RK graphics

RK graphics All in One Insurance Solution Any one, Any time Any where....

എല്ലാവിധ വാഹന ഇൻഷുറൻസുകളും  ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാണ്
28/11/2024

എല്ലാവിധ വാഹന ഇൻഷുറൻസുകളും ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാണ്

ന്യൂ ഓഫീസ് ഉദ്ഘാടനം
20/05/2024

ന്യൂ ഓഫീസ് ഉദ്ഘാടനം

16/04/2024
എല്ലാ കമ്പനികളുടെയും ഇൻഷുറൻസ് പുതുക്കി നൽകുന്നതാണ്.
19/12/2023

എല്ലാ കമ്പനികളുടെയും ഇൻഷുറൻസ് പുതുക്കി നൽകുന്നതാണ്.

എല്ലാ കമ്പനികളുടെയും വാഹന ഇൻഷുറൻസ്  ഹെൽത്ത് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ്  എന്നിവ ഏജൻസി കമ്മീഷൻ ഇല്ലാതെ ഏറ്റവും കുറഞ്ഞ വിലയിൽ ന...
11/12/2023

എല്ലാ കമ്പനികളുടെയും വാഹന ഇൻഷുറൻസ് ഹെൽത്ത് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് എന്നിവ ഏജൻസി കമ്മീഷൻ ഇല്ലാതെ ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9895545835,8289912761

23/08/2021

*📢പ്ലസ് വണ്‍/ വി.എച്ച്‌.എസ്.ഇ അപേക്ഷ നാളെ മുതല്‍*

▂▂▂▂▂▂▂▂▂▂▂▂▂▂

*ഓൺലൈൻ ആയി അപേക്ഷിക്കാനായി RK ഗ്രാഫിക്സ് ഓൺലൈൻ സെന്ററിൽ ബന്ധപ്പെടാം..*👇*
🪀 wa.me/919895545835📞 9895545835

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ചൊവ്വാഴ്ച ആരംഭിക്കും.

ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള ലിങ്ക് ലഭ്യമാകും.

സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ ഏഴിന് ട്രയല്‍ അലോട്ട്മന്‍ന്റും 13ന് ആദ്യ അലോട്ട്​മന്റ് പ്രസിദ്ധീകരിക്കും.

*പ്ലസ് വൺ പ്രവേശനം പ്രധാന തീയ്യതികൾ* 🛑👇🏼

*✅അപേക്ഷ സമർപ്പണം* തുടങ്ങുന്നത് - ഓഗസ്റ്റ് 24

*✅അവസാന തീയതി -* സെപ്റ്റംബർ 3

*✅ട്രയൽ അലോട്ട്മെന്റ് -* സെപ്റ്റംബർ 7

*✅ആദ്യ അലോട്ട്മെന്റ് -* സെപ്റ്റംബർ 13

*✅മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് -* സെപ്റ്റംബർ 29

*✅സപ്ലിമെന്ററി അലോട്ട്മെന്റ് -* ഒക്ടോബർ 10 - നവംബർ 15

*✅സ്പോർട്സ് ക്വാട്ട രജിസ്ട്രേഷൻ* - ഓഗസ്റ്റ് 31

*✅കമ്മ്യൂണിറ്റി ക്വാട്ട ഡാറ്റാ എൻട്രി -* സെപ്റ്റംബർ 10

*✅മാനേജ്മെന്റ് ക്വാട്ട പ്രവേശന തുടങ്ങുന്നത് -* സെപ്റ്റംബർ 22

Link: www.admission.dge.kerala.gov.in
▂▂▂▂▂▂▂▂▂▂▂▂▂▂
_*🪀വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്*_ 👇
https://chat.whatsapp.com/EvecvPckke95IvO34weLzI

നിങ്ങൾ ജോലി അനേഷിച്ചു നടക്കുക ആണോ..... എങ്കിൽ ഉടൻ തന്നെ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..... ജോലി ഒഴിവുകൾ എല്ലാദിവസ...
23/08/2021

നിങ്ങൾ ജോലി അനേഷിച്ചു നടക്കുക ആണോ..... എങ്കിൽ ഉടൻ തന്നെ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..... ജോലി ഒഴിവുകൾ എല്ലാദിവസവും വാസപ്പ് മെസ്സേജ് ആയി നിങ്ങൾക്ക് ലഭിക്കുന്നതാണ്
https://chat.whatsapp.com/EvecvPckke95IvO34weLzI

ഉദ്ഘാടന ചടങ്ങിൽ അഞ്ചൽ fcm iti പ്രിൻസിപ്പാൾ ശ്രീ ജിജിതോമസ്, തഴമേൽ കമാലുദ്ദീൻ, സുധീഷ്സർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ഭദ്രദീപ...
22/08/2021

ഉദ്ഘാടന ചടങ്ങിൽ അഞ്ചൽ fcm iti പ്രിൻസിപ്പാൾ ശ്രീ ജിജിതോമസ്, തഴമേൽ കമാലുദ്ദീൻ, സുധീഷ്സർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിച്ചു......

Address

Kanjuvayal, Eroor , Thazhamel
Anchal
691306

Telephone

+919895545835

Website

Alerts

Be the first to know and let us send you an email when RK graphics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RK graphics:

Share