KSFE Alappuzha Region

KSFE Alappuzha Region KSFE: The Most Trusted Financial Provider

ഹൃദയം നിറഞ്ഞ ഓണാശംസകൾ
15/09/2024

ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഹൃദയം നിറഞ്ഞസ്വാതന്ത്ര്യദിനാംശസകൾ.
15/08/2024

ഹൃദയം നിറഞ്ഞ
സ്വാതന്ത്ര്യദിനാംശസകൾ.

29/07/2024

കെ.എസ്.എഫ്.ഇ. ഡയമണ്ട് ചിട്ടികള്‍ 2.0-യുടെ മെഗാസമ്മാനമായ 15 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് അര്‍ഹനായ മുതുകുളം (505) ബ്രാഞ്ചിലെ ശ്രീ. സരസന്‍ എം.-ന് അഭിനന്ദനങ്ങള്‍...

KSFE: The Most Trusted Financial Provider

27/07/2024

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, കെ.എസ്.എഫ്.ഇ നടത്തിയ ഡയമണ്ട് ചിട്ടികളുടെ വരിക്കാർക്കായുള്ള സംസ്ഥാനതല മെഗാ സമ്മാന നറുക്കെടുപ്പ്, 27-07-2024 ന് ഉച്ചയ്ക്ക് 3 മണിക്ക് കൊല്ലത്ത് വച്ച് നടക്കുകയാണ്.
പ്രസ്തുത ചടങ്ങിന്റെ തത്സമയ സംപ്രേഷണം KSFE Ltd Official എന്ന YouTube ചാനലിലും Facebook പേജിലും 1 മണി മുതല്‍ ഉണ്ടായിരിക്കുന്നതാണ്.

കെ എസ് എഫ് ഇ ഡയമണ്ട് ചിട്ടികള്‍ 2.0...മെഗാ നറുക്കെടുപ്പ് 2024 ജൂലൈ 27 ശനി ഉച്ച കഴിഞ്ഞ് 3.00 മണിക്ക്...
26/07/2024

കെ എസ് എഫ് ഇ ഡയമണ്ട് ചിട്ടികള്‍ 2.0...

മെഗാ നറുക്കെടുപ്പ് 2024 ജൂലൈ 27 ശനി ഉച്ച കഴിഞ്ഞ് 3.00 മണിക്ക്...

KSFE ഗാലക്സി ചിട്ടികൾ Series 2...2024 July 1 മുതല്‍ October 31 വരെസുസ്ഥിരമായ സമ്പാദ്യം,വാനോളമുയരുന്ന സമൃദ്ധി!!!കൂടുതൽ വി...
05/07/2024

KSFE ഗാലക്സി ചിട്ടികൾ Series 2...
2024 July 1 മുതല്‍ October 31 വരെ

സുസ്ഥിരമായ സമ്പാദ്യം,
വാനോളമുയരുന്ന സമൃദ്ധി!!!

കൂടുതൽ വിവരങ്ങൾക്ക്...
https://ksfe.com/offers/ksfe-galaxy-chits/
ഉടൻ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖ സന്ദർശിക്കൂ...

KSFE ഗാലക്സി ചിട്ടികൾ...സുസ്ഥിരമായ സമ്പാദ്യം,വാനോളമുയരുന്ന സമൃദ്ധി!!!2024 April 1 മുതല്‍ 2025 February 28 വരെകൂടുതൽ വിവര...
22/06/2024

KSFE ഗാലക്സി ചിട്ടികൾ...

സുസ്ഥിരമായ സമ്പാദ്യം,
വാനോളമുയരുന്ന സമൃദ്ധി!!!

2024 April 1 മുതല്‍ 2025 February 28 വരെ

കൂടുതൽ വിവരങ്ങൾക്ക്...
https://ksfe.com/offers/ksfe-galaxy-chits/
ഉടൻ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖ സന്ദർശിക്കൂ...

KSFE Max Gold Loanഇപ്പോള്‍ സ്വര്‍ണ്ണവിലയുടെ 90 വായ്പയായി ലഭിക്കുന്നു...
09/02/2024

KSFE Max Gold Loan

ഇപ്പോള്‍ സ്വര്‍ണ്ണവിലയുടെ 90 വായ്പയായി ലഭിക്കുന്നു...

KSFE നേട്ടം നിക്ഷേപ പദ്ധതി…നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം…
17/01/2024

KSFE നേട്ടം നിക്ഷേപ പദ്ധതി…

നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം…

പവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ,പവർ ബാങ്ക് സമ്മാനമായി നേടൂ!കെ.എസ്.എഫ്.ഇ യുടെ മൊബൈൽ ആപ് "കെ.എസ്.എഫ്.ഇ പവർ" ഇൻസ്റ്റാൾ ചെയ്ത് ചി...
10/11/2023

പവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ,
പവർ ബാങ്ക് സമ്മാനമായി നേടൂ!

കെ.എസ്.എഫ്.ഇ യുടെ മൊബൈൽ ആപ് "കെ.എസ്.എഫ്.ഇ പവർ" ഇൻസ്റ്റാൾ ചെയ്ത് ചിട്ടികൾ ലിങ്ക് ചെയ്യുന്ന വരിക്കാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വരിക്കാരന് (ഓരോ ശാഖയിൽ നിന്നും ഒരാൾക്ക്) പവർ ബാങ്ക് സമ്മാനമായി ലഭിക്കുന്നു!
ഈ പദ്ധതി 2023 നവംബർ 30 വരെ മാത്രം!

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖയുമായി ബന്ധപ്പെടൂ...

കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ 2022, ലോ കീ കാമ്പയിൻ എന്നീ സമ്മാന പദ്ധതികളുടെ ആലപ്പുഴ മേഖലാതല സമ്മാനവിതരണം 27-10-...
29/10/2023

കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ 2022, ലോ കീ കാമ്പയിൻ എന്നീ സമ്മാന പദ്ധതികളുടെ ആലപ്പുഴ മേഖലാതല സമ്മാനവിതരണം 27-10-2023 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

Address

Alleppey Avenue Centre, Near Passport Office
Alappuzha
688001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919495090809

Alerts

Be the first to know and let us send you an email when KSFE Alappuzha Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Alappuzha Region:

Share