MoazasaifGroup

MoazasaifGroup Moaza saif Group of company is an established name in the world of trading,IT & Transportation in middle east and Asia

11/09/2016
Eid Mubarak
11/09/2016

Eid Mubarak

മോഹങ്ങളുടെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്ന് വര്‍ഷങ്ങളോളം ചൂടിലും തണുപ്പിലും.. അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.......
01/09/2016

മോഹങ്ങളുടെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്ന് വര്‍ഷങ്ങളോളം ചൂടിലും തണുപ്പിലും.. അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.....ഒടുവില്‍ കാത്തിരുന്ന ലീവ് കിട്ടി ... തന്‍റെ ഭാര്യയെയും കുഞ്ഞിനേയും പ്രിയപ്പെട്ട മാതാപിതാക്കളെയും കാണന്‍..കൊഞ്ചും വാക്കുകളേ കൊണ്ട് മനസ്സിനെ കീഴടക്കിയ കൊച്ചു മോളേ കെട്ടിപിടിച്ച് മതി വരോളം ഉമ്മവെക്കണം..കിട്ടുന്ന ദിവസങ്ങളില്‍ .അവരോടൊത്ത് ജീവിതം അല്പം മൊന്നു ആസ്വദിക്കണം .അങ്ങിനെ മനം നിറയെ മോഹങ്ങളുമായി നാട്ടിലേക്ക് പറന്ന നമ്മുടെ പ്രിയപെട്ടവന്‍ .... സ്നേഹിതന്‍ ..സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ മുന്നില്‍ എത്തും മുമ്പേ ......അവന്‍ പോയി ...എല്ലാവരെയും കണ്ണീരിലാഴ്ത്തി എന്നന്നേക്കുമായി യാത്രയായി .....എന്‍റെ പ്രിയ സഹപ്രവര്‍ത്തകന് ഷിജോ തോമസിനു ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍

28/08/2016

We are looking for energetic female & male sales and marketing representative to join our team.With a relevant industry experience Good understand...

14/08/2016
Moaza Saif Food Stuff
13/08/2016

Moaza Saif Food Stuff

Address

Deira
Dubai

Alerts

Be the first to know and let us send you an email when MoazasaifGroup posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MoazasaifGroup:

Share