Vadukkoot Group

Vadukkoot Group Vadukkoot Kuries,
Vadukkoot Finance. Vadukkoot Educational & Charitable Trust
Vadukkoot Kudumba Samithi,

03/01/2017
03/01/2017
ദീപാവലി ആശംസകൾ
29/10/2016

ദീപാവലി ആശംസകൾ

ഒളരിക്കര: വാഹന അപകടത്തെ തുടർന്ന് ചികത്സ യിൽ ആയിരുന്ന വടുക്കുട്ട് ദേവദാസ് ഭാര്യ ജയദേവദാസ് (50 വയസ്സ്) അന്തരിച്ചു.സെപ്തംബർ...
20/09/2016

ഒളരിക്കര:
വാഹന അപകടത്തെ തുടർന്ന് ചികത്സ യിൽ ആയിരുന്ന വടുക്കുട്ട് ദേവദാസ് ഭാര്യ ജയദേവദാസ് (50 വയസ്സ്) അന്തരിച്ചു.
സെപ്തംബർ 16 വെളളി ആഴ്ച്ച കാലത്ത് കാഞ്ഞാണി ചുങ്കത്തിനു അടുത്താണ് അപകടം ഉണ്ടായത്,
മകളുടെ ഇരു ചക്രവാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ഭർത്താവ് - വടുക്കൂട്ട് ദേവദാസ് (പോസ്റ്റ്മാൻ, പുല്ലഴി), മകൾ - വൃന്ദ ദേവദാസ് ,
സംസ്ക്കാരം നാളെ ബുധൻ കാലത്ത് 9 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ട് .

20/09/2016

വാഹനാപകടത്തെ തുടർന്ന് ചിക്ത്സ യിൽ ആയിരുന്ന ദേവേട്ടന്റ (Postman Olari,Pullazhi) ഭാര്യ അന്തരിച്ചു.

27/12/2014

Address

Vadukkoot Kuries, Finu Tower, Olarikkara, PO. Pullazhi
Thrissur

Website

Alerts

Be the first to know and let us send you an email when Vadukkoot Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share