Kavassery Agricultural improvement Co-Operative Society

Kavassery Agricultural improvement Co-Operative Society കാവശ്ശേരി അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമറ്റഡ് നമ്പർ പി 1258, കഴനി- ചുങ്കം

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം 2024-2025 വാർഷിക പൊതുയോഗം
27/09/2025

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം 2024-2025 വാർഷിക പൊതുയോഗം

ഏറെ പ്രിയപ്പെട്ട ആലത്തൂർ അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണസംഘം(ജനറൽ) ശ്രീ അനിൽകുമാർ സർ ഇനി പാലക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ...
16/07/2025

ഏറെ പ്രിയപ്പെട്ട ആലത്തൂർ അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണസംഘം(ജനറൽ) ശ്രീ അനിൽകുമാർ സർ ഇനി പാലക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ സംഘം (പ്ലാനിംഗ്) ആയി നിയമിതനായി🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൻ്റെ
സഹകരണാഭിവാദ്യങ്ങൾ
🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൽ നിന്നും വായ്പ എടുത്ത് കൃത്യമായി അടച്ച് വരവേ മരണപെട്ട തെന്നിലാപുരം ന...
05/06/2025

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൽ നിന്നും വായ്പ എടുത്ത് കൃത്യമായി അടച്ച് വരവേ മരണപെട്ട തെന്നിലാപുരം നാവക്കോട് മാണിക്കൻ ഭാര്യ ശാന്തകുമാരിക്ക് സഹകരണ റിസ്ക് ഫണ്ടിൽ നിന്നുള്ള ആനുകൂല്യം സംഘം പ്രസിഡൻ്റ് കെ. മുഹമ്മദ്ധലി മാസ്റ്റർ ഭർത്താവ് മാണിക്കന് കൈമാറുന്നു.

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ അനുമോദന സദസ്
01/03/2025

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ അനുമോദന സദസ്

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം ഓഫീസ് കെട്ടിടം ബഹു: കെ. രാധാകൃഷ്ണൻ MP ഉദ്ഘാടനം ചെയ്തു MLA PP സുമോദ് അദ്...
27/02/2025

കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം ഓഫീസ് കെട്ടിടം ബഹു: കെ. രാധാകൃഷ്ണൻ MP ഉദ്ഘാടനം ചെയ്തു MLA PP സുമോദ് അദ്യക്ഷനായി വി. ചെന്താമരാക്ഷൻ, പി. KD പ്രസേനൻ MLA, സി.ഭവദാസൻ, വി. പൊന്നുക്കുട്ടൻ, മാധവൻകുട്ടി, കേശവദാസ്മാസ്റ്റർ, പി.ഡി. അനിൽകുമാർ, PC പ്രമോദ്, കെ. രജനീഷ് ,Tവേലായുധൻ, ഗിരിജാ പ്രേംപ്രകാശ്, ജയകൃഷ്ണൻ, എസ് സെമീന , എന്നിവർ സംസാരിച്ചു. കെ. മുഹമ്മദലി മാസ്റ്റർ സ്വാഗതവും, ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം,കഴനി -ചുങ്കം
20/02/2025

ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന കാവശ്ശേരി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘം,കഴനി -ചുങ്കം

Address

Kazhani Chungam, Kavassery
Avanashi
678543

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Alerts

Be the first to know and let us send you an email when Kavassery Agricultural improvement Co-Operative Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share