KPB NIDHI LTD Adimaly

KPB NIDHI LTD Adimaly Approved by Govt. of India ESTD 1989

Financial services including Gold Loan schemes, Deposit schemes etc...

Lowest gold loan interest rate, Fast Service, Maximum Amount on gold loan.

KPB നിധി കമ്പനിയുടെ സ്ഥാപകനും, അഡ്വൈസറി ചെയർമാനുമായ ശ്രീ പി.ഇ. ബി മേനോൻ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ആയിതി...
09/10/2025

KPB നിധി കമ്പനിയുടെ സ്ഥാപകനും, അഡ്വൈസറി ചെയർമാനുമായ ശ്രീ പി.ഇ. ബി മേനോൻ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ആയിതിനാൽ നാളെ 10.10.2025 (വെള്ളി ) ബ്രാഞ്ച് തുറന്ന് പ്രവർത്തിക്കുന്നതല്ല. മാന്യ ഉപഭോക്താക്കൾ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Manager
KPB Nidhi Ltd
Adimaly Branch

13/01/2025

പ്രിയപ്പെട്ടവരേ...

നമ്മുടെ നിക്ഷേപ സമാഹരണ യജ്ഞത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മകര സംക്രമം ( 2025 ജനുവരി 14) മുതൽ സുരഭി സ്കീം (CC (വാർഷിക പലിശ (10.4%) & FD (മാസ പലിശ 10%) ആരംഭിക്കുന്നു . 2025 ജനുവരി 31 വരെ മാത്രമേ ഈ സ്കീം ഉണ്ടാവുകയുള്ളു എന്ന വിവരം കസ്റ്റമേഴ്സിനെ പ്രത്യേകം അറിയിക്കുന്നു.

പലിശ : 10% (വാർഷികം 10.4%)
മിനിമം തുക: 1 ലക്ഷം.
കാലാവധി : 15 മാസം

Contact 6235000101

Gold loans take over with high LTV from banks or other finance institutions is possible . Please contact.KPB Nidhi Ltd A...
13/01/2025

Gold loans take over with high LTV from banks or other finance institutions is possible . Please contact.
KPB Nidhi Ltd Adimaly Branch
6235000101

ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ഉയർന്ന റേറ്റ് ഉപയോഗിച്ച് സ്വർണവായ്പ എടുത്ത് മാറ്റിവെക്കുന്നതിന് സാധ്യമാണ്. ദയവായി ബന്ധപ്പെടുക.
6235000101

20/01/2024

ധനമന്ത്രാലയത്തിന്റെ എഫ് നമ്പർ 1/41/2003-BO II-ൽ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്, ഗവ. ഇന്ത്യയുടെ സാമ്പത്തിക സേവന വകുപ്പ്, 2024 ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ ഞങ്ങളുടെ ശാഖകളും ഓഫീസുകളും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നു.

Manager
KPB Nidhi Ltd
Adimaly Branch

Contact for info62350001017907957133KPB Nidhi Ltd Kallarkutty RoadNear Taluk Hospital, Adimaly
14/12/2023

Contact for info
6235000101
7907957133

KPB Nidhi Ltd
Kallarkutty Road
Near Taluk Hospital, Adimaly

21/10/2023

പൂജവെപ്പിനോട് അനുബന്ധിച്ച് 23/10/2023 തിങ്കൾ 24/10/2023 ചൊവ്വ എന്നീ ദിവസങ്ങൾ ബ്രാഞ്ച് അവധി ആയിരിക്കും

Manager
KPB Nidhi Ltd
Adimaly Branch

08/04/2023
ഗ്രാമിന് 4000 രൂപ വെച്ച് 9% പലിശ നിരക്കിൽ സ്വർണ്ണ വായ്പമറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ ഇരിക്കുന്ന പണയം മാറ്റിവെക്കുന്നതിനായി ...
08/03/2022

ഗ്രാമിന് 4000 രൂപ വെച്ച് 9% പലിശ നിരക്കിൽ
സ്വർണ്ണ വായ്പ

മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ ഇരിക്കുന്ന പണയം മാറ്റിവെക്കുന്നതിനായി മുൻ‌കൂർ പണം നൽകുന്നു.
contact 6235000101, 7907957133

Our (KPB Nidhi Ltd, Adimaly branch) first branch manager.... (2013 - 2015)
12/01/2022

Our (KPB Nidhi Ltd, Adimaly branch) first branch manager.... (2013 - 2015)

04/01/2022

നമ്മുടെ സ്ഥാപനത്തിലെ സോഫ്റ്റ്‌വെയർ മാറുന്നതിനായുള്ള നടപടിക്രമങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇന്ന് മുതൽ സ്ഥാപനം 10 am മുതൽ 5 pm വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടും നന്ദി.

KPB Nidhi Ltd
Adimaly Branch

Address

Kallarkutty Road
Adimali
685561

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+916235000101

Alerts

Be the first to know and let us send you an email when KPB NIDHI LTD Adimaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KPB NIDHI LTD Adimaly:

Share