Bahrain Vattapoyil Muslim Jamaath

Bahrain Vattapoyil Muslim Jamaath (BVMJ)-Bahrain Vattapoil Muslim Jama’ath is “MAHAL COMMITTEE” established in 1977 NOVEMBER 21st in the land of Arabian Gulf ‘Kingdom Of Bahrain P. Thank you

(BVMJ)- Bahrain Vattapoyil Muslim Jama’ath is the one of the “MAHAL COMMITTEE” established in 1977 NOVEMBER 21st in the land of Arabian Gulf ‘Kingdom Of Bahrain’ few ‘PRAWASI’ people who came from our village called 'VATTAPOYIL MAHAL’ Kannur District Kerala India in the 70th,
Mr K. Abdulla Kutty is initiate to establish this organization mainly target help needy and contribute our ‘MAHAL’ for se

veral activities relate to our mosque ‘VATTAPOIL JUMA MASJID’ under monitoring the committee of MIC-(MAMBA UL ISLAM COMMITTEE)
They where formed new chartered member at the beginning as follows. First PRESIDENT
A.P. KUNHI MOHAMMED HAJEE

General Secretary
K.P. ABDULLAH KUTTY

Treasurer
A.V. ABDUL RAHMAN…….. and number of working committee active members to function BVMJ future plan, also add number of members who live in Bahrain their where contribute financial assistance for every month to account financial stability to run this charity organizations smoothly. we look forward all the well wishers your supporters and help.

04/03/2026
27/01/2025 എൻ അഹ്മദ് നിര്യാതനായി
27/01/2026

27/01/2025 എൻ അഹ്മദ് നിര്യാതനായി

അഞ്ചു പതിട്ടാണ്ടിനിപ്പുറം തിരികെ യാത്രയപ്പ് നൽകി: അഞ്ചു പതിറ്റാണ്ട് പ്രവാസ്സ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്...
12/12/2025

അഞ്ചു പതിട്ടാണ്ടിനിപ്പുറം തിരികെ

യാത്രയപ്പ് നൽകി: അഞ്ചു പതിറ്റാണ്ട് പ്രവാസ്സ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ വട്ടപ്പോയിൽ മുസ്ലിം ജമാഅത് കമ്മിറ്റിയുടെ ആദ്യകാല മെമ്പറും കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായ പി എം അബ്ദുൽ അസീസ് സാഹിബിന് കപ്പാലം റെസ്റ്റാറന്റൈൽ വെച്ച് യാത്രയപ്പ്‌ നൽകി, ബഹുമാനപെട്ട പ്രസിഡന്റ്‌ എൻ അബ്ദുൽ അസീസ് സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി ഫൈസൽ കുഞ്ഞി മുഹമ്മദ്‌ ‌ സ്വാഗതം പറഞ്ഞു കഴിഞ്ഞ ആഞ്ചു പതിറ്റാണ്ട് കാലം താൻ അനുഭവിച്ച പ്രയാസങ്ങളും സന്തോഷങ്ങളും പങ്ക് വെച്ച അബ്ദുൽ അസീസ് സാഹിബ്‌ പ്രവാസം നൽകിയ സൗഭാഗ്യങ്ങൾ ഓരോന്നായി എടുത്ത് പറഞ്ഞു ആക്കാലഘട്ടങ്ങളിൽ ജീവിത സാഹചര്യം നൽകിയ കയിപ്പേറിയ പാഠങ്ങളിൽ പലതും തളരാതെ മുന്നോട്ട് നയിക്കാൻ കാരണങ്ങളായി എന്ന് സാഹിബ്‌ ഓർത്ത് പറഞ്ഞു
ബഹുമാനപെട്ട കമ്മിറ്റി സാഹിബിന് എല്ലാവിത മംഗളാ യാത്രകളും നേരുന്നു

29/09/2025

*ഏച്ചൂർ സ്വദേശി ഷാർജ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു*

29/09/25

മുണ്ടേരി: ഏച്ചൂർ വാണിയൻ ചാൽ സ്വദേശി ഷാർജ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മുണ്ടേരി പടന്നോട്ട് മൊട്ട പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന റഫീഖ് ഹാജി ആണ് മരിച്ചത്. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് നാട്ടിലേക്ക് വരാനായി ഇന്നലെ രാത്രി ഷാർജ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ബോർഡിംഗ് പാസ് ലഭിച്ചതിനു ശേഷമാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വർഷം ഹജ്ജ് കർമം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അജ്മാനിലേക്ക് തിരിച്ചത്. ഭാര്യ: പി എ ഷാഹിന.
മക്കൾ: ഇസാന, അദ്നാൻ (ഖത്തർ ) റംസാന, ഷസിൻ.
തുടർ നടപടികൾക്ക് ശേഷം മയ്യിത്ത് നാട്ടിലെത്തിക്കും.

08/09/2025

Address

Manama

Telephone

+97333097373

Website

Alerts

Be the first to know and let us send you an email when Bahrain Vattapoyil Muslim Jamaath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bahrain Vattapoyil Muslim Jamaath:

Share