KSFE Alanallur

KSFE Alanallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSFE Alanallur, Financial service, Alanallur.

24/06/2026
സാമ്പാദ്യം ഒരു ഉറ്റ ചങ്ങാതിയെ പോലെയാണ്. ഏതൊരു ഘട്ടത്തിലും തോളത്തു തട്ടി "നമുക്ക് ശരിയാക്കാടാ. ഞാനല്ലേ ഇവിടെ നിൽക്കുന്നത്...
23/06/2026

സാമ്പാദ്യം ഒരു ഉറ്റ ചങ്ങാതിയെ പോലെയാണ്. ഏതൊരു ഘട്ടത്തിലും തോളത്തു തട്ടി "നമുക്ക് ശരിയാക്കാടാ. ഞാനല്ലേ ഇവിടെ നിൽക്കുന്നത് " എന്ന് ആത്മവിശ്വാത്തോടെ പറയുന്ന' ചങ്ക് ബ്രോ" .
കണ്ണടച്ചു വിശ്വസിക്കാവുന്ന അത്തരം ചങ്കുകളാണ് KSFE ചിട്ടികൾ.
വിശ്വാസത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ട് മുന്നോട്ട് കുതിക്കുമ്പോൾ ഒരു കോടി സന്തുഷ്ട ഇടപാടുകാർ എന്ന നേട്ടത്തിനരികിലാണ് KSFE.

ഈ അവസരത്തിൽ അലനല്ലൂർ ശാഖയിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ.

₹ 1 ലക്ഷം x 40 മാസം =₹ 40 ലക്ഷം

₹ 25000 x 40 മാസം =₹ 10 ലക്ഷം

₹ 5000 x 40 മാസം = ₹ 2 ലക്ഷം

GO. 143/2026/ Taxes dtd 04/02/2026

KSFE അലനല്ലൂർ ശാഖയിൽ നിന്നും ഈ മാസം ആരംഭിക്കുന്ന  25000  x 40 മാസം = 10     ലക്ഷം  ചിട്ടിയെ പറ്റി  കൂടുതൽ അറിയാം .👉എത്ര ...
19/06/2026

KSFE അലനല്ലൂർ ശാഖയിൽ നിന്നും ഈ മാസം ആരംഭിക്കുന്ന 25000 x 40 മാസം = 10
ലക്ഷം ചിട്ടിയെ പറ്റി കൂടുതൽ അറിയാം .

👉എത്ര അടക്കേണ്ടി വരും ?

മാസ അടവ് - 18750 മുതൽ 25000 വരെ . ആദ്യ മാസം 25000 അടച്ചു ചിട്ടിയിൽ
ചേരാം . തുടർന്ന് വരുന്ന 6-7 മാസങ്ങളിൽ ഏറ്റവും കുറഞ്ഞ അടവായ 18750 രൂപ
മതി . പിന്നീട് ലേലത്തിനനുസരിച്ചു ക്രമേണ ചെറുതായി കൂടി അവസാനമാസങ്ങളിൽ
(ഏകദേശം 36 മാസത്തിന് ശേഷം ) വീണ്ടും 25000 രൂപ അടക്കേണ്ടി വരും .
ചിട്ടിയിൽ ആകെ എകദേശം 910000 രൂപയോളം അടവ് വരും .

👉എത്ര കിട്ടും ?

ചിട്ടിയിൽ പരമാവധി കിട്ടുന്ന തുക 950000 രൂപയും ഏറ്റവും കുറച്ച്ലേലത്തിൽ വിളിക്കാവുന്ന തുക 7 ലക്ഷം രൂപയുമാണ് . ആദ്യത്തെ 6-7 മാസങ്ങളിൽ
മിനിമം തുകയായ 7 ലക്ഷം രൂപയും അവസാന മാസങ്ങളിൽ (36 മാസത്തിന് ശേഷം)
പരമാവധി തുകയായ 9.5ലക്ഷം രൂപയും ലഭിക്കും . സാധാരണഗതിയിൽ ഒരു വർഷം
കഴിയുമ്പോൾ 8 ലക്ഷം രൂപക്ക് മുകളിൽ ചിട്ടി വിളിച്ചെടുക്കാം. 2 വർഷം
ആകുമ്പോഴേക്കും 9 ലക്ഷം രൂപക്ക് മുകളിൽ ലഭിക്കും.
ചിട്ടി പകുതിയുമ്പോൾ വിളിച്ചെടുത്ത് ഡെപ്പോസിറ്റ് ചെയ്യുന്നവർക്ക്
പലിശയുൾപ്പടെ 10 ലക്ഷത്തിന് മുകളിൽ ലഭിക്കും

👉ആർക്കൊക്കെ ചേരാം ?

സമ്പാദ്യമാഗ്രഹിക്കുന്നവർക്കും , പെട്ടന്ന് പണം ആവശ്യമായി വരുന്നവർക്കും
ഒരുപോലെ അനുയോജ്യമാണ്.

👉ഓൺലൈനായി പണമടക്കാനാകുമോ ?

KSFE പവർ ആപ്പ് വഴി ഓൺലൈനായി പണമടക്കാം. മാത്രമല്ല ലേലത്തിൽ
പങ്കെടുക്കാൻ പ്രോക്‌സി നൽകാം .ചിട്ടിയുടെ വിവരങ്ങളെല്ലാം മൊബൈൽ ആപ്പിൽ
എപ്പോഴും ലഭ്യമാണ് . പെട്ടന്ന് പണം അവശ്യമായി വരുകയാണെങ്കിൽ 24 x7 മൊബൈൽ ആപ്പിലൂടെ പാസ്സ്‌ബുക്ക് ലോൺ എടുക്കാവുന്നതാണ്.

👉 ദിവസപ്പിരിവ് , ആഴ്ച്ച പിരിവ് ഇവ ലഭ്യമാണോ ?

അതെ. ആവശ്യപ്പെടുന്നവർക്ക് സൗജന്യ ദിവസപ്പിരിവ്/ആഴ്ച്ച പിരിവ്
ലഭ്യമാണ്.

GO. 143/2026 dtd 04/02/26

16/06/2026

എംപവർ ചിറ്റ്സ് സീരീസിൽ ഈ മാസം തുടങ്ങുന്ന ചിട്ടി:

💠 25000 x 40 മാസം - 10 ലക്ഷം

🙌 എത്ര രൂപ അടയ്ക്കണം?

👉 ആദ്യ തവണ: 25000 രൂപ.
👉 തുടർന്ന്: 18750 രൂപ മുതൽ 25000 രൂപ വരെ.

🙌 എത്ര രൂപ കിട്ടും?

👉 ആദ്യമാസങ്ങളിൽ 7 ലക്ഷം രൂപയാണ് ലേലത്തിൽ കിട്ടാൻ സാധ്യത.
👉അഞ്ചോ ആറോ തവണ കഴിയുമ്പോൾ 7 ലക്ഷത്തിൽ കൂടുതൽ ചിട്ടിപണം കിട്ടാൻ സാധ്യതയുണ്ട്.
👉 ചിട്ടി ഒരു പകുതി തവണ കഴിഞ്ഞാൽ 9 ലക്ഷത്തിനടുത്ത് ലേലത്തിൽ പിടിക്കാൻ കഴിയും.

🙌 എന്താണ് ഈ ചിട്ടിയുടെ ലാഭം?

👉 ഡിവിഡൻഡ് ആണ് ചിട്ടിയുടെ പ്രധാന ലാഭം. ഈ ചിട്ടിയിൽ 40 മാസം കൊണ്ട് ഒരു ലക്ഷം രൂപ ശരാശരി ഡിവിഡൻഡ് ലഭിക്കാറുണ്ട്.
👉 ചിട്ടി പണം എഫ്ഡി ആക്കിയാൽ നിലവിൽ 8.5% വരെ പലിശയുണ്ട്. ഇതാണ് രണ്ടാമത്തെ ലാഭം.
👉 ആദ്യമേ ചിട്ടി പിടിക്കുകയാണെങ്കിൽ വായ്പ എടുക്കുമ്പോൾ നൽകേണ്ടി വരുന്ന പലിശയുമായി താരതമ്യം ചെയ്താൽ അതും ലാഭമാണ്.

🙌 ഇത് ആർക്കാണ് അനുയോജ്യം?

👉 വരുമാനത്തിൽ നിന്നും ഒരു ഭാഗം മാറ്റിവച്ച് എന്തെങ്കിലും ആവശ്യമോ അവസരമോ വന്നാൽ തുക മുഴുവനായി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന …

✅ ചെറുകിട വ്യാപാരികൾ
✅ സ്വയംതൊഴിൽ സംരംഭകർ
✅ പ്രവാസികൾ
✅ സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ ജീവനക്കാർ
✅ മെഡിക്കൽ, ലീഗൽ, എൻജിനിയറിംഗ് പ്രൊഫഷണലുകൾ

കൂടാതെ...
🎁 ഒന്നര കോടിയുടെ വില്ലയും
🎁 ഒന്നേ കാൽ ലക്ഷം രൂപയുടെ ഇലക്ട്രിക് സ്കൂട്ടറും
🎁 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും
ഉൾപ്പെടെയുള്ള...
ഭാഗ്യസമ്മാനങ്ങൾ നേടാൻ അവസരവും.

ഏതാനും നമ്പറുകൾ മാത്രം ബാക്കി!
ചിട്ടിയിൽ ചേരുന്നതിന് ഉടൻ തന്നെ വിളിക്കുക
📲 9400028473

GO 143/2026/Taxes dated 4-2-2026

KSFE അലനല്ലൂർ ബ്രാഞ്ചിൽ നിന്നും ഈ മാസം ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി 10000 രൂപ വച്ച് 50 മാസം കാലാവധിയുള്ള 5 ലക്ഷം രൂ...
04/06/2026

KSFE അലനല്ലൂർ ബ്രാഞ്ചിൽ നിന്നും ഈ മാസം ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി

10000 രൂപ വച്ച് 50 മാസം കാലാവധിയുള്ള 5 ലക്ഷം രൂപയുടെ മൾട്ടിഡിവിഷൻ ചിട്ടി

ആദ്യതവണ: 10000 രൂപ
തുടർതവണകൾ: 8125 രൂപ മുതൽ 10000 രൂപ വരെ.

ഓരോ മാസവും ഒരു നറുക്കും മൂന്ന് ലേലവും. അതായത് ചിട്ടി പിടിക്കാൻ ഒരു മാസം നാല് അവസരങ്ങൾ.

നറുക്ക് കിട്ടിയാലോ പരമാവധി ചിട്ടിതുകയായ 4.75ലക്ഷം രൂപ ലഭിക്കും

ലേലത്തിലൂടെ 3.5 ലക്ഷം മുതൽ 4.75ലക്ഷം വരെ നേടാനും അവസരം.

₹ 10000 x 50 - 5 ലക്ഷം രൂപയുടെ ഈ മൾട്ടിഡിവിഷൻ ചിട്ടിയിൽ
ഓരോ മാസവും ഒരാൾക്ക് 4.75 ലക്ഷം ഉറപ്പ്(നറുക്കെടുപ്പിലൂടെ).

ആദ്യ മാസങ്ങളിൽ നറുക്ക് കിട്ടി ചിട്ടിതുക നിക്ഷേപമാക്കിയാൽ 50 മാസം കഴിയുമ്പോൾ 5.5 ലക്ഷം രൂപയിലധികം സ്വന്തമാക്കാം.

🙌 സമാനതകളില്ലാത്ത ലാഭം.
🙌 പൂർണമായും സുരക്ഷിതമായ നിക്ഷേപം.

അതോടൊപ്പം ‘എം പവർ’ ചിട്ടി പദ്ധതികളിലെ ഭാഗ്യസമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു

മെഗാ സമ്മാനം: 1.5 കോടിയുടെ വില്ല

മേഖല തല സമ്മാനം: 200 ഇലക്ട്രിക് സ്കൂട്ടറുകൾ.
കൂടാതെ ചിട്ടിയിൽ ചേരുന്ന ഓരോ പത്തുപേരിലും ഒരാൾക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ

10000 രൂപ വച്ച് 50 മാസം കാലാവധിയുള്ള 5ലക്ഷം രൂപയുടെ ഈ മൾട്ടിഡിവിഷൻ ചിട്ടിയിൽ ചേരാൻ താത്പര്യം ഉള്ളവർക്ക് ഉടൻ ബന്ധപ്പെടുക
അലനല്ലൂർ SBI ക്ക് എതിർവശത്തു പ്രവർത്തിക്കുന്ന KSFE അലനല്ലൂർ ബ്രാഞ്ചിലേയ്ക്ക് ഏവർക്കും സ്വാഗതം.

Mob: 9400028473
Email: [email protected]
GO. 143/2026/TAXES dtd 04/02/2026

22/05/2026

KSFE അലനല്ലൂർ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി

10000 രൂപ വച്ച് 50 മാസം കാലാവധിയുള്ള 5 ലക്ഷം രൂപയുടെ മൾട്ടിഡിവിഷൻ ചിട്ടി

ആദ്യതവണ: 10000 രൂപ
തുടർതവണകൾ: 8125 രൂപ മുതൽ 10000 രൂപ വരെ.

ഓരോ മാസവും ഒരു നറുക്കും മൂന്ന് ലേലവും. അതായത് ചിട്ടി പിടിക്കാൻ ഒരു മാസം നാല് അവസരങ്ങൾ.

നറുക്ക് കിട്ടിയാലോ പരമാവധി ചിട്ടിതുകയായ 4.75ലക്ഷം രൂപ ലഭിക്കും

ലേലത്തിലൂടെ 3.5 ലക്ഷം മുതൽ 4.75ലക്ഷം വരെ നേടാനും അവസരം.

₹ 10000 x 50 - 5 ലക്ഷം രൂപയുടെ ഈ മൾട്ടിഡിവിഷൻ ചിട്ടിയിൽ
ഓരോ മാസവും ഒരാൾക്ക് 4.75 ലക്ഷം ഉറപ്പ്(നറുക്കെടുപ്പിലൂടെ).

ആദ്യ മാസങ്ങളിൽ നറുക്ക് കിട്ടി ചിട്ടിതുക നിക്ഷേപമാക്കിയാൽ 50 മാസം കഴിയുമ്പോൾ 5.5 ലക്ഷം രൂപയിലധികം സ്വന്തമാക്കാം.

🙌 സമാനതകളില്ലാത്ത ലാഭം.
🙌 പൂർണമായും സുരക്ഷിതമായ നിക്ഷേപം.

അതോടൊപ്പം ‘എം പവർ’ ചിട്ടി പദ്ധതികളിലെ ഭാഗ്യസമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു

മെഗാ സമ്മാനം: 1.5 കോടിയുടെ വില്ല

മേഖല തല സമ്മാനം: 200 ഇലക്ട്രിക് സ്കൂട്ടറുകൾ.
കൂടാതെ ചിട്ടിയിൽ ചേരുന്ന ഓരോ പത്തുപേരിലും ഒരാൾക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ

10000 രൂപ വച്ച് 50 മാസം കാലാവധിയുള്ള 5ലക്ഷം രൂപയുടെ ഈ മൾട്ടിഡിവിഷൻ ചിട്ടിയിൽ ചേരാൻ താത്പര്യം ഉള്ളവർക്ക് ഉടൻ ബന്ധപ്പെടുക
അലനല്ലൂർ SBI ക്ക് എതിർവശത്തു പ്രവർത്തിക്കുന്ന KSFE അലനല്ലൂർ ബ്രാഞ്ചിലേയ്ക്ക് ഏവർക്കും സ്വാഗതം.

Mob: 9400028473
Email: [email protected]
GO. 143/2026/TAXES dtd 04/02/2026

Address

Alanallur

Website

Alerts

Be the first to know and let us send you an email when KSFE Alanallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share