Alanallur co-operative Urban Society

Alanallur co-operative Urban Society Best co op society in Mannarkkad Thaluk....

പ്രിയം ഉള്ളവരെ
അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ്‌ സൊസൈറ്റി ഈ നാടിന്റെ സാമ്പതികവുമും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം വച്ച് ഒട്ടേറെ കര്‍മ്മ പരിപാടികളുമായി മുന്നേറുന്ന ഈ അവസരത്തില്‍ , ഈ കര്‍മ പരിപാടികള്‍ യഥാ സമയം നിങ്ങളിലേക്ക് എത്തിക്കുവാനും ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും, ബാങ്കിന്റെ മറ്റു സാമൂഹിക മായി ഇടപെടുന്ന പരിപാടികളില്‍ പങ്കെടുക്കാനും, സഹായിക്കാനും, സര്‍

വോപരി അറിയുവാനും വേണ്ടി നിങ്ങള്‍ക്കായി ഇതാ ഒരു വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നു.

ഈ വെബ്സൈറ്റ് വഴി ബാങ്കിന്റെ കൂടുതല്‍ ഓഫര്‍ നെ കുറിച്ചും , മറ്റു അപ്ലിക്കേഷന്‍ ഫോര്മ്സ് ഡൌണ്‍ലോഡ് ചെയ്യുവാനും, ഒഫീഷ്യല്‍ അന്വേഷങ്ങള്‍ക്കും , സ്റ്റെമെന്റ്റ്‌ റിക്വസ്റ്റ് ചെയ്യുവാനും , ലോണ്‍ നെ കുറിച്ച അറിയുവാനും, ഡി പോസിറ് സ്കീം നെ കുറിച്ച അറിയുവാനും ഒക്കെ നിങ്ങള്‍ക്ക് ഇ വെബ്സൈറ്റ് ഉപയോഗപെടുത്താം,

www.acucs.in

28/08/2026
സഹകരണ ഓണ വിപണി വാർഡ് മെമ്പർ അൻഷാദ് കൊടുവള്ളി ഉദ്ഘാടനം നിർവഹിച്ചു. ..ബാങ്ക് പ്രസിഡന്റ്  റംഷീക് മാമ്പറ്റആദ്യക്ഷത വഹിച്ച  ച...
19/08/2026

സഹകരണ ഓണ വിപണി വാർഡ് മെമ്പർ അൻഷാദ് കൊടുവള്ളി ഉദ്ഘാടനം നിർവഹിച്ചു. ..ബാങ്ക് പ്രസിഡന്റ് റംഷീക് മാമ്പറ്റആദ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക വികസന ബാങ്ക് ഡയരക്ടർ എം മുസ്തഫ, വൈസ് പ്രസിഡന്റ്‌ സുഗതൻ എം. പി, ഭാസ്കരൻ ,സിന്ധുമോൾ , പ്രജീഷ് ,അനിൽകുമാർ എന്നിവർ ആശംസപ്രസംഗം നടത്തുകയും സംഘം സെക്രട്ടറി ബിനേഷ് ചടങ്ങിന് നന്ദിയും പറഞ്ഞു. ....നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ ചന്തയിൽ നിന്നും കിറ്റൊന്നിനു 1120/-രൂപ നിരക്കിൽ ലഭ്യമാണ്

പ്രത്യേക  വായ്പ അദാലത്ത് നാളെ 10 മുതൽ
21/07/2026

പ്രത്യേക വായ്പ അദാലത്ത് നാളെ 10 മുതൽ

നിക്ഷേപ സമഹാരണത്തിൽ മികച്ച പ്രവർത്തനം  കാഴ്ച്ച വച്ച ജീവനക്കാരെ  ഭരണസമിതി  ആദരിച്ചു. .... സഹകരണ വകുപ്പ്  സംഘത്തിന്  നിശ്ച...
09/06/2026

നിക്ഷേപ സമഹാരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ജീവനക്കാരെ ഭരണസമിതി ആദരിച്ചു. .... സഹകരണ വകുപ്പ് സംഘത്തിന് നിശ്ചയ്ചയിച്ചുതന്ന ടാർഗറ്റ് കൈവരിക്കാൻ സംഘത്തിനോട് സഹകരിച്ച മാന്യ ഇടപാടുകാർക്ക് ഹൃദയം നിറഞ്ഞ നന്ദി ❤️

Address

BANIYAS COMPLEX
Alanallur
678601

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm

Telephone

+914924262377

Alerts

Be the first to know and let us send you an email when Alanallur co-operative Urban Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alanallur co-operative Urban Society:

Shortcuts

Share