Vatakara Town Co-operative Urban Society

Vatakara Town Co-operative Urban Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vatakara Town Co-operative Urban Society, Commercial bank, VATAKARA, Calicut.

06/08/2026
ഹരിതാഭമായ നാളേക്കായി, ഒപ്പം മികച്ചൊരു നാളത്തെ തലമുറയ്ക്കായി... 🌱🎓​വടകര ടൌൺ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്ത...
05/06/2026

ഹരിതാഭമായ നാളേക്കായി, ഒപ്പം മികച്ചൊരു നാളത്തെ തലമുറയ്ക്കായി... 🌱🎓

​വടകര ടൌൺ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി മാവ്, പ്ലാവ്, നെല്ലി, വേപ്പ്, കവുങ്ങ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

​ഓയിസ്ക വടകര ചാപ്റ്റർ പ്രസിഡന്റ് കെ. പി. രാജീവൻ തൈകളുടെ വിതരണോദ്ഘാടനവും, ഒപ്പം വിദ്യാർത്ഥികൾക്കായി പ്രത്യേക കരിയർ ഗൈഡൻസ് ക്ലാസും നിർവ്വഹിച്ചു. തുടർന്ന് പരിസ്ഥിതി ദിനപ്രാധാന്യത്തെക്കുറിച്ച് ചർച്ചയും നടന്നു.

​സംഘം ഡയറക്ടർമാരായ അബ്‌ദുള്ള ഹാജി, ലിനീഷ് രാജ്, അർത്തിക ബാബു, രജനി, രജീഷ് ആർ, അംബിക ടീച്ചർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Address

VATAKARA
Calicut
673101

Telephone

+919072258662

Website

Alerts

Be the first to know and let us send you an email when Vatakara Town Co-operative Urban Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vatakara Town Co-operative Urban Society:

Shortcuts

Share