Ksfe Arakkunnam

Ksfe Arakkunnam The Kerala State Financial Enterprises Limited, popularly known as KSFE.

നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട്!Ksfe Arakkunnam   ബ്രാഞ്ചിൽ 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി ...
23/08/2025

നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട്!
Ksfe Arakkunnam ബ്രാഞ്ചിൽ 10 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിച്ചിരിക്കുന്നു.
പ്രതിമാസം ₹25,000 അടവിൽ 40 മാസ കാലാവധിയുള്ള ഈ ചിട്ടി നിങ്ങളുടെ എല്ലാ വലിയ ആവശ്യങ്ങൾക്കും ഒരു മുതൽക്കൂട്ടാകും.

രണ്ടാമത്തെ തവണ തന്നെ ₹20313 രൂപ അടച്ചാൽ മതി.

ഓരോ മാസവും 1 നറുക്കും 3 ലേലവും.

നറുക്ക് തുക ₹950000.

₹7,00,000 മുതൽ ₹9,50,000 വരെ ലഭിക്കുന്ന 3 ലേലങ്ങൾ.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക.
📞 0484 2749241 | 9496013351 | 7593887351

Address

ST. GEORGE COMPLEX, 10/395
Arakkunnam
682313

Website

Alerts

Be the first to know and let us send you an email when Ksfe Arakkunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share