Better Investment Plans with LIC

Better Investment Plans with LIC Assisting in purchasing LIC plans. Providing solution for LIC complaints.

12/11/2023

02/11/2023

29/10/2023
27/10/2023

27/10/2023

പ്രൈവറ്റ് കമ്പനിസിൽ ജോലി ചെയ്തു അഹോരാത്രം പണിയെടുത്തു മക്കൾക്ക്‌ വേണ്ടിയും കുടുംബത്തിന് വേണ്ടി കരുതി വെയ്ക്കും പക്ഷെ പ്രായമാകുമ്പോൾ കയ്യിൽ ഒന്നും കാണില്ല. എന്തിനു ഒരു കുട്ടിയെ ഒന്ന് പഠിപ്പിക്കാൻ പുറത്തു വിട്ടാൽ തീരുന്നതാണ് നമ്മുടെ സമ്പാദ്യം. ഇപ്പോൾ ആണ് LIC യുടെ UMANG PENSION PLAN ന്റെ പ്രാധാന്യം.
Monthly 10000വെച്ച് ഇൻവെസ്റ്റ്‌ ചെയ്യുന്ന ആൾക്ക് അയാളുടെ 51 വയസു മുതൽ 224000 വരെ yearly pension ആയി കിട്ടുന്ന ഒരു നല്ല plan.
പോളിസി എടുക്കുന്ന അയാൾ മരിച്ചു പോയാൽ 1 കോടി രൂപ യോളം വീട്ടുകാർക്ക് കിട്ടും.

Terms& conditions apply

26/10/2023

Benefits of Having a LIC

1) Tax benefit
2) Bonus+ Additional Bonus
3) Normal coverage + Death coverage
4) Loan facility
5) Easy procedure for purchase, surrender and loan
6) One of the secured platform to invest

26/10/2023

LIC എന്നും നല്ലൊരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ ആണു എന്നിട്ടും ആളുകൾ എന്തു കൊണ്ട് LIC യിൽ താല്പര്യം കാണിക്കുന്നില്ല

1) LIC എടുക്കു LIC എടുക്കു എന്ന് പറഞ്ഞു അവരുടെ ഇഷ്ടത്തിന് ഇഷ്ട്ടമുള്ള plan ഉം, മാസം തോറും എത്ര രൂപ അക്കൗണ്ട് ഇൽ വരണം എന്ന് കണക്കു കൂട്ടി കൊണ്ട് ഉറപ്പിക്കുന്ന മാസ അടവ്. 2)പോളിസി എടുപ്പിച്ചതിനു ശേഷം അടുത്ത പേയ്‌മെന്റ് ഒന്ന് ഓര്മിപ്പിക്ക കൂടെ ചെയ്യാതെ മുടങ്ങി പോകുന്ന പോളിസിക്കാർ.
3)LIC എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാതെ തന്നെ LIC യിൽ താല്പര്യം കാണിക്കാത്ത ആളുകൾ
4) LIC എടുത്താൽ പ്രയോജനം ഇല്ല എന്ന ചിന്ത

Address

Adur
691525

Website

Alerts

Be the first to know and let us send you an email when Better Investment Plans with LIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share