Ayancheri Service Co-operative Bank Ltd F 1224

Ayancheri Service Co-operative Bank Ltd F 1224 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayancheri Service Co-operative Bank Ltd F 1224, Calicut.

13/12/2024
14/11/2024

ആയഞ്ചേരി പന്തപ്പൊയിൽ പ്രദേശത്ത് കാട്ടു പന്നി ശല്യം നടപടിയെടുക്കണം- കർഷക സംഘം

ആയഞ്ചേരി : പന്തപ്പൊയിൽ കയ്യാണി ഭാഗത്തെ വാഴ,കപ്പ കൃഷികൾക്ക് വ്യാപകമായ നാശം വരുത്തിക്കൊണ്ട് കാട്ടുപന്നികൾ വിഹരിക്കുന്നു. മുമ്പ് പരാതി നൽകിയെങ്കിലും അധികൃതർ നിസ്സംഗത തുടരുകയാണ്. ഉടൻ നടപടിയെടുക്കണമെന്ന് കർഷക സംഘം അയഞ്ചേരി വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ കർഷക സംഘം ഏരിയ സെക്രട്ടറി എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌
എൻ കെ സുരേഷ് അധ്യക്ഷം വഹിച്ചു.
വില്ലേജ് സെക്രട്ടറി ടി പി ഹമീദ് സ്വാഗതം പറഞ്ഞു. കെ വി ജയരാജൻ, കെ സോമൻ,ടി വി കുഞ്ഞിരാമൻ മാസ്റ്റർ, സതീശൻ മാസ്റ്റർ, സജീവൻ മാസ്റ്റർ,കെ ലീല,പുരുഷു മാസ്റ്റർ, എന്നിവർ സംസാരിച്ചു.

https://chat.whatsapp.com/KXwH59gXnlxHAH0vUB9tmb

Team sponsored by ആയഞ്ചേരി S C B.
19/08/2024

Team sponsored by ആയഞ്ചേരി S C B.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
17/08/2024

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കുട്ടികൾക്കുള്ള sambhadya പദ്ധതി .
12/08/2024

കുട്ടികൾക്കുള്ള sambhadya പദ്ധതി .

29/03/2024

Matrix computer institute അയഞ്ചേരിയിൽ ആരംഭിച്ചു

Address

Calicut

Telephone

+914962936100

Website

Alerts

Be the first to know and let us send you an email when Ayancheri Service Co-operative Bank Ltd F 1224 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ayancheri Service Co-operative Bank Ltd F 1224:

Share