KSFE ALUVA MAIN

KSFE ALUVA MAIN സാമ്പത്തിക മേഖല യിലെ ചൂഷണങ്ങൾ ഒഴിവാക്കാൻ കേരള സർക്കാർ സേവന സ്ഥാപനം

08/01/2023
30/11/2022

സാമ്പത്തിക മേഖല യിലെ ചൂഷണങ്ങൾ ഒഴിവാക്കാൻ കേരള സർക്കാർ സേവന സ്ഥാപനം

22/10/2022

1 ലക്ഷം രൂപ വീതം 50 മാസം കൊണ്ട് 50 ലക്ഷം ബിസിനസ് ചിട്ടി യുടെ യും 15000 രൂപ വീതം 80 മാസം കൊണ്ട് 12 ലക്ഷം ആകുന്ന multi divisionചിട്ടിയുടെയും വിജയകരമായ registration നു ശേഷം KSFE ആലുവ പുതിയ ചിട്ടികൾ ആരംഭിക്കുന്നു !
12500*40 5 ലക്ഷം
10000*30 3 ലക്ഷം
25000* 40 10 ലക്ഷം
ഏതാനും ഒഴിവുകൾ മാത്രം ഉടൻ വിളിക്കുക 9496004035

22/10/2022

ഉടൻ ആരംഭിക്കുന്ന multi division ചിട്ടി ,ആലുവ ബ്രാഞ്ചുമായി ബന്ധപെടുക

സാമ്പത്തിക മേഖല യിലെ ചൂഷണങ്ങൾ ഒഴിവാക്കാൻ കേരള സർക്കാർ സേവന സ്ഥാപനം

1. നിങ്ങൾ ഒരു ബിസിനസ് നടത്തുന്ന വ്യകതി ആണോ , ബാങ്ക് ലോൺ നിങ്ങൾക്ക് ഒരു ബാധ്യത ആണോ ?2. പുതുതായി ഒരു സംരംഭം ആരംഭിക്കാൻ അമ്...
02/10/2022

1. നിങ്ങൾ ഒരു ബിസിനസ് നടത്തുന്ന വ്യകതി ആണോ , ബാങ്ക് ലോൺ നിങ്ങൾക്ക് ഒരു ബാധ്യത ആണോ ?
2. പുതുതായി ഒരു സംരംഭം ആരംഭിക്കാൻ അമ്പതു ലക്ഷം വരെ ഉള്ള തുക വേണോ ?
3. നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ വലിയ തുക ആവശ്യം ഉണ്ടോ ?
4. ദിവസം Rs.2500 മുതൽ Rs.3333 രൂപ വരെ മാറ്റി വെക്കാൻ പറ്റുമെകിൽ ഉടൻ വിളിക്കു ആലുവ KSFE പുതിയ 1 ലക്ഷം * 50 മാസം ചിട്ടി ആരംഭിക്കുന്നു
Nb. ഓൺലൈൻ ആയും ദിവസേന ഉള്ള പിരിവ് ആയും പണം അടക്കാൻ ഉള്ള സൗകര്യം ഉണ്ട് .ചിട്ടി കിട്ടാത്തവർക്ക് 25 ലക്ഷം വരെ ലോൺ നൽകുന്നതാണ്

1. നിങ്ങൾ ഒരു ബിസിനസ് നടത്തുന്ന വ്യകതി ആണോ , ബാങ്ക് ലോൺ നിങ്ങൾക്ക് ഒരു ബാധ്യത ആണോ ?2. പുതുതായി ഒരു സംരംഭം ആരംഭിക്കാൻ അമ്...
30/09/2022

1. നിങ്ങൾ ഒരു ബിസിനസ് നടത്തുന്ന വ്യകതി ആണോ , ബാങ്ക് ലോൺ നിങ്ങൾക്ക് ഒരു ബാധ്യത ആണോ ?
2. പുതുതായി ഒരു സംരംഭം ആരംഭിക്കാൻ അമ്പതു ലക്ഷം വരെ ഉള്ള തുക വേണോ ?
3. നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ വലിയ തുക ആവശ്യം ഉണ്ടോ ?
4. ദിവസം Rs.2500 മുതൽ Rs.3333 രൂപ വരെ മാറ്റി വെക്കാൻ പറ്റുമെകിൽ ഉടൻ വിളിക്കു ആലുവ KSFE പുതിയ 1 ലക്ഷം * 50 മാസം ചിട്ടി ആരംഭിക്കുന്നു

Nb. ഓൺലൈൻ ആയും ദിവസേന ഉള്ള പിരിവ് ആയും പണം അടക്കാൻ ഉള്ള സൗകര്യം ഉണ്ട് .ചിട്ടി കിട്ടാത്തവർക്ക് 25 ലക്ഷം വരെ ലോൺ നൽകുന്നതാണ്

KSFE മൾട്ടി ഡിവിഷൻ ചിട്ടികൾ ഇന്ന് ഏറെ ജനപ്രിയം ആയിരിക്കുന്നു KSFE ആലുവ മെയിൻ ബ്രാഞ്ച് 12 ലക്ഷം സലയുടെ 80 മാസം തവണയുള്ള പ...
12/08/2022

KSFE മൾട്ടി ഡിവിഷൻ ചിട്ടികൾ ഇന്ന് ഏറെ ജനപ്രിയം ആയിരിക്കുന്നു KSFE ആലുവ മെയിൻ ബ്രാഞ്ച് 12 ലക്ഷം സലയുടെ 80 മാസം തവണയുള്ള പ്രതിമാസം 15000 രൂപ തവണ സംഖ്യയുള്ള മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിക്കുന്നു. പലിശ ഭാരമില്ലാത്ത സമാധാനമുള്ള ജീവിതത്തിന് നമുക്ക് വിശ്വാസപൂർവ്വം തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് ഈ മൾട്ടി ഡിവിഷൻ ചിട്ടി
₹ 15000 X 80 മാസം - 12 ലക്ഷം (4 ഡിവിഷൻ )
1) പ്രതിമാസം ഒരു നറുക്കും 3 ലേലവും
2) നറുക്ക് കിട്ടുന്ന ഭാഗ്യവാന് ലഭിക്കുന്നത് ₹ 114000/-
3) ലേലം പരമാവധി 35% കിഴിവിൽ
4) രണ്ടാം തവണ മുതൽ അടയ്ക്കേണ്ട സംഖ്യ 11625 രൂപ
5) നറുക്കു ലഭിക്കുന്നവർ ചിട്ടി പണം നിക്ഷേപിച്ചാൽ തുടർന്ന് ₹6650/- രൂപ കുറച്ച് അടച്ചാൽ മതിയാകും.
6) 35% ലേലത്തിൽ വിളിച്ചു നിക്ഷേപിച്ചാൽ ₹4550/- കുറച്ച് അടച്ചാൽ മതിയാകും.
ചിട്ടിയിൽ ചേരാനും മറ്റു വിവരങ്ങൾക്കും ആലുവ റെയിൽവേ സ്റ്റേഷന് അടുത്തുള്ള മെയിൻ ബ്രാഞ്ചുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
0484- 2624287
9447797035(വാട്സ്ആപ്പ് )

1. ഡോർ കളക്ഷൻ സൗകര്യം
2. ഓൺലൈൻ വഴി പണം എവിടെ നിന്ന് വേണമെങ്കിലും അടക്കാം
3.ചിട്ടി വിളിക്കാൻ സാധിക്കാത്തവർ ക്ക് 6 ലക്ഷം ലോൺ
4. കൂടാതെ 1 കോടിയുടെ ഫ്ലാറ്റ് ഉൾപ്പെടെ മറ്റനവധി സമ്മാനങ്ങളും

Address

Alwaye
683101

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496004035

Alerts

Be the first to know and let us send you an email when KSFE ALUVA MAIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE ALUVA MAIN:

Share