Alappuzha Government Servants' Co-Operative Bank

Alappuzha Government Servants' Co-Operative Bank Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappuzha Government Servants' Co-Operative Bank, Bank, Collectorate Junction, Alappuzha.

When the scarcity of foodgrains was intensely high in 1960s, the government employees and former alappuzha district collector Mr kaleeshwaran raised this bank to provide rice and other grocery items to government employees at subsidized rates.

അന്തർദേശീയ സഹകരണ ദിനാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരത്ത് വച്ച് നടന്നതിന്റെ ലൈവ് സ്ട്രീമിങ്ങിൽ  ജീവനക്കാ...
03/07/2021

അന്തർദേശീയ സഹകരണ ദിനാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരത്ത് വച്ച് നടന്നതിന്റെ ലൈവ് സ്ട്രീമിങ്ങിൽ ജീവനക്കാർ പങ്കെടുത്തു

ആലപ്പുഴ ഗവ: സർവ്വെൻ്റ്സ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പoനോപകരണ വിതരണം ബഹു: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് R നാസ...
25/06/2021

ആലപ്പുഴ ഗവ: സർവ്വെൻ്റ്സ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പoനോപകരണ വിതരണം ബഹു: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് R നാസർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ.എൻ. അരുൺകുമാർ,ബാങ്ക് ബോർഡ് മെമ്പർമാർ ബാങ്ക് സെക്രട്ടറി ശ്രീ. ആർ. ശ്രീകുമാർ ,.ബാങ്ക് മെമ്പർമാർ, ജീവനക്കാർ, സാമൂഹ്യപ്രവർത്തകൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിൻ്റെ   ഓണത്തിന് ഒരു മുറം പച്ചക്കറി ക്യഷിയുടെ ഭാഗമായി ആലപ്പുഴ ഗവ സർവ്വെൻ്റ്സ് സഹകരണ ബാങ്ക് അങ്കണത്തിൽ ബാങ...
18/06/2021

സംസ്ഥാന സർക്കാരിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി ക്യഷിയുടെ ഭാഗമായി ആലപ്പുഴ ഗവ സർവ്വെൻ്റ്സ് സഹകരണ ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ.എൻ. അരുൺകുമാർ പച്ചക്കറി തൈ നട്ട് ഉത്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി ശ്രീ.
ആർ. ശ്രീകുമാർ , അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി. വത്സല പി, KCEU ജില്ലാ സെക്രട്ടറി ശ്രീ. പി യു ശാന്തറാം എന്നിവർ നേതൃത്വം നൽകി.

ആലപ്പുഴ ഗവ: സർവൻസ് സഹകരണ ബാങ്കിൻെറ  നേതൃത്വത്തിൽ മുഹമമദൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിൽ ലോക പരിസ്ഥിതി ദിതത്തിൻെറ ഭാഗമായി...
07/06/2021

ആലപ്പുഴ ഗവ: സർവൻസ് സഹകരണ ബാങ്കിൻെറ
നേതൃത്വത്തിൽ മുഹമമദൻസ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിൽ ലോക പരിസ്ഥിതി ദിതത്തിൻെറ ഭാഗമായി മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ. R നസാർ വ്യക്ഷത്തൈ നട്ടു. ബാങ്ക് പ്രസിഡന്റ്റ് ശ്രീ. എൻ അരുൺകുമാർ, സെക്രട്ടറി ആർ ശ്രീകുമാർ, ബോർഡ് മെമ്പർമാർ, ബാങ്ക് ജീവനക്കാർ, സ്കൂൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു

ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്സ് ബാങ്കിൽ സെക്രട്ടറി ആർ.ശ്രീകുമാറിന്റെ നേതൃത്ത്വത്തിൽ ബാങ്ക് ജീവനക്കാർ മഴക്കാല പൂർവ്വ ശുദ്ധീ...
04/06/2021

ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്സ് ബാങ്കിൽ സെക്രട്ടറി ആർ.ശ്രീകുമാറിന്റെ നേതൃത്ത്വത്തിൽ ബാങ്ക് ജീവനക്കാർ മഴക്കാല പൂർവ്വ ശുദ്ധീകരണ പ്രവർത്തികൾ നടത്തി

ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്സ് സഹകരണ  ബാങ്ക്  എ 208 ന്റെയും കൺസ്യൂമർഫെഡിന്റെയും  ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്...
28/05/2021

ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്സ് സഹകരണ ബാങ്ക് എ 208 ന്റെയും കൺസ്യൂമർഫെഡിന്റെയും ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നും പ്രതിരോധ ഉത്പനങ്ങളും അടങ്ങിയ പത്തിനം 200/- രൂപയുടെ കിറ്റിന്റെ വിതരണ ഉദ്ഘാടനം ബഹു: മുൻ ആലപ്പുഴ ആലപ്പുഴ ജില്ലാ പഞായത്ത് പ്രസിഡന്റ് ശ്രീ. ആർ. നാസർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. എൻ അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ബഹു: ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്തിലെ ജീവനക്കാർക്ക് വേണ്ടി ശ്രീ സി കെ ഷിബു, ശ്രീമതി. ഭാമ ദേവി എന്നിവർ ആദ്യ പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി.

10/05/2021
കോവിഡ് വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവൺമെൻറ് സർവന്റ്സ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ...
10/05/2021

കോവിഡ് വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവൺമെൻറ് സർവന്റ്സ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി. ബഹുമാനപ്പെട്ട അമ്പലപ്പുഴ എംഎൽഎ ശ്രീ എച്ച് സലാം ബാങ്ക് പ്രസിഡൻറ് ശ്രീ അരുൺകുമാറിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സൈറസ്, ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ പ്രദീപ് എസ് ഭരണസമിതി അംഗങ്ങളായ ശ്രീ സതീഷ് കൃഷ്ണ ഡി ബാബുരാജ് ബാങ്ക് സെക്രട്ടറി ശ്രീ ആർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിൻറെ വണ്ടാനത്തുള്ള നീതി മെഡിക്കൽ സ്റ്റോർ വഴി കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയും ഇതോടൊപ്പം ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇതിലേക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് 9895511458, 9446092290, 9656995464, 8848224838

GENERAL BODY MEETING 2020  AND SCHOLARSHIP DISTRIBUTION
17/03/2021

GENERAL BODY MEETING 2020 AND SCHOLARSHIP DISTRIBUTION

ആലപ്പുഴ ഗവ:സർവ്വന്റ്സ് സഹകരണ  ബാങ്ക്  എ 208.ന്റെ കലവൂർ ബ്രാഞ്ച് ഉദ്ഘാടനം  ബഹു: കേരള  ധനകാര്യ വകുപ്പ് മന്ത്രി  ശ്രീ. ടി  ...
08/02/2021

ആലപ്പുഴ ഗവ:സർവ്വന്റ്സ് സഹകരണ ബാങ്ക് എ 208.ന്റെ കലവൂർ ബ്രാഞ്ച് ഉദ്ഘാടനം ബഹു: കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. ടി എം തോമസ് ഐസക്ക് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. എൻ അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ. എസ് പ്രദീപ് സ്വാഗത പ്രസംഗം നടത്തി. ബാങ്ക് സ്ട്രോങ് റൂം ഉദ്ഘാടനം അഡ്വ. എ എം ആരിഫ് എം പി നിർവഹിച്ചു. സേഫ് ലോക്കർ ഉദ്ഘാടനവും കോർ ബാങ്കിങ്ങ് ഉദ്ഘാടനം ബഹു: മുൻ ആലപ്പുഴ ജില്ലാ പഞായത്ത് പ്രസിഡന്റ് ശ്രീ. ആർ. നാസർ നിർവ്വഹിച്ചു. ശ്രീ. പ്രവീൺദാസ് ബി എസ് (ബഹു: സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ,ആലപ്പുഴ) ആദ്യ നിക്ഷേപം സ്വീകരിച്ചു. ശ്രീ. ശ്രീവത്സൻ എൻ (ബഹു: സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ,ആലപ്പുഴ) ഐശ്വര്യനിധി പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. ആർ റിയാസ് (ബഹു: ജില്ലാ പഞ്ചായത്തംഗം), ശ്രീമതി. പി പി സംഗീത (ബഹു:പ്രസിഡന്റ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത്), ശ്രീ. വിസജി (ബഹു:ഗ്രാമ പഞ്ചായത്തംഗം, മാരാരിക്കുളം തെക്ക്), ശ്രീ. എ ലാലപ്പൻ (ബഹു: സഹകരണ സംഘം അസി.രജിസ്ട്രാർ, അമ്പലപ്പുഴ), ശ്രീ. എ എ ബഷീർ (എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം), ശ്രീ. എസ് ധനപാൽ (ജില്ലാ സെക്രട്ടറി, KSTA), ശ്രീ. ആർ രാജീവ് (ജില്ലാ സെക്രട്ടറി, KGOA), ശ്രീ. പി യു ശാന്താറാം (ജില്ലാ സെക്രട്ടറി, KCEU), ബഹു: ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ശ്രീ. ആർ ശ്രീകുമാർ നന്ദി പ്രസംഗം നടത്തി

03/02/2021

Address

Collectorate Junction
Alappuzha
688001

Opening Hours

Monday 9am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

9656995464

Alerts

Be the first to know and let us send you an email when Alappuzha Government Servants' Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alappuzha Government Servants' Co-Operative Bank:

Share

Category