Smetco Consultancy

Smetco Consultancy ഈടില്ലാത്ത മുദ്ര,ഖാദി;പ്രവാസി ലോണുകൾക്ക്‌ പ്രൊജക്റ്റ് റിപ്പോർട്ടിന്‌ വിളിക്കൂ 9846235488

📢 OFFICIAL ANNOUNCEMENTOFFICE RELOCATION 2018 -2026,After 8 years of trust and valued association, we are pleased to ann...
17/08/2026

📢 OFFICIAL ANNOUNCEMENT

OFFICE RELOCATION

2018 -2026,

After 8 years of trust and valued association, we are pleased to announce that our office is relocating to a new address..

📅 Effective from: 17/08/2026 onwards

FROM:

Alappatt Business Centre
Shakthanagar, Thrissur

TO:
SMETCO Business Consultancy Services & Ecosystems Waste Management Services

Room No. XII – 3317, Fourth Floor
Kalliyath Royal Square
Near Kalyan Silks, Palace Road
Thrissur, Kerala – 680001

We sincerely thank all our clients, associates, and well-wishers for their continued trust and support over the past 8 years...

We look forward to welcoming you and continuing to serve you from our new office location...

📞 Phone: 9846235488
📧 Email: [email protected]

Thank you for your continued trust and support 🙏

— SMETCO Business Consultancy Services

☺️
15/03/2025

☺️

മുദ്ര ലോൺ അറിയേണ്ടതെല്ലാം...-------------------------നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭക...
14/07/2024

മുദ്ര ലോൺ അറിയേണ്ടതെല്ലാം...
-------------------------
നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭകർക്കും അതായത് കുടിൽ വ്യവസായം നടത്തുന്നവർക്ക്, വ്യാപാരികൾക്കും മുതൽ തീരെ ചെറുകിട യൂണിറ്റുകൾക്ക്
(അത് ചായക്കച്ചവടക്കാരനാകാം ചെരുപ്പ് നന്നാക്കുന്നവർ ആകാം)വരെ ബാങ്ക് ഉചിതമായ ബാങ്ക് വായ്പ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മുദ്രാ ബാങ്ക് ബാങ്ക് വായ്പ.
Micro Units Development and Refinance Agency (MUDRA) എന്നാണ് പൂർണ രൂപം.
ഇപ്പോഴുള്ള എല്ലാ ബാങ്ക് ശാഖകൾ വഴിയും ഈ നവസംവിധാന വായ്പ കിട്ടുന്നതിന് തടസമില്ല.

മൂന്ന് പേജുള്ള അപേക്ഷാഫോറം തയാറാക്കി ഈ സംരംഭക വായ്പ നേടാം.

👉ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും

👉എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്

👉എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ.
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.

👉എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക.
അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ.
ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്.
ഇത് ഉദാ: 5-7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും.
ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം.

അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' വഴി ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ പണം പിൻവലിക്കാം.

ഓ ഇതൊക്കെ പറയാൻ എളുപ്പം.
ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ.
നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക.
അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം.
മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.

👆ലോണിനു വേണ്ടി ബാങ്കകളിൽ ചെല്ലുന്നതിന് മുമ്പ് തന്റെ സംരംഭത്തെകുറിച്ച് വ്യക്തമായ ധാരണ നിർബന്ധമായും ഉണ്ടായിരിക്കണം.പലർക്കും താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് പോലും വ്യക്തമായ ധാരണ ഉണ്ടാകാറില്ല എന്നതാണ് സത്യം .

👆ബാങ്ക് നല്കുന്ന പണം ഏത് രീതിയിൽ ചെലവഴിക്കുന്നു എന്ന് കൃത്യമായും ബാങ്കിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എങ്ങനെ തിരിച്ചടക്കും, എങ്ങനെയാണ് വരുമാനം ഉണ്ടാക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ ബാങ്കിനെ ബോദ്യപ്പെടുത്തി കൊടുക്കണം.

👆ക്രെഡിറ്റ് സകോറുകളെ ആശ്രയിച്ചായിരിക്കും മിക്കവാറും ബാങ്കുകൾ വായ്പ നല്കാൻ തീരുമാനമെടുക്കുന്നത്. റേറ്റിംഗ് കുറവാണെങ്കിൽ വായ്പ നിരസിക്കാൻ ബാങ്കിനു കഴിയും.
അത്തരം കാര്യങ്ങൾ പരിശോധിക്കുക.

👆എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക.
വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല.
ഇത്തരത്തിലുള്ള പ്രവണതകൾ മൂലമാണ് യഥാർത്ത ആവശ്യക്കാരനു പോലും ബാങ്ക് പണം നല്കാത്തത്.
ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ( കടപ്പാട്‌ )

മുദ്ര , ഖാദി & പ്രവാസി ലോൺ
--------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) , സബ്സിഡി , സ്റ്റാർട്ടപ്പ്‌ മുതലായ ബിസിനസ്സ്‌ ലോണുകൾക്ക് ബാങ്ക്‌‌ പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ്‌ പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും‌ ) വിളിക്കൂ
Ph : 9846235488

SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation

#മുദ്ര #ഖാദി #പ്രവാസി #ലോൺ

31/03/2024
Happy Onam..
29/08/2023

Happy Onam..

മുദ്ര ലോൺ അറിയേണ്ടതെല്ലാം...-------------------------നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭക...
09/07/2023

👉എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്.

പ്രധാനമന്ത്രി മുദ്രാ യോജന:
10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട...
-------------------------------------------------
കച്ചവട നിര്‍മ്മാണ വിതരണ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്.
മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.

നിധിയും വായ്പാ നിധിയും

ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും.

വായ്പ ഓരോ ഘട്ടത്തിലും ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.

ചെറുകിട ബിസിനസ് ആരംഭിക്കുന്നവർക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകൾ ലഭിക്കുക. യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ, വനിതാ സംരംഭകർ എന്നിവർക്ക് മുൻതൂക്കം നൽകും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും നിങ്ങൾക്ക് ഈ വായ്പ തുക ചെലവാക്കാം. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ജാമ്യം വേണ്ട ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്‌), ക്രെഡിറ്റ്‌ ഗ്യാരണ്ടിയുമാണ്‌. ആൾ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഈ പദ്ധതി വഴി വായ്പ നേടാൻ സാധിക്കും.

മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല ബാങ്കിന്റെ ബ്രാഞ്ചിൽ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾ അർഹരാണെങ്കിൽ വായ്പ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം : വളരെ ലളിതമായ ഫോമാണ് അപേക്ഷകർ പൂരിപ്പിച്ച് നൽകേണ്ടത്. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.

ആവശ്യമായ രേഖകൾ

പ്രോജക്ട് റിപ്പോർട്ട്,
വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് ആധാർ കാർഡ് പാൻ കാർഡ് പാസ്സ്‌പോർട്ട് (സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളായിരിക്കണം ഇവ) സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീത്ര, ഇവ രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തതായിരിക്കണം) എസ്‍സി/എസ്ടി/ഒബിസി/മൈനോറിറ്റി എന്നീ വിഭാ​ഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം).

പലിശ
ഏഴ് മുതൽ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്‌സിഡികൾ ലഭിക്കുന്നതല്ല.

കാലാവധി
പണം തിരിച്ചടയ്ക്കാൻ60- 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക.

പരാതികൾ

മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഏതെങ്കിലും ബാങ്കുകൾ വായ്പ നിഷേധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പരാതി അയയ്ക്കേണ്ട വിലാസം: Director (Information Technology) Ministry of Finance Department of Financial Services Jeevan Deep Building Parliament Street New Delhi 110 001 Telephone No: 011 23346874 Email:[email protected] ( കടപ്പാട് )

പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വിളിക്കൂ : 9846235488

മുദ്ര , ഖാദി & പ്രവാസി ലോൺ
---------------------------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ്‌ മുതലായ ബിസിനസ്സ്‌ ലോണുകൾക്ക് ബാങ്ക്‌‌ പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ്‌ പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും‌ ) വിളിക്കൂ
Ph : 9846235488
സ്മെറ്റ്കൊ ബിസിനസ്സ് കൺസൾട്ടൻസി
SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation

#മുദ്ര #ഖാദി #പ്രവാസി #ലോൺ

Happy Easter...
09/04/2023

Happy Easter...

മുദ്ര ലോൺ അറിയേണ്ടതെല്ലാം...-------------------------നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭക...
15/02/2023

മുദ്ര ലോൺ അറിയേണ്ടതെല്ലാം...
-------------------------
നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭകർക്കും അതായത് കുടിൽ വ്യവസായം നടത്തുന്നവർക്ക്, വ്യാപാരികൾക്കും മുതൽ തീരെ ചെറുകിട യൂണിറ്റുകൾക്ക്
(അത് ചായക്കച്ചവടക്കാരനാകാം ചെരുപ്പ് നന്നാക്കുന്നവർ ആകാം)വരെ ബാങ്ക് ഉചിതമായ ബാങ്ക് വായ്പ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മുദ്രാ ബാങ്ക് ബാങ്ക് വായ്പ.
Micro Units Development and Refinance Agency (MUDRA) എന്നാണ് പൂർണ രൂപം.
ഇപ്പോഴുള്ള എല്ലാ ബാങ്ക് ശാഖകൾ വഴിയും ഈ നവസംവിധാന വായ്പ കിട്ടുന്നതിന് തടസമില്ല.

മൂന്ന് പേജുള്ള അപേക്ഷാഫോറം തയാറാക്കി ഈ സംരംഭക വായ്പ നേടാം.

👉ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും

👉എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്

👉എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ.
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.

👉എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക.
അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ.
ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്.
ഇത് ഉദാ: 5-7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും.
ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ഇതൊക്കെ പറയാൻ എളുപ്പം,
ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ.
നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക.
അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം.
മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.

👆ലോണിനു വേണ്ടി ബാങ്കകളിൽ ചെല്ലുന്നതിന് മുമ്പ് തന്റെ സംരംഭത്തെകുറിച്ച് വ്യക്തമായ ധാരണ നിർബന്ധമായും ഉണ്ടായിരിക്കണം.പലർക്കും താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് പോലും വ്യക്തമായ ധാരണ ഉണ്ടാകാറില്ല എന്നതാണ് സത്യം .

👆ബാങ്ക് നല്കുന്ന പണം ഏത് രീതിയിൽ ചെലവഴിക്കുന്നു എന്ന് കൃത്യമായും ബാങ്കിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എങ്ങനെ തിരിച്ചടക്കും, എങ്ങനെയാണ് വരുമാനം ഉണ്ടാക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ ബാങ്കിനെ ബോദ്യപ്പെടുത്തി കൊടുക്കണം.

👆ക്രെഡിറ്റ് സകോറുകളെ ആശ്രയിച്ചായിരിക്കും മിക്കവാറും ബാങ്കുകൾ വായ്പ നല്കാൻ തീരുമാനമെടുക്കുന്നത്. റേറ്റിംഗ് കുറവാണെങ്കിൽ വായ്പ നിരസിക്കാൻ ബാങ്കിനു കഴിയും.
അത്തരം കാര്യങ്ങൾ പരിശോധിക്കുക.

👆എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക.
വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല.
ഇത്തരത്തിലുള്ള പ്രവണതകൾ മൂലമാണ് യഥാർത്ത ആവശ്യക്കാരനു പോലും ബാങ്ക് പണം നല്കാത്തത്.
ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ( കടപ്പാട്‌ )

മുദ്ര , ഖാദി & പ്രവാസി ലോൺ
--------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) , സബ്സിഡി , സ്റ്റാർട്ടപ്പ്‌ മുതലായ ബിസിനസ്സ്‌ ലോണുകൾക്ക് ബാങ്ക്‌‌ പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ്‌ പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും‌ ) വിളിക്കൂ
Ph : 9846235488

SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation

#മുദ്ര #ഖാദി #പ്രവാസി #ലോൺ

Address

SMETCO Business Consultancy Services , Door No F2/G7; 3rd Floor; , Alappat Business Centre; , T B Road ; Shakthan Stand, Opp. Dass Continental Hotel , Near Kallada Travels ; Thrissur , , Ph 9846 235 4
Thrissur
680001

Opening Hours

Monday 10:30am - 5:30pm
Tuesday 10:30am - 5:30pm
Wednesday 10:30am - 5:30pm
Thursday 10:30am - 5:30pm
Friday 10:30am - 5:30pm
Saturday 10:30am - 5:30pm

Telephone

+919846235488

Alerts

Be the first to know and let us send you an email when Smetco Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smetco Consultancy:

Shortcuts

Share