Mundur service Co-operative Bank R-189

Mundur service Co-operative Bank R-189 കാലത്തിനൊപ്പം കരുതലോടെ, ജനകീയതയോടെ മുന്നോട്ട്

21/08/2026
20/08/2026

ഓണച്ചന്ത

ഓണം സഹകരണ വിപണി 2026 മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽസബ്സിഡി നിരക്കിൽ പലചരക്ക് സാധനങ്ങളുടെ കിറ്റ് വിതരണോദ്‌ഘാടനം ബാങ്ക്  പ...
17/08/2026

ഓണം സഹകരണ
വിപണി 2026
മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ
സബ്സിഡി നിരക്കിൽ പലചരക്ക് സാധനങ്ങളുടെ കിറ്റ് വിതരണോദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് ശ്രീ എം.ജെ. നിജോൺ നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു...

മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് അനുമോദനസദസ്സ് ബഹു. വടക്കാഞ്ചേരി എം എൽ എ സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസ...
30/07/2026

മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് അനുമോദനസദസ്സ് ബഹു. വടക്കാഞ്ചേരി എം എൽ എ സേവ്യാർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എം ജെ. നിജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പുഴക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലക്ഷ്മി വിശ്വംഭരൻ, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. പ്രമീള സുബ്രഹ്മണ്യൻ, പ്രശസ്ത ശാസ്ത്രഞ്ജൻ ഡോ: അനിലകുമാർ കെ ആർ എന്നിവർ വിശിഷ്ട അഥിതികളായി പങ്കെടുത്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിന്റി ഷിജു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി ബി ബിനോയ്‌, സി പി ഐ എം പുഴക്കൽ ഏരിയ സെക്രട്ടറി. സുഭാഷ് കെ എസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രതിനിധി കെ ജി സതീശൻ,കുടുംബശ്രീ CDS ചെയർ പേഴ്സൻ ഷീല ടീച്ചർ, വി. കൃഷ്ണകുമാർ, ബേബി ജോസ്, സി ഡി ജോസ്, സി ഡി ഔസഫ്, പി ബി ഗിനീഷ്,സുനിലൻ കണ്ടിരിത്തി,ജോഷി കുരിയാക്കോസ്,കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ, യു.വി വിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ബാങ്ക് വൈസ് പ്രസിഡന്റ്‌. സിന്ധു സുരേഷ് സ്വാഗതവും സെക്രട്ടറി.ഒ വി ജിഷ നന്ദിയും പറഞ്ഞു. ചടങ്ങിൽ ബാങ്ക് പരിധിയിലെ SSLC /plus 2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരേയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

അനുമോദന സദസ്സ് 2026
24/07/2026

അനുമോദന സദസ്സ് 2026

പുതിയ സമ്പാദ്യ പദ്ധതികൾ ആരംഭിക്കുന്നു.
20/07/2026

പുതിയ സമ്പാദ്യ പദ്ധതികൾ ആരംഭിക്കുന്നു.

ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ
28/05/2026

ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

Adresse

MUNDUR SERVICE CO-OPERATIVE BANK R 189
Democratic Republic Of The
680541

Téléphone

+914872211227

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Mundur service Co-operative Bank R-189 publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Raccourcis

Partager

Type