KSFE Pazhakulam

KSFE Pazhakulam The Kerala State Financial Enterprises Limited, popularly known as KSFE,
Is a Miscellaneous Non-Banking Company,
Is fully owned by the Government of Kerala.

Is one of the most profit-making public sector undertakings of the State. Formed by the Government

എന്താണ് KSFE മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ ?കെഎസ്എഫ്ഇ പഴകുളം ശാഖയിൽ 15000 X 40 മാസം - 6 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ട...
18/04/2025

എന്താണ് KSFE മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍ ?

കെഎസ്എഫ്ഇ പഴകുളം ശാഖയിൽ 15000 X 40 മാസം - 6 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടി...

ഹ്രസ്വകാല മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേരാൻ 5 കാരണങ്ങൾ

1️⃣. 1 ലക്ഷം രൂപയ്ക്ക് അടുത്ത് ആകെ ഡിവിഡൻഡ്.

2️⃣. ഓരോ മാസവും 4.20 ലക്ഷം മുതൽ 5.70 ലക്ഷം വരെ ചിട്ടി തുക.

3️⃣. ചിട്ടി തവണ സംഖ്യ 12188 മുതൽ 15000 രൂപ വരെ.

4️⃣. ചിട്ടി കിട്ടാത്തവർക്ക് നാലാമത്തെ തവണ മുതൽ 3 ലക്ഷം രൂപ വരെ ലോൺ സൗകര്യം.

5️⃣. ചിട്ടി പിടിച്ച് സ്ഥിരനിക്ഷേപമാക്കിയാൽ 6.50 ലക്ഷം + രൂപയ്ക്ക് മുകളിൽ ചിട്ടി തീരുമ്പോൾ ലഭിക്കാൻ അവസരം.

ഏറ്റവും 😇 റിസ്‌ക് കുറഞ്ഞ, ഒരു മികച്ച ആദായ സമ്പാദ്യപദ്ധതി ആണ് 15000 x 40 = 6000000/-

6 ലക്ഷത്തിന്റെ ചിട്ടിയിൽ ആദ്യതവണയായി 15000/- അടച്ചു രജിസ്റ്റർ ചെയ്യുക.

നറുക്കുകളിൽ ആദ്യത്തേത് 🥳🤩ലക്കി ഡ്രൊയാണ് .

കിട്ടുന്ന ഒരാൾക്ക് ചിട്ടി പണത്തിന്റെ 95 % തുകയും ലഭിക്കുന്നു. മറ്റു മൂന്ന് നറുക്കുകളിൽ 30% വരെ കുറച്ചു വിളിയ്ക്കാൻ അവസരമുണ്ട് .🤷‍♂️

30%ത്തിൽ ചിട്ടി ലേലം നടക്കുമ്പോൾ നമ്മൾ അടയ്‌ക്കേണ്ടത് വെറും 12188/-രൂപ മാത്രം. ഓരോ മാസവും 👨‍👩‍👧‍👦 നാല് പേരെ തെരഞ്ഞെടുത്തു ചിട്ടിപണം നൽകുന്നു.
ലക്കിഡ്രൊ യിലൂടെ കിട്ടുന്നു എങ്കിൽ ഉചിതമായ സെക്യു്രിറ്റി നൽകി പണം പിൻവലിക്കാം. ഇല്ലെങ്കിൽ അവിടെത്തന്നെ📂 ഫിക്സഡ് ആയി നിക്ഷേപിക്കാം.

570000/-നിങ്ങളുടെ പേരിൽ ഫിക്സഡ് ഇടുന്നത്. പലിശയോ, പ്രതിവർഷം 8.75 ശതമാനം!!.. അതായത് ഓരോ മാസവും -നിങ്ങളുടെ അക്കൗണ്ടിൽ.

പുതുതായി👨‍💻👩‍💻 ജോലിയിൽ പ്രവേശിച്ചവർ.. 👨🏽‍🍳ചെറുകിട കച്ചവടക്കാർ..👨‍💼വിദേശമലയാളികൾ.. 💇‍♂️👩‍🔧സ്വയം തൊഴിൽ ചെയ്യുന്നവർ.. 👲👮🏻‍♀️സർക്കാർ ജീവനക്കാർ
ഉദ്യോഗസ്ഥരും പ്രവാസികളും പ്രൊഫഷണൽസും ബിസിനസ്കാരും ഏറ്റവും കൂടുതൽ ചേരുന്ന KSFE ചിട്ടി: ഏറ്റവും ഗുണകരമായ ഒരു പദ്ധതി..

05/09/2024

KSFE PREMIUM GOLD Loan

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, കെ.എസ്.എഫ്.ഇ കലഞ്ഞൂർ ശാഖ
ഫോൺ നമ്പർ: 04734-292404, 9400027404.
Email: [email protected]

05/09/2024

Address

Geethanjali Building, Pazhakulam P. O
Adoor
691554

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496013347

Alerts

Be the first to know and let us send you an email when KSFE Pazhakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Pazhakulam:

Share