Thiruvilwamala Service Co-operative Bank Ltd.

Thiruvilwamala Service Co-operative Bank Ltd. തിരുവില്വാമല സര്‍വീസ്‌ സഹകരണ ബാങ്ക്

01/04/2026
*തിരുവില്വാമല സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്തക്ക് തുടക്കമായി.*
27/08/2025

*തിരുവില്വാമല സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്തക്ക് തുടക്കമായി.*

വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ https://chat.whatsapp.com/He8qbWQvQq20uWYywSJAMQചേലക്കര നിയോജകമണ്ഡലത്തിലെ വ...

തിരുവില്ലാമല സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ "സ്റ്റുഡൻസ് ബസാർ" പ്രവർത്തനം ആരംഭിച്ചു.ബാങ്കിൻറെ നീതി സ്റ്റോറിൽ വെച്ച് നടന്ന ച...
23/05/2023

തിരുവില്ലാമല സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ "സ്റ്റുഡൻസ് ബസാർ" പ്രവർത്തനം ആരംഭിച്ചു.

ബാങ്കിൻറെ നീതി സ്റ്റോറിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു.

പൊതു വിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ നോട്ടുബുക്കുകൾ, ബാഗുകൾ, കുടകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിയി ബാങ്ക് പ്രസിഡണ്ട് അറിയിച്ചു.

ബാങ്ക് ഡയറക്ടർമാരായ കുഞ്ചു എഴുത്തച്ഛൻ, ഷണ്മുഖൻ, സെക്രട്ടറി വിനോദ് കുമാർ എസ് അസിസ്റ്റൻറ് സെക്രട്ടറി മുരളി എ എന്നിവർ സംബന്ധിച്ചു

ബാങ്കിലെ A ക്ലാസ് അംഗങ്ങളുടെ മക്കളിൽ 10th, +2 വിൽ A+, A 1 ലഭിച്ച വിദ്യാർഥികൾ,  ഉന്നത വിദ്യാഭ്യാസത്തിൽ റാങ്ക് നേടിയ വിദ്യ...
10/11/2022

ബാങ്കിലെ A ക്ലാസ് അംഗങ്ങളുടെ മക്കളിൽ 10th, +2 വിൽ A+, A 1 ലഭിച്ച വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസത്തിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ബാങ്ക് ആദരിക്കുന്നു.
മേൽ യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് കോപ്പി, അംഗത്തിന്റെ കാർഡ് കോപ്പി (ബാങ്ക് അംഗത്വം) എന്നിവ സഹിതം 19-11-2022 ന് 2 മണിക്കു മുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Address

Thiruvilwamala
Thiruvilwamala
680588

Opening Hours

Monday 9:30am - 1:30pm
2pm - 4:30pm
Tuesday 9:30am - 1:30pm
2pm - 4:30pm
Wednesday 9:30am - 1:30pm
2pm - 4:30pm
Thursday 9:30am - 1:30pm
2pm - 4:30pm
Friday 9:30am - 1:30pm
2pm - 4:30pm
Saturday 9:30am - 1:30pm

Telephone

+914884282050

Website

Alerts

Be the first to know and let us send you an email when Thiruvilwamala Service Co-operative Bank Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvilwamala Service Co-operative Bank Ltd.:

Share

Category