Voice of Enathu ഏനാത്തിൻ്റെ ശബ്ദം

  • Home
  • India
  • Adoor
  • Voice of Enathu ഏനാത്തിൻ്റെ ശബ്ദം

Voice of Enathu ഏനാത്തിൻ്റെ ശബ്ദം മലയോര ജില്ലയായ പത്തനംതിട്ടയിലെ തെക്കേ അറ്റത്തെ സ്ഥലമായ ഏനാത്തെ വാര്‍ത്തകൾ അറിയാൻ...... Enathu Mahadevar Temple (Lord Shiva) is situated in the Enathu junction.

Enathu is a one of the Big town in Pathanamthitta District in the state of Kerala, India.[1]
It has Kollam district as one of its borders. Enathu is famous with the old British-made bridge (demolished) across the Kallada River,
which links up the two districts (Pathanamthitta district and Kollam district) with M.C (Main Central) passing through. It is a very old temple.kalamala 'CHANDANAKKUDAM"is the main festival of the town on December 6. The place Mannadi which is famous with Velu Thampi Dalawa is the nearest historical place to Enathu.So many Christian churches and mosques also. There is a police station, post-office, bank, hospitals ,Petrol pumps, and many other basic facilities are also available here.

ഏനാത്ത് പാലം ജംഗ്ഷനിൽ MLA ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിച്ച മിനി മാസ്‌റ്റ് ലൈറ്റിൻ്റെയും കുളക്കട ഗ്രാമ പഞ്ചായത്തിൻ്റെ ചുമതലയിൽ...
25/08/2026

ഏനാത്ത് പാലം ജംഗ്ഷനിൽ MLA ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിച്ച മിനി മാസ്‌റ്റ് ലൈറ്റിൻ്റെയും കുളക്കട ഗ്രാമ പഞ്ചായത്തിൻ്റെ ചുമതലയിൽ ഏനാത്ത് പാലത്തിൽ സ്‌ഥാപിച്ച വൈദ്യുത വിളക്കുകളുടെയും ഉദ്ഘാടനം ബഹു. കെ എൻ . ബാലഗോപാൽ MLA നിർവഹിച്ചു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് ശ്രീമതി.പി. പ്രീയ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ വാർഡ്മെമ്പർ ശ്രീ സുജിത്ത് കുമാർ സ്വാഗതം ആശംസിച്ചു കൊല്ലംജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ജി .സരസ്വതി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. അജി കുമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ആർ. രാജേഷ്, വാർഡ്മെമ്പർമാരായ ശ്രീമതി. സന്ധ്യ. എസ്. നായർ, ശ്രീ. സജയ് തങ്കച്ചൻ, ശ്രീ. സജീവ് കുമാർ, ശ്രീ. പെരുംങ്കുളം മോഹൻലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മാവേലി വേഷധാരിയായി വന്ന ശ്രീ. സാബു കുളക്കട ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി.

എം.സി.റോഡിൽ അടൂർ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു.വടക്കടത്തുകാവ് മൂന്നാ...
24/08/2026

എം.സി.റോഡിൽ അടൂർ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു.

വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ ഹവിൽദാർ കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ എസ്.സച്ചു (44) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.15-ന് വടക്കടത്തുകാവ് ജങ്ഷനിൽ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സച്ചുവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുവായിരുന്നു

ഏനാത്തെ രാത്രി ഓണക്കാഴ്ച
23/08/2026

ഏനാത്തെ രാത്രി ഓണക്കാഴ്ച

അടൂർ ബൈപാസ് സിഗ്നൽ ഉള്ളതാണോ? ഇല്ലാത്തതാണോ നല്ലത്?
23/08/2026

അടൂർ ബൈപാസ് സിഗ്നൽ ഉള്ളതാണോ? ഇല്ലാത്തതാണോ നല്ലത്?

കുളക്കട ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  ഏനാത്ത് പാലത്തിൽ സ്‌ഥാപിക്കുന്ന വഴി വിളക്കുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തു...
21/08/2026

കുളക്കട ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഏനാത്ത് പാലത്തിൽ
സ്‌ഥാപിക്കുന്ന വഴി വിളക്കുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്ന കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി. പ്രീയ യും സെക്രെട്ടറി ശ്രീ. റ്റി. ഐ ജോസ് പ്രകാശും
ഓണത്തിന് മുൻമ്പ് പാലത്തിൽ വെളിച്ചമെത്തും.

എഴംകുളം ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ഏനാത്ത് ഇളങ്ങമംഗലം തുണ്ടതിൽ ശ്രീ വിനോദിന്  അഭിനന്ദനങ്ങൾ💐💐
17/08/2026

എഴംകുളം ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ഏനാത്ത് ഇളങ്ങമംഗലം തുണ്ടതിൽ ശ്രീ വിനോദിന്
അഭിനന്ദനങ്ങൾ💐💐

നല്ല കർഷകനുള്ള ഏഴംകുളം ഗ്രാമ പഞ്ചായത്തിൻ്റെ അവാർഡ് നേടിയ  ഏനാത്ത് ഇളങ്ങമംഗലം വിളയിൽ വീട്ടിൽ ശ്രീ.സാം മാത്യുഅഭിനന്ദനങ്ങൾ
17/08/2026

നല്ല കർഷകനുള്ള ഏഴംകുളം ഗ്രാമ പഞ്ചായത്തിൻ്റെ അവാർഡ് നേടിയ ഏനാത്ത് ഇളങ്ങമംഗലം വിളയിൽ വീട്ടിൽ
ശ്രീ.സാം മാത്യു
അഭിനന്ദനങ്ങൾ

പട്ടാഴി തിരുവാതിര ജുവലറി ഉടമ രഞ്ജു മരണപ്പെട്ടു.ആദരാഞ്ജലികൾ
17/08/2026

പട്ടാഴി തിരുവാതിര ജുവലറി ഉടമ രഞ്ജു മരണപ്പെട്ടു.
ആദരാഞ്ജലികൾ

പട്ടാഴി തിരുവാതിര ജുവലറി ഉടമ രഞ്ജു മരണപ്പെട്ടു.
17/08/2026

പട്ടാഴി തിരുവാതിര ജുവലറി ഉടമ രഞ്ജു മരണപ്പെട്ടു.

ഏനാത്ത് ഇളങ്ങമംഗലം ഗവ എൽ പി എസ് സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം
15/08/2026

ഏനാത്ത് ഇളങ്ങമംഗലം ഗവ എൽ പി എസ് സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം

Address

Adoor
691526

Website

Alerts

Be the first to know and let us send you an email when Voice of Enathu ഏനാത്തിൻ്റെ ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice of Enathu ഏനാത്തിൻ്റെ ശബ്ദം:

Shortcuts

Share