21/12/2022
"ആരോഗ്യം സർവധനാൽ പ്രധാനം!"
SBI General Arogya Plus.
സ്വന്തം കുടുംബത്തിൻറെ ആരോഗ്യസംരക്ഷണം പ്രധാനപ്പെട്ടതാണെന്ന് കരുതുന്നവർക്കായി SBI ജനറൽ ഇൻഷുറൻസ് അവതരിപ്പിക്കുന്ന ആരോഗ്യ പ്ലസ് പോളിസി.
✅ അനുദിനം വർദ്ധിച്ച് വരുന്ന ചികിത്സാ ചിലവുകൾ ഓർത്ത് ഇനി പേടിക്കേണ്ട. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് സ്വന്തമാക്കാം.!
✅ 3 ലക്ഷം രൂപയുടെ വാർഷിക കവറേജിനു ഒരു കുടുംബത്തിന് ₹8900+GST മാത്രം.!
✅ പ്രായത്തിനനുസരിച്ച് പ്രീമിയത്തിൽ വ്യത്യാസം വരുന്നതല്ല.
✅ നാലുപേരടങ്ങുന്ന കുടുംബത്തിന് 3 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ.
✅ 55 വയസ്സുവരെ മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല.
✅ ജീവിതകാലം മുഴുവൻ ഒരേ പ്രീമിയം.
✅ ആയുർവേദം, ഹോമിയോപതി, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സകൾ ക്ലെയിം ലഭിക്കും.
✅ Room Rent നും , ICU ചാർജിനും പിരിധിയില്ല.
✅ 55 വയസ്സുവരെയുള്ളവർക്ക് സ്കീമിൽ ചേരാൻ സൗകര്യം. 55 കഴിഞ്ഞാൽ മെഡിക്കൽ ചെക്കപ്പ് ചെയ്തിട്ട് ചേരാം.
✅ നികുതി ആനുകൂല്യം വകുപ്പ് 80 ഡി പ്രകാരം.
✅ Caping, സബ് ലിമിറ്റ് ഒരു അസുഖത്തിനും ബാധകമല്ല.
✅ കോവിഡ് -19 കൊറോണ കവറേജ്.
അത്യധികം ലാഭകരമായ ഈ പോളിസിക്കായി ഉടൻ വിളിക്കൂ!
+91 9847 511 999
+91 9747 510 111