The Badagara Co-operative Rural Bank LTD

The Badagara Co-operative Rural Bank LTD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Badagara Co-operative Rural Bank LTD, Vadakara.

16/04/2024
25/03/2023

തണ്ണീർപന്തൽ അഞ്ചാം ദിവസം....

25/03/2023

തണ്ണീർപന്തൽ അഞ്ചാം ദിവസം......

കേരള സർക്കാരിന്റെ സഹകരണ ബാങ്കിലൂടെയുള്ള  സാമൂഹ്യ സേവന പെൻഷൻ  വിതരണം വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മീത്തലെ വീരഞ്ചേരി...
27/03/2020

കേരള സർക്കാരിന്റെ സഹകരണ ബാങ്കിലൂടെയുള്ള സാമൂഹ്യ സേവന പെൻഷൻ വിതരണം വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മീത്തലെ വീരഞ്ചേരി അബ്ദുറഹിമാന് വാർധക്യ പെൻഷൻ നൽകി ബാങ്ക് ഡയറക്ടർ എ. കെ. ശ്രീധരൻ നിർവഹിക്കുന്നു. സമീപം കളക്ഷൻ ഏജന്റ് ടി. കെ. പ്രഭാകരൻ.


നാടെങ്ങും കൊറോണ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും ആവശ്യമായ മുൻകരുതലുകളും സുരക്ഷ നടപടികളും സ്വീകരിച്ചു കൊണ്ട് സർക്കാറിന്റെ നിർദ്ധേശം പാലിച്ചു കൊണ്ട് ബേങ്കിന്റെ 18 കലക്ഷൻ ഏജൻറുമാർ പെൻഷൻ നല്കുന്നതിന് വേണ്ടി അർഹരായവരുടെ വീടുകളിലേക്ക് എത്തിച്ചേരുന്നത് കഴിയാവുന്നത്ര വേഗത്തിൽ പെൻഷൻ വിതരണം ചെയ്യാനാണ് ബേങ്ക് തിരുമാനിച്ചിരിക്കുന്നത്

Address

Vadakara

Website

Alerts

Be the first to know and let us send you an email when The Badagara Co-operative Rural Bank LTD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share