Car Loan Services Kerala

Car Loan Services Kerala Car Loan In Kerala Region New & Used

wa.me/919895987986
10/03/2026

wa.me/919895987986

19/04/2025
For more  wa.me/919895987986
26/03/2025

For more wa.me/919895987986

29/09/2024

"ഈശ്വർ മാൽപെ" മറക്കില്ല നിങ്ങളെ ഒരിക്കലും ❤️🥺

11/07/2024
03/07/2024
02/07/2024
01/07/2024
27/06/2024

മറ്റൊരാൾക്കും ഇത്‌ സംഭവിക്കാതെ ഇരിക്കാനും സമൂഹത്തിൽ ഒരു അവബോധം ഉണ്ടാകാനും ആണ് ഇത്‌ ഇവിടെ ഇടുന്നത്
സുഹൃത്തുക്കളെ,നിങ്ങളിൽ ഭൂരിഭാഗവും എൻ്റെ ഭാര്യ ഹരിപ്രിയക്ക് സംഭവിച്ച ദുരന്തം അറിഞ്ഞു കാണുമല്ലോ? 16 വർഷം എൻ്റെ കൂടെ എൻ്റെ നിഴലായി നടന്ന അവളുടെ ആകസ്മിക മരണത്തിൽ തകർന്നു പോയ എന്നെയും കുടുംബത്തെയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി.
ഞങ്ങൾ ഞങ്ങളുടെ സ്വപ്ന സൗധം പണിത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആകന്നുള്ളൂ. നാട്ടിലില്ലാത്തതിനാൽ വീട് പണിയുവാൻ ഫുൾ കോൺട്രാക്ട് നൽകുകയായിരുന്നു. ബാത്റൂമുകളിൽ കൂടുതൽ ഭംഗിയും വൃത്തിയുമുള്ള പ്രമുഖ കമ്പനിയുടെ വാൾ മൗണ്ട് ക്ലോസറ്റുകൾ കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഞങ്ങൾ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ബാത്റൂമിൽ പോയ ഭാര്യ പ്രസ്തുത ക്ലോസറ്റ് പൊട്ടി താഴോട്ട് പതിച്ച് ചിതറിത്തെറിച്ച് അതിൻ്റെ മൂർച്ചയേറിയ ഭാഗങ്ങൾ തുടയിലും വയറ്റിലും കുത്തിക്കയറി, ചോര വാർന്ന് ആരുമറിയാതെ മരണപ്പെടുകയായിരുന്നു. ഞാൻ ജോലി സംബന്ധമായി തിരുവനന്തപുരത്തും 14 ഉം 11 ഉം വയസ്സുള്ള മക്കൾ കളിക്കുകയുമായിരുന്നു.
ഇപ്പോൾ പലരും പറയുന്നു ഇത്തരം വാൾ മൗണ്ട് ക്ലോസറ്റുകൾ അപകടകാരികൾ ആണ് എന്നും ധാരാളം പേർക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട് എന്നും. ഇത് ഫിറ്റ് ചെയ്യുന്നേരം ആരും ഇങ്ങനെ ഒന്ന് പറയുകയുണ്ടായില്ല.
അത് കൊണ്ട് പുതുതായി വീട് പണിയുന്നവരും ഇത്തരം ക്ലോസറ്റുകൾ ഉപയോഗിക്കുന്നവരും അൽപ്പം ജാഗ്രത പുലർത്തുക. പുറംഭംഗിയിലല്ല കാര്യം. നിലത്ത് സീറ്റിംഗ് ഉള്ള ക്ലോസറ്റുകൾ ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു. കൂടാതെ പരിചയ സമ്പന്നരായ പ്ലംബർമാരെ ജോലി ഏൽപ്പിക്കുക. കാരണം ഇതിൻ്റെയൊന്നും ABCD അറിയാത്തവരാണ് നമ്മളിൽ ഭൂരിപക്ഷവും . ഇതിൻ്റെ ദോഷവശങ്ങൾ ഒരു ബിൽഡറോ കമ്പനിയോ നിങ്ങളോട് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല.
ഈ ദുരന്തത്തിൻ്റെ ഭീകരത മനസ്സിലാകാത്തവർക്കായി പ്രസ്തുത ബാത്റൂമിൻ്റെ ഒരു ഫോട്ടോ കൂടെ ചേർക്കുന്നു.

എന്ന് അകാലത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭർത്താവും അമ്മയെ നഷടപ്പെട്ട മക്കളും.

എഴുതിയത് :സജീഷ് മണ്ണൂർ 🙏🙏🙏🙏

26/06/2024

Address

Thiruvananthapuram
Thiruvananthapuram
695001

Telephone

+919895987986

Website

Alerts

Be the first to know and let us send you an email when Car Loan Services Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category