Beypore Farmers Welfare co op bank

Beypore Farmers Welfare co op bank Beypore farmers welfare co operative society

15/04/2026
സഹകാർ ഭാരതി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ബേപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ ഓപറേറ്റിവ് സൊസൈറ്റിയിൽ സംഘം പ്രസിഡൻ്റ് കെപി ശ്രീശ...
12/01/2025

സഹകാർ ഭാരതി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ബേപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ ഓപറേറ്റിവ് സൊസൈറ്റിയിൽ സംഘം പ്രസിഡൻ്റ് കെപി ശ്രീശൻ മാസ്റ്ററും ക്ഷേത്രീയ സംഘടന സെക്രട്ടറി KR കണ്ണേട്ടനും ചേർന്ന് പതാക ഉയർത്തി.

10/12/2024
ഏവരേയും ക്ഷണിക്കുന്നു....
02/12/2024

ഏവരേയും ക്ഷണിക്കുന്നു....

സഹകാർ ഭാരതി കോഴിക്കോട് താലൂക്ക് സമ്മേളനത്തിൽ വെച്ച് സഹകരണ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച പ്രസിഡൻ്റ് എന്ന നിലയിൽ കെപി ശ്രീശ...
02/06/2024

സഹകാർ ഭാരതി കോഴിക്കോട് താലൂക്ക് സമ്മേളനത്തിൽ വെച്ച് സഹകരണ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച പ്രസിഡൻ്റ് എന്ന നിലയിൽ കെപി ശ്രീശൻ മാസ്റ്റർ KR കണ്ണൻ (സഹകാർ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി )നിന്നും ആദരവ് ഏറ്റ് വാങ്ങുന്നു

ബേപ്പൂർ ഫാർമേഴ്സ് നിങ്ങൾക്ക് തരുന്ന ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്
10/01/2024

ബേപ്പൂർ ഫാർമേഴ്സ് നിങ്ങൾക്ക് തരുന്ന ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

ബേപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി യുടെ വാർഷിക ജനറൽ ബോഡി യോഗം ദീനദയാൽ ഹാളിൽ വെച്ച് നടന്നു.. സഹകാർ ഭാരതി ജി...
29/11/2023

ബേപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി യുടെ വാർഷിക ജനറൽ ബോഡി യോഗം ദീനദയാൽ ഹാളിൽ വെച്ച് നടന്നു.. സഹകാർ ഭാരതി ജില്ലാ സെക്രട്ടറി NR പ്രതാപൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് കെ പി ശ്രീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിംന k. EV രാജൻ, രഗീഷ് തറയിൽ എന്നിവർ സംസാരിച്ചു

Address

Calicut
673015

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Telephone

+919074919076

Website

Alerts

Be the first to know and let us send you an email when Beypore Farmers Welfare co op bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beypore Farmers Welfare co op bank:

Share

Category