മുദ്ര ലോൺ സഹായി കോഴിക്കോട്

  • Home
  • India
  • Calicut
  • മുദ്ര ലോൺ സഹായി കോഴിക്കോട്

മുദ്ര ലോൺ സഹായി കോഴിക്കോട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മുദ്ര ലോൺ സഹായി കോഴിക്കോട്, Loan service, Zolo ഉപഭോക്തൃ സേവനകേന്ദ്രം, 7/6, ചേളന്നൂർ, കോഴിക്കോട്, Calicut.

We are not an agent or middleman engaged by a Bank or financial institutions for availing Loans / Mudra Loans.We give free loan guidance and do detailed project for Bank & financial Institutions, as required by persons who are in need of Project report.

https://youtu.be/OMsSb-S3elM?si=LOCP_GNbLl3Ixh8a
25/08/2025

https://youtu.be/OMsSb-S3elM?si=LOCP_GNbLl3Ixh8a

പ്രിയപ്പെട്ട പ്രേക്ഷകരെ ഈ യുവാവിന്റെ ഈ ഒരു അടിപൊളി സംരംഭം സർക്കാരിന്റെ ശ്രദ്ധയിൽ എത്താനും അതു വഴി കേരളത്തിലെ ....

പരമാവധി ഷെയർ ചെയ്യുക. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പാക്കേജിൽ ഉൾപ്പെടുത്തിയ തെരുവ് കച്ചവടക്കാർക്ക് ഉള്ള കേന്ദ്രസർക്കാര...
21/12/2020

പരമാവധി ഷെയർ ചെയ്യുക.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പാക്കേജിൽ ഉൾപ്പെടുത്തിയ തെരുവ് കച്ചവടക്കാർക്ക് ഉള്ള കേന്ദ്രസർക്കാരിന്റെ 10,000 രൂപ വായ്പ പദ്ധതിയായ പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടോർസ് ആത്മ നിർഭർ നിധി (PM SVANidhi) ആരംഭിച്ചു ..കോമൺ സർവീസ് സെന്റർ(CSC) വഴിയോ സർക്കാർ അംഗീകൃത ജനസേവ കേന്ദ്രങ്ങൾ വഴിയോ ഈ പദ്ധതിയിൽ രജിസ്ട്രേഷൻ നടത്താം.
മിത്രങ്ങളെ ഈ പോസ്റ്റ്‌ ജനോപകാരപ്രദം ആണെങ്കിൽ നമ്മുടെ ഈ പേജിന് ഒരു ലൈക് തന്നു സപ്പോർട്ട് ചെയ്യുക.

21/12/2020

കോവിഡ് മഹാമാരി സമ്മാനിക്കുന്ന ദുരിതങ്ങളിൽ കച്ചവടക്കാർക്ക് കൈതാങ്ങ്.. #പ്രധാനമന്ത്രി_സ്വനിധി_പദ്ധതി

21/12/2020

പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന - എറണാകുളം ജില്ലാ മഹിളാ മോർച്ച പ്രവർത്തകർ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വീടുകളിൽ ഈ പദ്ധതിയുടെ അംഗങ്ങളാക്കുവാൻ എത്തുന്നു .....

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ശേഷം കച്ചവടം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു കീഴില...
21/12/2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ശേഷം കച്ചവടം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു കീഴിലുള്ള പലിശരഹിത ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചത് 27 ലക്ഷത്തോളം തെരുവ് കച്ചവടക്കാര്‍. ഇതില്‍ 14 ലക്ഷത്തിലധികം അപേക്ഷകള്‍ അനുവദിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഏകദേശം 7.8 ലക്ഷം ആളുകള്‍ക്ക് വായ്പാ തുക വിതരണം ചെയ്തു. 773.6 കോടി രൂപയാണ് ഇതുവരെ നല്‍കിയത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധിയെന്ന ചെറുകിട വായ്പാ പദ്ധതിയിലൂടെയാണ് ഇത്രയും പേര്‍ക്ക് തുക വിതരണം ചെയ്തത്. പദ്ധതിയനുസരിച്ച്, ലോക്ഡൗണിന് ശേഷം സ്വന്തം സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന തെരുവ് കച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10,000 രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
കോവിഡും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ തെരുവ് കച്ചവട സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണിത്. പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നുമുണ്ട്. 50നും-60 ലക്ഷത്തിനുമിടയില്‍ തെരുവ് കച്ചവടക്കാര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അടുത്തിടെ, മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.

സ്ത്രീകളുടെയും, കുട്ടികളുടെയും പോഷക കുറവ്‌ പരിഹരിക്കാനായി നരേന്ദ്ര മോദി സർക്കാർ "പോഷൺ അഭിയാൻ" എന്ന പദ്ധതി നടപ്പിലാക്കുന്...
21/12/2020

സ്ത്രീകളുടെയും, കുട്ടികളുടെയും പോഷക കുറവ്‌ പരിഹരിക്കാനായി നരേന്ദ്ര മോദി സർക്കാർ "പോഷൺ അഭിയാൻ" എന്ന പദ്ധതി നടപ്പിലാക്കുന്നത്‌ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.??
നിങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താവായിട്ടുണ്ടോ?
ഇല്ലെങ്കിൽ അടുത്തുള്ള അംഗൻ വാടിയുമായി ബന്ധപ്പെടുക.
വിവേചനങ്ങളില്ലാത്ത കരുതൽ...
"പോഷൺ അഭിയാൻ"
The Prime Minister’s Overarching Scheme for Holistic Nutrition..
2018 മാർച്ച്‌ 8ന് ലോക വനിത ദിനത്തിൽ ഭാരതത്തിന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര ദാമോദർദാസ് മോദിജി ഭാരതത്തിലെ കുട്ടികളിലും, ഗർഭിണികളായ സ്ത്രീകൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും ഉള്ള പോഷകക്കുറവ് പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതി...
ഓരോ ഗ്രാമപഞ്ചായത്തിലെയും അംഗൻവാടികൾ വഴി ഇതു അർഹരായ എല്ലാവരുടെയും കൈകളിൽ എത്തുന്നു...
ഭാരത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ജാതി മത വർഗ വർണ രാഷ്ട്രീയ വേർതിരിവില്ലാതെ ക്ഷേമവും, ഐശ്വര്യവും, ആരോഗ്യവും വേണം എന്ന ഉറച്ച വിശ്വാസത്തോടെ ഭാരതം ഭരിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദിജിയുടെ കരങ്ങൾക്ക് ശക്തി പകരാൻ നമ്മുടെ പഞ്ചായത്തിൽ മത്സരിക്കുന്ന എല്ലാ ബിജെപി സ്ഥാനാർഥികളെയും വമ്പിച്ച ഭൂരിപക്ഷത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...
The Prime Minister’s Overarching Scheme for Holistic Nutrition or POSHAN Abhiyaan or National Nutrition Mission, is Government of India’s flagship programme to improve nutritional outcomes for children, pregnant women and lactating mothers. Launched by the Prime Minister on the occasion of the International Women’s Day on 8 March, 2018 from Jhunjhunu in Rajasthan, the POSHAN (Prime Minister’s Overarching Scheme for Holistic Nutrition) Abhiyaan directs the attention of the country towards the problem of malnutrition and address it in a mission-mode.
https://niti.gov.in/poshan-abhiyaan
https://www.india.gov.in/.../poshan-abhiyaan-pms...

അലോപ്പതി മരുന്നുകൾ വിലക്കുറവിൽ... അടുത്തുള്ള പ്രധാന മന്ത്രി ജൻ ഔഷദിയെ സമീപിക്കുക...
21/12/2020

അലോപ്പതി മരുന്നുകൾ വിലക്കുറവിൽ... അടുത്തുള്ള പ്രധാന മന്ത്രി ജൻ ഔഷദിയെ സമീപിക്കുക...

*കർഷകർക്ക് കൃഷിയന്ത്രങ്ങൾ‌ സബ്സിഡി നിരക്കിൽ; ലഭിക്കുന്നത് 40–50% സബ്‌സിഡി**വിവിധതരം കൃഷിയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും ...
21/12/2020

*കർഷകർക്ക് കൃഷിയന്ത്രങ്ങൾ‌ സബ്സിഡി നിരക്കിൽ; ലഭിക്കുന്നത് 40–50% സബ്‌സിഡി*

*വിവിധതരം കൃഷിയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും 40–50% സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന്*

www.agrimachinery.nic.in

*എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ട്രാക്ടർ, ടില്ലർ, വീഡ്‌കട്ടർ, പമ്പുകൾ, ലഘു കാർഷിക ഉപകരണങ്ങൾ, മൂല്യവർധിത ഉൽപന്ന നിർമാണയന്ത്രങ്ങൾ തുടങ്ങിയവയ്ക്കു സബ്സിഡി ലഭിക്കും.*

*കർഷകർക്കു പുറമെ കർഷക സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്കും സഹായം ലഭിക്കും. റജിസ്ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷൻ ക്ലിക്ക് ചെയ്താലുള്ള നിർദേശപ്രകാരം റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അനുബന്ധ രേഖകൾ നിർബന്ധം. സംരംഭകർക്കും സ്വയംസഹായസംഘങ്ങൾക്കും ഉൽപാദക കമ്പനികൾക്കും റജിസ്ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിർമാതാക്കളുടെയും ഡീലർമാരുടെയും പക്കൽനിന്നു താൽപര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സഹായം. അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള സംവിധാനം വെബ്സൈറ്റിൽ ഉണ്ട്. ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് അതത് ജില്ലകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.*

തിരുവനന്തപുരം: 0471–2482022

കൊല്ലം: 0474–2795434

പത്തനംതിട്ട: 0473–4252939

ആലപ്പുഴ: 0477–2268098

ഇടുക്കി: 0486–2228522

കോട്ടയം: 0481–2561585

എറണാകുളം: 0484–2301751

തൃശൂർ: 0487–2325208

പാലക്കാട്: 0491–2816028

മലപ്പുറം: 0483–2848127

കോഴിക്കോട്: 0495–2723766

വയനാട്: 0493–6202747

കണ്ണൂർ: 0497–2725229

കാസർകോട്: 0499–4225570

*കസ്റ്റം ഹയറിങ് സെന്റർ*

കാർഷികയന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിങ് സെന്റർ ആരംഭിക്കുന്നതിനു പദ്ധതി സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചെലവിന്റെ 40% സഹായം. വിവരങ്ങൾ‌ക്ക് www.agrimachinery.nic.in

*ഫാം മെഷിനറി ബാങ്കുകൾ*

സഹകരണ സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ എന്നിവയ്ക്കു യന്ത്ര ബാങ്കുകൾ തുടങ്ങാൻ സഹായം. കുറഞ്ഞത് 8 അംഗങ്ങളുള്ള കർഷക ഗ്രൂപ്പുകൾക്കാണ് സഹായം. 80% സബ്സിഡി. വിശദ വിവരങ്ങൾക്ക് www.agrimachinery.nic.in

Department Of Agriculture, Cooperation & Farmers Welfare, Ministry Of Agriculture & Farmers Welfare

മുദ്ര ലോൺ: 1.12 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സർവ്വേ റിപ്പോർട്ട്https://braveindianews.com/04/09/236368.phpനിങ്ങള...
19/12/2020

മുദ്ര ലോൺ: 1.12 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സർവ്വേ റിപ്പോർട്ട്
https://braveindianews.com/04/09/236368.php

നിങ്ങളുടെ ഒരു ഷെയർ മറ്റാർക്കെങ്കിലും ഈ കൊറോണ പ്രിധിസന്ധി സമയത്ത് ഉപകാരം ആയേക്കാം.....please like and share 😊🙏
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ പേരും ജില്ലയും 9656222646 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയുക

സംരംഭകത്വത്തിനും തൊഴിലിനുമായി അവതരിപ്പിച്ച മുദ്ര ലോണിന് സാധാരണക്കാർക്ക് ഇടയിൽ പ്രിയമേറുന്നു. മുദ്ര വായ്പ ലഭ....

നിങ്ങളുടെ ഒരു ഷെയർ മറ്റാർക്കെങ്കിലും ഈ കൊറോണ പ്രിധിസന്ധി  സമയത്ത് ഉപകാരം ആയേക്കാം.....please like and share 😊🙏കൂടുതൽ വിവ...
19/12/2020

നിങ്ങളുടെ ഒരു ഷെയർ മറ്റാർക്കെങ്കിലും ഈ കൊറോണ പ്രിധിസന്ധി സമയത്ത് ഉപകാരം ആയേക്കാം.....please like and share 😊🙏
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ പേരും ജില്ലയും 9656222646 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയുക
https://g.page/mudra-loan-project-report-center?we

കിസാൻ ക്രെഡിറ്റ് കാർഡ് : 1.5 കോടി കർഷകർക്ക്                    https://www.facebook.com/115364335772979/posts/6877934218...
19/12/2020

കിസാൻ ക്രെഡിറ്റ് കാർഡ് : 1.5 കോടി കർഷകർക്ക്

https://www.facebook.com/115364335772979/posts/687793421863398/

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതി പ്രകാരം, കോവിഡ് -19 പ്രതിസന്ധിക്കിടയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനായി 1.35 ല....

Address

Zolo ഉപഭോക്തൃ സേവനകേന്ദ്രം, 7/6, ചേളന്നൂർ, കോഴിക്കോട്
Calicut
673572

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919447536000

Alerts

Be the first to know and let us send you an email when മുദ്ര ലോൺ സഹായി കോഴിക്കോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category