Chempazhanthy seva nidhi limited

Chempazhanthy seva nidhi limited Nidhi Services Limited provides financial services. The Company conducts its business in India.

എല്ലാ അoഗങ്ങളും ഉറപ്പായി പങ്കെടുക്കണം. . .
02/09/2023

എല്ലാ അoഗങ്ങളും ഉറപ്പായി പങ്കെടുക്കണം. . .

ചെമ്പഴന്തി സേവാനിധി 2023 ലെ ഓണം വിപുലമായി ആഘോഷിച്ചു................... എല്ലാവർക്കും ഓണാശസകൾ .........
26/08/2023

ചെമ്പഴന്തി സേവാനിധി 2023 ലെ ഓണം വിപുലമായി ആഘോഷിച്ചു................... എല്ലാവർക്കും ഓണാശസകൾ .........

അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു.
24/04/2023

അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു.

04/10/2022
ചെമ്പഴന്തി സേവാനിധി ലിമിറ്റഡിന്റെ ഒന്നാമത് വാർഷിക പൊതുയോഗം ബാങ്കിന്റെ ഡയറക്ടറായ ശ്രീ.ബി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചെമ്പഴ...
04/10/2022

ചെമ്പഴന്തി സേവാനിധി ലിമിറ്റഡിന്റെ ഒന്നാമത് വാർഷിക പൊതുയോഗം ബാങ്കിന്റെ ഡയറക്ടറായ ശ്രീ.ബി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം മഠാധിപതി ശ്രീ ശുഭാംഗാനന്ദ സ്വാമികൾ ഉത്ഘാടനം ചെയ്തു. യോഗത്തിന് ബാങ്കിന്റെ മാനേജർ ശ്രീ. അജിത് ഘോഷ് സ്വാഗതം ആശംസിച്ചു . തിരുവനന്തപുരം കോർപ്പറേഷനിലെ ചെമ്പഴന്തി വാർഡ് കൗൺസിലർ ശ്രീ.ചെമ്പഴന്തി ഉദയൻ, ചേങ്കോട്ടുകോണം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ.അനീഷ്, ചെമ്പഴന്തി SNDP ശാഖാ സെക്രട്ടറി ശ്രീ. ജയ് മോഹൻലാൽ എന്നിവർ ആശംസാ പ്രസംഗം നടത്തുകയുണ്ടായി. ഡയറക്ടർ ശ്രീ.സതീശൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

എല്ലാ മാന്യ അങ്ങങ്ങൾക്ക് സ്വാഗതം
27/09/2022

എല്ലാ മാന്യ അങ്ങങ്ങൾക്ക് സ്വാഗതം

20/08/2022
ആരോമ എക്സ്ട്രാക്ട്സ്  . പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനം  ആഹ്ലാദപുരം  ചെമ്പഴന്തിയിൽ  ചിങ്ങം ഒന്ന് ഇന്ന് രാവിലെ 10 മണിക്ക്  ച...
17/08/2022

ആരോമ എക്സ്ട്രാക്ട്സ് . പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനം ആഹ്ലാദപുരം ചെമ്പഴന്തിയിൽ ചിങ്ങം ഒന്ന് ഇന്ന് രാവിലെ 10 മണിക്ക് ചെമ്പഴന്തി ഉദയൻ വാർഡ് കൗൺസിലർ നാടമുറിച്ചും ഭദ്രദീപം കൊളുത്തി ചെമ്പഴന്തി ഗുരുകുലം മഠാധിപതി ശുഭാംഗാനന്ദ സ്വാമികളും ഉദ്ഘാടനം ചെയ്തു,
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അനിൽ, കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് വിഷ്ണു , ഒ ബി സി മോർച്ച മണ്ടലം പ്രസിഡൻറ് പ്രസാദ്, ആരോമ കമ്പനിയുടെ ഡയറക്ടേഴ്സ് ആയ ജിജേന്ദ്രപ്രസാദ്, അരുൺ ദാസ്, ചെമ്പഴന്തി ഷിബു, സതീശൻ, അജിത്ഘോഷ്, ഷിബു, അനിൽകുമാർ, സജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു...

28/10/2021

Our nidhi

Address

Chempazanthy
Thiruvananthapuram
695587

Telephone

+919745168456

Website

Alerts

Be the first to know and let us send you an email when Chempazhanthy seva nidhi limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chempazhanthy seva nidhi limited:

Share