Peasy Global

Call Website

Peasy Global We are startup company in the field of asset management which focuses on intraday options trading

15/08/2026

10/08/2026

Happy Birthday dear

18/01/2026
18/11/2023

Optimizing Operational Excellence for Your Management Team

In the pursuit of operational excellence, PeasyGlobal offers tailored solutions for your data management, presentation, and creative needs.

✅ Impeccable Data Entry
✅ Expertise in PPT, Word, Excel
✅ Precision in Photoshop, Illustrator

Elevate your team's efficiency. Let's initiate a conversation at [email protected]

Hiring notice to provide an opportunity for those in need to view itFor more details, call 7403123400 or email at info@p...
06/10/2023

Hiring notice to provide an opportunity for those in need to view it
For more details, call 7403123400 or email at [email protected]

25/09/2023

വൈവിധ്യമാർന്ന അനേകം സിനിമാ-അവസരങ്ങൾ നിറഞ്ഞൊരു പുത്തൻ ലോകത്തേക്ക് സ്വാഗതം.. 🎬

സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെയും, സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ആനുകാലിക പ്രസക്തിയുള്ളൊരു മികച്ച പ്ലാറ്റ്ഫോമാണ് 'CINIZEN'! മലയാള സിനിമാ രംഗത്തെ പ്രഗൽഭരായ കൊക്കേഴ്‌സിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ.. ഏതൊരാൾക്കും അവരുടെ സിനിമാ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ സകല സേവനങ്ങളും, പിന്തുണയും ഏറെ സുതാര്യവും, സുഗമവുമായി ലഭിക്കും.

പോർട്ട്ഫോളിയോ സൃഷ്ടിക്കാനും; ഷെയർ ചെയ്യാനും, സ്വന്തം കഴിവുകളും; സൃഷ്ടികളും ലോകവ്യാപകമായി പ്രദർശിപ്പിക്കാനുമുള്ള വിപുലമായ സൗകര്യങ്ങൾക്കു പുറമേ.. ആഗോളതലത്തിൽ ലഭ്യമായ നിരവധി വമ്പൻ തൊഴിലവസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരത്തിനൊപ്പം,, 'സിനിസെൻ' സൃഷ്ടിക്കുന്ന അഗീകൃത പ്രോജക്റ്റുകൾ പൂർത്തിയാക്കുന്നവർക്ക്; കരാർ പ്രകാരമുള്ള പണം പ്ലാറ്റ്ഫോമിലൂടെ തന്നെ കൃത്യമായി അക്കൗണ്ടിലെത്തുമെന്ന സവിശേഷതയുമുണ്ട്.

വാർഷിക സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്ന പ്രയോജനങ്ങളിൽ ചിലത്:

1) ആഗോള സിനിമാ രംഗത്തെ വിപുലമായ സാധ്യതകൾ വേഗത്തിലറിയാനുള്ള അവസരം.
2) സിനിസൺ-അഷ്വേർഡ്‌ പ്രോജക്റ്റുകളിൽ നിന്നുള്ള ഉറപ്പായ വരുമാനം വഴി ഇഷ്ട ജോലി ചെയ്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള സുവർണ്ണാവസരം.
4) ആകർഷകമായ പോർട്ട്‌ഫോളിയോ സൃഷ്‌ടിക്കാനും; പങ്കിടാനും സഹായിക്കുന്ന പ്രത്യേക സംവിധാനം.
5) ക്രിയേറ്റീവ് വർക്കുകൾ പ്രദർശിപ്പിക്കുകയും; പ്രചരിപ്പിക്കുകയും ചെയ്യുന്നതു വഴി ആഗോള സിനിമാ മേഖലയിൽ ശ്രദ്ധനേടാനുള്ള അവസരം.
6) പ്രമുഖരുടെ മാർഗനിർദേശങ്ങളിലൂടെ തൊഴില്‍പരമായ ഉന്നമനം നേടാനുള്ള സൗകര്യം.
7) ഏറ്റവും മികച്ച പ്രതിഭകളുമായി സഹകരിച്ച് അനായാസമായി ജോലികൾ പൂർത്തിയാക്കാനുള്ള സാഹചര്യം.
8) അറിവിനും, അവസരത്തിനുമായി നടത്തുന്ന പ്രത്യേക വർക്ക്ഷോപ്പുകളും, ഇവന്റുകളിലേക്കുമുള്ള പ്രവേശനാനുകൂല്യം.

കൂടുതലറിയാൻ https://www.cinizen.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

25/09/2023

A world full of diverse CINEMA OPPORTUNITIES.. 🎬

An annual subscription to Cinizen will give you the following benefits:

1. PREMIUM ACCESS to a wide range of global cinema opportunities.
2. EARN REVENUE from Cinizen-assured projects.
3. EXCLUSIVE PROFILE DASHBOARD that help you create and share your portfolio.
4. SHOWCASE AND PROMOTE your creative work.
5. PROFESSIONAL UPLIFTING through the guidance of master mentors.
6. COLLABORATION with the top most talents by sharing your requirements.
7. PARTICIPATION in exclusive events and workshops.

For more details, visit https://cinizen.com

Address

Thiruvananthapuram
Thiruvananthapuram

Alerts

Be the first to know and let us send you an email when Peasy Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share