല്ലൂർ

2022-24 വർഷത്തേക്കുള്ള പുറ്റെക്കാട് യൂണിറ്റ്  ഭാരവാഹികൾ
01/01/2022

2022-24 വർഷത്തേക്കുള്ള പുറ്റെക്കാട് യൂണിറ്റ് ഭാരവാഹികൾ

Address

UMARALI SHIHAB THANGAL ISLAMIC CENTRE FEROKE PUTTEKKAD
Calicut
673631

Website

Alerts

Be the first to know and let us send you an email when SKSSF Puttekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKSSF Puttekkad:

Share