syamac007

syamac007 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from syamac007, Bank, Dubai.

മലയാളികൾക്ക് "ലാലേട്ടൻ" ഒരു സ്വകാര്യ അഹങ്കാരമാണെങ്കിൽ, AKCAF Events-ന് അത് ബിജു ഏട്ടനാണ്. ❤️ഒരു പേര് മാത്രമല്ല...ഞങ്ങളുട...
01/06/2026

മലയാളികൾക്ക് "ലാലേട്ടൻ" ഒരു സ്വകാര്യ അഹങ്കാരമാണെങ്കിൽ, AKCAF Events-ന് അത് ബിജു ഏട്ടനാണ്. ❤️

ഒരു പേര് മാത്രമല്ല...
ഞങ്ങളുടെ കരുത്തും, വിശ്വാസവും, അഭിമാനവും.
ഞങ്ങളുടെ സ്വന്തം "VS"

MalayaliPride ❤️🙏🏻

മലയാള ഭാഷയെ ഇത്രയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വേദിക്ക് സാക്ഷ്യം വഹിക്കാൻ ഇതിന് മുമ്പ് എനിക്ക് അവസരം ലഭി...
31/05/2026

മലയാള ഭാഷയെ ഇത്രയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വേദിക്ക് സാക്ഷ്യം വഹിക്കാൻ ഇതിന് മുമ്പ് എനിക്ക് അവസരം ലഭിച്ചിട്ടില്ല.

യുഎഇയിലെ മലയാള ഭാഷയെയും സാഹിത്യത്തെയും തങ്ങളുടെ എഴുത്തുകളിലൂടെ സമ്പന്നമാക്കുന്ന ഹരി ഏട്ടൻ, അജിത് കണ്ടല്ലൂർ, ഷാർജ പുസ്തകമേളയുടെ അമരക്കാരൻ മോഹൻ ഏട്ടൻ എന്നിവരുൾപ്പെടെ നിരവധി സാഹിത്യ-സാംസ്കാരിക പ്രതിഭകൾ ഒരുമിച്ചുചേർന്ന ആ നിമിഷങ്ങൾ ഹൃദയത്തെ ഏറെ സ്പർശിച്ചു.

യുഎഇ മലയാള മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളായ മിന്റു ജേക്കബ് (മലയാള മനോരമ), എം.സി.എ നാസർ (മീഡിയ വൺ), സാഹിൽ (ഏഷ്യാനെറ്റ്) എന്നിവരുടെ സാന്നിധ്യം ഈ സദസ്സിന് കൂടുതൽ മാറ്റുകൂട്ടി. അതോടൊപ്പം, റേഡിയോ ലോകത്തെ സുപരിചിത ശബ്ദങ്ങളായ ഷാബു (96.7 FM), അർഫാസ് (96.7 FM), അനൂപ് കീച്ചേരി (UAE വാർത്ത) എന്നിവരുടെയും സാന്നിധ്യം ഈ സംഗമത്തിന് കൂടുതൽ പ്രൗഢിയും ഊർജവും പകർന്നു.

മലയാള ഭാഷയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന അനേകം വ്യക്തിത്വങ്ങൾ ഒത്തുചേർന്ന ഈ ദിനം എന്റെ മനസ്സിൽ എന്നും സൂക്ഷിക്കപ്പെടുന്ന ഒരു സുവർണ നിമിഷമായി മാറി.
വളർന്നുവരുന്ന തലമുറയ്ക്ക് മലയാള ഭാഷയെ കൂടുതൽ പരിചിതമാക്കാനും, വായനയുടെ മഹത്വവും വായനാശീലത്തിന്റെ പ്രാധാന്യവും സമൂഹത്തിൽ വീണ്ടും ഉണർത്താനും ഈ സദസ്സിന് സാധിച്ചു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

അതോടൊപ്പം, ഈ പരിപാടിയുടെ മാറ്റുകൂട്ടിയത് ദീപികയുടെ മനോഹരമായ സംവിധാനത്തിൽ അരങ്ങേറിയ AKCAF Dance Club-ന്റെ നൃത്താവിഷ്‌കാരങ്ങളായിരുന്നു. കലയുടെ സൗന്ദര്യവും അർപ്പണബോധവും നിറഞ്ഞ ആ നൃത്തവിരുന്ന് കാഴ്ചക്കാരുടെ മനസ്സിനും കണ്ണുകൾക്കും ഒരുപോലെ കുളിർമയേകി. അതിൽ പങ്കുചേർന്ന എല്ലാ കലാകാരികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഈ മനോഹരമായ സംരംഭത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
അജിത് കണ്ടല്ലൂരിനും ദീപികയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ. നിങ്ങളുടെ മികച്ച ഏകോപനവും ആത്മാർത്ഥമായ പ്രവർത്തനവുമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി.
AKCAF Events-ന്റെ എല്ലാ ഭാരവാഹികൾക്കും ഈ മികച്ച സംരംഭത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

"മലയാളത്തെ സ്നേഹിക്കുന്ന ഹൃദയങ്ങൾ ഒരുമിക്കുമ്പോൾ അത് ഒരു പരിപാടി മാത്രമല്ല, ഭാഷയുടെയും സംസ്കാരത്തിന്റെയും ഒരു മഹോത്സവമായി മാറുന്നു." ❤️📚✨

Some friendships are not just connections…They become home, comfort, strength, and forever family. ❤️Dhanya . the sweete...
29/05/2026

Some friendships are not just connections…
They become home, comfort, strength, and forever family. ❤️

Dhanya . the sweetest soul in our life.
Years back, our friendship started with me… and introducing her to my family was truly one of the biggest blessings. Today, she is even closer to Minu Syam than me, and watching their beautiful bond grow has been something really special.

For me, she is my fighting, angry bestie
At the same time, my strongest well-wisher, biggest support system, and one of the most genuine people I have ever met.
She is an open book, brutally honest, straightforward, and has the purest heart. Blessed with an amazing family , Arun Bhai and kids and we are truly grateful to have them in our lives.

Some people are always closer to our hearts. ❤️The moments we spend with them become more special than anything else. Th...
28/05/2026

Some people are always closer to our hearts. ❤️
The moments we spend with them become more special than anything else. Their presence brings a different kind of happiness, energy, and peace.
Friends who are more like family… the ones who stay close to our hearts forever. ✨

📍 Global Village Time 💫

❤️

ചിലർ അങ്ങനെയാണ്...ആരോടും ചോദിക്കാതെ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലേക്ക് വന്ന് കയറും...പിന്നീട് ഒരുനാൾ... ആരോടും ഒന...
27/05/2026

ചിലർ അങ്ങനെയാണ്...
ആരോടും ചോദിക്കാതെ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലേക്ക് വന്ന് കയറും...
പിന്നീട് ഒരുനാൾ... ആരോടും ഒന്നും പറയാതെ, നമ്മളെ ഒറ്റയ്ക്കാക്കി അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലോകത്തേക്ക് യാത്രപോകും...

അരുൺ ഭായി...
സത്യമായി പറഞ്ഞാൽ ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല നിങ്ങൾ ഇനി ആലുവയിൽ ഇല്ലെന്ന്...
എവിടെയോ ഇന്നും ഒരു cricket ground ല്‍, കൈയിൽ bat ഉം മുഖത്ത് ആ പഴയ ചിരിയും വെച്ച് നിൽക്കുന്ന പോലെ തന്നെയാണ് തോന്നുന്നത്...

അരുൺ മേനോൻ...
ഞങ്ങളുടെ സ്വന്തം Cricket Bro...
ക്രിക്കറ്റിനെ ഇത്രയും ജീവനായി സ്നേഹിച്ച ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല...

Last month പോലും message അയച്ചിരുന്നു...
“കേരള Indoor Cricket ൽ വീണ്ടും active ആവണം... contacts share cheyyanam...” എന്ന്...
ജീവിതത്തിന്റെ അവസാന നാളുകളിലും പോലും cricket ആയിരുന്നു മനസ്സിൽ...
അതാണ് അരുൺ ഭായി...
Passion എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം...

Health issues ഉണ്ടായിരുന്നു...
പക്ഷേ അതിനെ തോൽപ്പിച്ച് വീണ്ടും ചിരിച്ചുകൊണ്ട് തിരികെ വന്ന മനുഷ്യൻ ആയിരുന്നു നിങ്ങൾ...
കാരണം, അരുൺ ഭായിയെ പോലെ fight ചെയ്ത ആളുകൾ വളരെ കുറവാണ്...
അതുകൊണ്ടാണ് ഈ വാർത്ത ഇന്നും മനസ്സ് അംഗീകരിക്കാത്തത്...

Outdoor match കളിക്കാനെത്തുമ്പോൾ, ചിലപ്പോൾ HK (Captain) തരുന്ന ഒരു over നു വേണ്ടി പോലും മുഴുവൻ match കാത്തുനിൽക്കുന്ന അരുൺ ഭായി...
Cricket നോടുള്ള ആ ഭ്രാന്ത്...
ആ dedication...
ആ smile...
അതൊക്കെയാണ് നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കിയത്...

Fanatics എന്ന ടീമിന്റെ നെടുംതൂൺ...

അനിൽ ഏട്ടന്റെ സ്വന്തം സഹോദരൻ ആയിരുന്നെങ്കിലും, ഞങ്ങൾക്കൊക്കെ അരുൺ ഭായി നമ്മുടെ സ്വന്തം വീട്ടുകാരൻ ആയിരുന്നു...
രണ്ടുപേരും totally different characters...
അനിൽ ഏട്ടൻ വളരെ കുറച്ച് ആളുകളോടാണ് അടുത്ത് നിൽക്കാറ്...
പക്ഷേ അരുൺ ഭായി...
ലോകം മുഴുവൻ സുഹൃത്തുക്കളാക്കിയ മനുഷ്യൻ...
എവിടെ പോയാലും അവിടെ സ്നേഹം മാത്രം വിതറി നടന്ന ഒരാൾ...

India യിലെ വലിയ Media Groups ൽ, Zee Channel പോലുള്ള സ്ഥാപനങ്ങളിൽ വലിയ സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും...
ഒരു അഹങ്കാരവും ഇല്ലാതെ...
അതേ പഴയ അരുൺ ഭായി തന്നെയായിരുന്നു...
Simple... humble... pure soul...

അതുകൊണ്ടാവാം...
അരുൺ ഭായിയെ അറിയുന്ന ഒരാളും ഇന്നും ഈ വേർപാട് accept ചെയ്യാൻ കഴിയാത്തത്...
ഞങ്ങൾക്കും അതുപോലെ തന്നെയാണ്...

പക്ഷേ ഒരു കാര്യം ഉറപ്പാണ്...
നിങ്ങളെ പോലെ ഉള്ളവർ മരിക്കില്ല...
അവർ ഓർമ്മകളായി... ചിരികളായി... cricket ground കളായി... സുഹൃത്തുക്കളുടെ മനസ്സായി ജീവിക്കും... എന്നും...

Love You Arun Bhai...
ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കുന്ന മനുഷ്യൻ.

She is always unpredictable… ❤️✨Our very own “Surprise Bomb” 💣💕The one who turns every moment into a beautiful memory…Al...
24/05/2026

She is always unpredictable… ❤️✨
Our very own “Surprise Bomb” 💣💕
The one who turns every moment into a beautiful memory…
All the way from Mumbai to Dubai 🌍✈️
Our precious gem 💎✨
Love you da… forever special ❤️ .elai
Thanks to be Our own family

🧿❤️🧿

DANUBE presents AKCAF Events CAMPUS OLYMPICZ 2026 Great events are never built overnight…They are created through vision...
21/05/2026

DANUBE presents AKCAF Events CAMPUS OLYMPICZ 2026

Great events are never built overnight…
They are created through vision, teamwork, planning, and powerful brainstorming sessions.

Glad to share that we successfully completed another final round of brainstorming discussion with the amazing officials from Danube Sports World , Ms. Reha and Mr. Robinson, together with Mr. Nijith (CAMPUS OLYMPICZ Convenor) and myself, Syam Chandrabhanu (AKCAF Events Sports Convener).

Every discussion brings us one step closer to delivering an unforgettable sporting celebration for the AKCAF community.

Excited for what’s ahead.
Bigger vision. Stronger collaboration. Greater impact.

Weekend recap ♥️ Pure happiness with my favorite people 😍​Even though our Bur Dubai temple visit got a bit thrown off by...
18/05/2026

Weekend recap ♥️ Pure happiness with my favorite people 😍

​Even though our Bur Dubai temple visit got a bit thrown off by the time change, Sunday totally made up for it! We got to visit the Krishna temple , caught Athiradi at Dubai Mall Reel Cinemas , and wrapped up the weekend with a special dinner at Kethel’s Chicken in Karama

​Feeling so refreshed, relaxed, and ready for the week ahead.

​ I

ചില ബന്ധങ്ങൾ നമ്മൾ തേടി പോകുന്നതല്ല…ജീവിതത്തിന്റെ തിരക്കുകളും വഴിത്തിരിവുകളും നിറഞ്ഞ യാത്രയിൽ, ഒരു ചേർത്ത് പിടിത്തത്തിന്...
13/05/2026

ചില ബന്ധങ്ങൾ നമ്മൾ തേടി പോകുന്നതല്ല…
ജീവിതത്തിന്റെ തിരക്കുകളും വഴിത്തിരിവുകളും നിറഞ്ഞ യാത്രയിൽ, ഒരു ചേർത്ത് പിടിത്തത്തിന്റെ സ്നേഹമായി ദൈവം തന്നെ നമ്മുടെ ജീവിതത്തിലേക്ക് അയക്കുന്ന ചില മനുഷ്യരാണ്… ❤️

( ബിജു ഏട്ടൻ ) V. S. Bijukumar ഒപ്പമുള്ള ഈ മനോഹരമായ ഫ്രെയിം, AKCAF Events Campus OlympicZ Brainstorming ന്റെ തിരക്കുകൾക്കിടയിൽ ഹൃദയത്തിൽ ചേർത്ത് വെക്കാൻ കഴിഞ്ഞ ഒരു സ്നേഹ നിമിഷം… 📸💫

❤️

Some people are always closer to our heart… ❤️Rakesh Sir is truly one of the most inspiring personalities in both my cri...
09/05/2026

Some people are always closer to our heart… ❤️

Rakesh Sir is truly one of the most inspiring personalities in both my cricket journey and professional career.

A top professional from Express Money, he once led the Marketing Team for GCC with great passion and leadership. Even after the unexpected collapse of UAE Exchange, life didn’t go in his favour — but what never changed was his positive attitude, class, and strong presence in the UAE community.

His down-to-earth nature and the respect he gives everyone make him special. No matter what, he always stayed connected with people and continued inspiring many around him.

I’m personally thankful to him for introducing me to Emirates Indoor UAE Masters Cricket, a platform that gave me wonderful memories and experiences.
A true cricket enthusiast, a real cricketer, and above all, a wonderful human being.

Always a pleasure to be part of a team with him.

Address

Dubai

Website

Alerts

Be the first to know and let us send you an email when syamac007 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category