Part - Full Time Cooperative Career Affiliate Job Placement

Part - Full Time Cooperative Career Affiliate Job Placement CAP program helps you earn attractive monthly income by making you active and young in mind, you can transfer yourself into a lofty paid career consultant

08/12/2017

മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി (MSCS)
തൊഴില്‍ അവസരം (ഉടന്‍ നിയമനം):
കേന്ദ്ര കൃഷിവകുപ്പിന്റെയും (ഗവ: ഓഫ് ഇന്ത്യ), കേന്ദ്ര സഹകരണ രജിസ്ട്രാറുടെയും നിയന്ത്രണത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ* ഗൈഡ്-ലൈൻസിനു വിധേയമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കേരളത്തിലെ ജില്ലകള്‍ തോറും (വന്‍കിട / ചെറുകിട നഗരങ്ങളില്‍ ഉള്‍പ്പെടെ) ഫീൽഡ്-വർക്ക് ചെയ്യുന്നതിന് കൌണ്‍സിലിംഗ്/കണ്‍സള്‍ട്ടിംഗ് ഏജന്ടുമാരെ ആവശ്യമുണ്ട് (INDEPENDENT FINANCIAL ADVISORY CUM CONSULTATIVE COLLECTION AGENCY ROLE ). അടിസ്ഥാന-കമ്മിഷനു പുറമെ ഉയര്‍ന്ന നിരക്കിലും സ്ലാബിലുമുള്ള ഇൻസന്റീവുകളും സൊസൈറ്റിയുടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. മികച്ച വരുമാനം നേടിത്തരുന്ന ഈ തൊഴില്‍ അവസരം പ്രയോജനപ്പെടുത്തുവാന്‍ താല്പര്യമുള്ളവർ നേരിട്ട് ബ്രാഞ്ചില്‍ എത്തിച്ചേരുക / ടീം കോ-ഓര്‍ഡിനേറ്ററെ ബന്ധപ്പെടുക (ഫോണ്‍: 9744122443). തൊഴില്‍ പരിശീലനം നല്‍കുന്നതാണ്. Educational Qualification: Degree/Plus2/SSLC (Fresher or Experienced) & Age; Above 18 Years

Address

Kanhangad
Bangalore
560005

Alerts

Be the first to know and let us send you an email when Part - Full Time Cooperative Career Affiliate Job Placement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share