Quest Continental

  • Home
  • Quest Continental

Quest Continental Travel and Financial Service

Translating all type of  documents Language pair - Malayalam- EnglishHindi - English
12/09/2024

Translating all type of documents
Language pair - Malayalam- English
Hindi - English

⭐⭐⭐⭐⭐
19/11/2022

⭐⭐⭐⭐⭐

Are you looking for a house in the heart of Trivandrum city and at the same time away from hustle and bustle of the city...
07/03/2022

Are you looking for a house in the heart of Trivandrum city and at the same time away from hustle and bustle of the city? Are you looking for a place with great ambience, space and luxury for a reasonable rate? Here ends your search. Call/ WhatsApp 9539824925

*Strictly No Brokers/No agents-agencies

09/10/2021

പുതിയ സംരംഭങ്ങൾ - കച്ചവടം ഉത്പാദനം സർവീസ്
നിലവിലുള്ള സംരംഭങ്ങൾ
എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ദേശസാൽകൃത ബാങ്കുകളിൽ നിന്ന്

പ്രൊജക്റ്റ് റിപ്പോർട്ട്
ഡോക്യൂമെന്റഷൻ
പ്രോസസ്സിംഗ്

Call: 9539824925

Travel and Financial Service

3BHK, with dining. Fully furnished flat with A/c in all bedrooms and geyser in all bathrooms. 2 car parking. Furniture m...
10/08/2021

3BHK, with dining. Fully furnished flat with A/c in all bedrooms and geyser in all bathrooms. 2 car parking. Furniture made of teak wood. Prime location in Thiruvananthapuram city. Second floor.

ലൈസൻസ്  നഷ്ടപ്പെട്ടവർക്ക്  ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് 10 ദിവസത്തിനുള്ളിൽ! ലേർണേഴ്‌സ് ലൈസൻസ് വീട്ടിലിരുന്നു അപേക്ഷിക്കാം
03/08/2021

ലൈസൻസ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് 10 ദിവസത്തിനുള്ളിൽ!
ലേർണേഴ്‌സ് ലൈസൻസ് വീട്ടിലിരുന്നു അപേക്ഷിക്കാം

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള ലോൺ +30 ലക്ഷം വരെ +15% സബ്സിഡി +പലിശയിനത്തിൽ 3% റിബ...
20/07/2021

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള ലോൺ

+30 ലക്ഷം വരെ
+15% സബ്സിഡി
+പലിശയിനത്തിൽ 3% റിബേറ്റ്

*കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലിചെയ്തിരിക്കണം

NORKA NDPREM

പേരൂർക്കടയിൽ 20  സെൻറ് വില്പനയ്ക്ക് ലോറി പോകുന്ന റോഡ്, സ്കൂൾ, ആശുപത്രി 500 മീറ്ററിന് സമീപം, കറണ്ടും വെള്ളവും access
01/03/2021

പേരൂർക്കടയിൽ 20 സെൻറ് വില്പനയ്ക്ക്

ലോറി പോകുന്ന റോഡ്, സ്കൂൾ, ആശുപത്രി 500 മീറ്ററിന് സമീപം, കറണ്ടും വെള്ളവും access

മുദ്ര, PMEGP, MSME ലോണുകൾക്ക് വേണ്ടിയുള്ള പ്രോജെക്ട് റിപ്പോർട്ട് തയാറാക്കി നൽകുന്നു.
28/02/2021

മുദ്ര, PMEGP, MSME ലോണുകൾക്ക് വേണ്ടിയുള്ള പ്രോജെക്ട് റിപ്പോർട്ട് തയാറാക്കി നൽകുന്നു.

പുതിയ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിയ്ക്കുകയാണോ? പിഎംഇജിപി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം) പദ്ധതിയ്ക്...
24/02/2021

പുതിയ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിയ്ക്കുകയാണോ? പിഎംഇജിപി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം) പദ്ധതിയ്ക്ക് കീഴിൽ 25 ലക്ഷം രൂപ വരെ വായ്പ ലഭിയ്ക്കും. പദ്ധതിയ്ക്ക് കീഴിൽ മാനുഫാക്ചറിങ് സ്ഥാപനങ്ങൾ ആരംഭിയ്ക്കുന്നതിന് 25 ലക്ഷം രൂപ വരെയും സേവന മേഖലയിലെ സ്ഥാപനങ്ങൾ ആരംഭിയ്ക്കുന്നതിന് 10 ലക്ഷം രൂപ വരെയുമാണ് വായ്പ ലഭിയ്ക്കുക.

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും രാജ്യത്തിനകത്തുള്ള ഇന്‍വെസ്റ്റ്മെന്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്...
11/02/2021

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും രാജ്യത്തിനകത്തുള്ള ഇന്‍വെസ്റ്റ്മെന്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കും..?

അഞ്ചു ലക്ഷത്തിന് മുകളില്‍ വിലയുള്ള വസ്തുക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിനും പുറമേ നികുതി രേഖകള്‍ സമര്‍പ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

സാമ്പത്തിക ഇടപാടുകള്‍
50,000 രൂപക്കു മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 5 ലക്ഷം രൂപക്കു മുകളിലുള്ള സ്വര്‍ണ്ണം വാങ്ങണമെങ്കിലും പാന്‍ കാര്‍ഡ് വേണം.

സ്ഥലം വാങ്ങാന്‍
ഇന്ത്യക്കകത്ത് സ്ഥലം വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിനുമെല്ലാം ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. നിയമസാധുതയുള്ള തിരിച്ചറിയല്‍ രേഖയായും പാന്‍ കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണ്.

യാത്ര, ഫോണ്‍
യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. ഹോട്ടല്‍ മുറിയുടെ വാടക 25,000 രൂപക്കു മുകളിലാണെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. അതുപൊലെ തന്നെ, പുതിയ ടെലികോം കണക്ഷന്‍ എടുക്കുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധം.

Address

No. 3, 2nd Floor, Centrall Building, Pulimoodu, M. G. Road

Telephone

+919072824925

Website

Alerts

Be the first to know and let us send you an email when Quest Continental posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Quest Continental:

  • Want your business to be the top-listed Finance Company?

Share