Thanaya Jana Seva Yojana Ezhamkulam

Thanaya Jana Seva Yojana Ezhamkulam Authorised Volunteer Organization by Digisevak ,Govt of India

07/02/2025

*Smart Swadhan Neo*

*1) നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ചുരുങ്ങിയ ചെലവിൽ ഉറപ്പുവരുത്തുന്ന SBI LIFE ന്റെ ജനപ്രിയ പദ്ധതി.*

*2) വെറും 7,10,15 വർഷത്തെ പ്രീമിയം അടയ്ക്കുന്നതിലൂടെ 10,15,20,25,30 വർഷം വരെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം100% ഉറപ്പാക്കപ്പെടുന്നു*

*3 ) കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ തുകയും തിരികെ നല്കുന്നു.*

*4) പ്ലാനിൽ അംഗമായ വ്യക്തിക്ക് നിർഭാഗ്യവശാൽ മരണം സംഭവിക്കുകയാണെങ്കിൽ ഇൻഷുറൻസ് തുക ഉടനെ ലഭ്യമാകുന്നു..*

*5) അടയ്ക്കുന്ന തുകയും, കാലാവധി കഴിയുമ്പോൾ കിട്ടുന്ന തുകയും 100% നികുതിവിമുക്തമാണ്..*

◆ SBI Life സ്മാർട്ട് സ്വധാൻ നിയോ എന്നത് എന്ത് തരം പദ്ധതിയാണ്..?

★ *ഇത് ഒരു കുടുംബ സുരക്ഷാപദ്ധതിയാണ്..*

◆ ആരോഗ്യ, വാഹന, വസ്തു ഇൻഷുറൻസ് പോലെയുള്ള ഇൻഷുറൻസ് പദ്ധതിയാണോ ഇത്..?

★ *തീർച്ചയായും, അതുപോലെ തന്നെ ഒരാളുടെ നഷ്ടം കുടുംബത്തിൽ ഉണ്ടായാൽ ഒരു തുക ലഭിക്കുന്ന തരം പദ്ധതിയാണ് ഇത്...*

◆ ആരോഗ്യ, വാഹന, വസ്തു ഇൻഷുറൻസ് പോലെയുള്ള പദ്ധതിയിൽ നിന്നും മറ്റ് എന്തെങ്കിലും പ്രത്യേകത ഇതിൽ ഉണ്ടോ..?

★ *ഈ പറഞ്ഞതിൽ ഒന്നിൽപോലും നമ്മൾ അടയ്ക്കുന്ന തുക തിരികെ ലഭിക്കില്ല.. എന്നാൽ, SBI Life സ്മാർട്ട് സ്വധാൻ നിയോ എന്ന ഈ പദ്ധതിയിൽ അടയ്‌ക്കുന്ന തുക എത്രയാണോ അത് കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കും, അതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത..*

◆ ക്ലെയിം സംഭവിച്ചില്ല എങ്കിലും അടച്ച തുക തിരികെ ലഭിക്കുമോ..?

★ *തീർച്ചയായും, നികുതിയൊന്നും (Tax) കൂടാതെ തുക തിരികെ ലഭിക്കും..*

◆ ഇതിൽ എത്രയാണ് ഒരു വർഷം അടയ്ക്കുന്ന തുക..?

★ *ഒരു വർഷത്തിൽ വെറും 6000/- രൂപ മുതൽ അടച്ചു ഇൻഷുറൻസ് പ്രൊട്ടക്ഷൻ തുകയായി 5,00,000/- രൂപയ്‌ക്ക് മുകളിൽ എത്ര തുകവരെ വേണമെങ്കിലും പ്രൊട്ടക്ഷനായി കിട്ടുന്ന ഈ പദ്ധതിയിൽ 18-65 വയസ്‌ പ്രായമുള്ളവർക്ക് അംഗമാകാം..*

◆ 30 വയസുള്ള ഒരാൾക്ക് 5 ലക്ഷം പ്രൊട്ടക്ഷൻ കവറേജ് കിട്ടാൻ ഇതിൽ എത്ര രൂപ എത്ര വർഷം അടയ്ക്കണം..? എങ്കിൽ അയാൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എങ്ങനെയാണ്..?

★ *അടുത്ത 15 വർഷത്തേക്കുള്ള അയാളുടെ കുടുംബത്തിന്റെ 5 ലക്ഷം രൂപയുടെ സാമ്പത്തിക സംരക്ഷണം ഇപ്പോൾ തന്നെ ഉറപ്പു വരുത്തുന്നു.. അതിനായി അയാൾ വെറും 7,10,15 തവണ മാത്രം (വർഷത്തിൽ ഒരിക്കൽ) പ്രീമിയം അടച്ചാൽ മതിയാകും.. നിർഭാഗ്യവശാൽ 15 വർഷത്തിനുള്ളിൽ മരണം സംഭവിച്ചാൽ ഈ പറയുന്ന 5 ലക്ഷം രൂപ ലഭിക്കും, ഇല്ല എങ്കിൽ അയാൾ 5 തവണയായി അടച്ച തുക തിരികെ ലഭിക്കുന്നതാണ്...*

◆ ഇതിൽ ചേരാൻ വേണ്ടി എന്തൊക്കെ ഡോക്യൂമെന്റ്‌സാണ് വേണ്ടത്..?

★ *ആധാർകാർഡ്/ഡ്രൈവിംഗ് ലൈസൻസ്/ പാസ്സ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്ന് പിന്നെ ഒരു ബാങ്ക് അക്കൗണ്ടും ഉള്ള ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗമാകാം..*

◆ ഇതിൽ പണം അടയ്ക്കുന്നത് എങ്ങനെയാണ്..? അതിനായി ഓരോ തവണയും ഞാൻ നിങ്ങളുടെ ഓഫീസിൽ വരേണ്ടതുണ്ടോ..?

★ *വേണ്ട, നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ പണം അടയ്ക്കാനുള്ള സൗകര്യമുണ്ട്.. ATM കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ്, ചെക്ക്/DD എന്നിങ്ങനെ ഏതു വഴിയും നിങ്ങൾക്ക് സ്വീകരിക്കാം..*

10/08/2023

SBI Life SMART PLATINA PLUS

Pay 1 Lakh for 10 Years, You will get 26 Lakhs. 26 Lakhs - Guaranteed, Tax Free Maturity and printed in the Policy Bond.

For more details :- 7736204079

Protect your family from unforeseen expenses from cancer treatment.For more details contact :- 7736202079
10/08/2023

Protect your family from unforeseen expenses from cancer treatment.
For more details contact :- 7736202079

For more details contact 7736204079
09/08/2023

For more details contact 7736204079

21/03/2023

Hello all

Pan-Aadhaar linking is required even if you have no taxable income. Last date for linking PAN - Aadhaar is 31-03-2023. PAN card will become inactive from 01-04-2023 if PAN - Aadhaar is not linked. If the PAN card becomes inactive

👉 Demat account (if any) will be frozen

👉 Debiting of SIP installments will stop.

👉 Cannot file income tax return

👉 No new bank account can be opened

👉 Current bank account will be suspended

👉 Bank FD and other transactions are not possible

👉 It is not possible to buy and sell land

👉 New passport / Cannot be renewed

The penalty is Rs 1000 till March 31, 2023.

21/03/2023

1000 രൂപ ഫൈൻ അടച്ച് ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന അവസരം 2023 മാർച്ച് 31 വരെ മാത്രം.

ഇനിയും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ₹1000 ഫീസ് അടച്ച് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം. 2023 മാർച്ച് 31 നകം ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് അസാധുവാകും.

ഇപ്പൊൾ ലിങ്ക് ചെയ്യാതെ അസാധുവാകുന്ന പാൻ നമ്പറുകൾ വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതിന് ആദായ നികുതി വകുപ്പ് 10000 രൂപ മുതൽ മുകളിലേക്ക് പിഴ ഈടാക്കാൻ സാധ്യത ഉണ്ട് എന്നാണ് വിവിധ ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.

പാൻ കാർഡ് അസാധുവായാൽ വായ്പകൾ, നിക്ഷേപങ്ങൾ ഉൾപ്പടെയുള്ള വിവിധ ബാങ്ക് ഇടപാടുകൾ, ഇൻഷുറൻസ് സേവനങ്ങൾ, ഭൂമി / വാഹനം സംബന്ധമായ ഇടപാടുകൾ, പാൻകാർഡ് ആവശ്യമായി വരുന്ന പെൻഷൻ ഉൾപ്പടെയുള്ള വിവിധ സർക്കാർ/ അർധ സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് തടസ്സം നേരിടും.

2023 മാർച്ച് 31 ന് മുൻപ് സ്വന്തം അടുത്തുള്ള ജനസേവന കേന്ദ്രങ്ങൾ വഴിയോ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം.

26/08/2022
For details - 7736204079
12/08/2022

For details - 7736204079

Contact :- 8089960312
16/04/2022

Contact :- 8089960312

Address

Thanaya Janasevana Yojana, Sankhuparambil Building, Beside National Central School, Ezhamkulam
Adur
691554

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+917736204079

Alerts

Be the first to know and let us send you an email when Thanaya Jana Seva Yojana Ezhamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thanaya Jana Seva Yojana Ezhamkulam:

Share