ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ We provide a wide range of financial services to grow and protect your wealth in the most efficient way possible.

17/04/2026
07/04/2026

ജോലി ഒഴിവ്

നെടുംകണ്ടത്ത് പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Post : Branch Manager

Male/ female
Min 2 yr experience in Nbfc/ Gold loan

Salary : 25000 + incentive + pf, esi

നെടുംകണ്ടം അടുത്തുള്ളവർക്ക് മുൻഗണന

7907610384

27/03/2026

കേരളത്തിലെ പ്രമുഖ NBFC കമ്പനിയിൽ ആയ Capital Finserve Ltd ഈ വരുന്ന ശനിയാഴ്ച (28/03/2026) രാവിലെ 10 മണി മുതൽ 2 മണി വരെ ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള ഇന്റർവ്യു നെടുംകണ്ടം ബ്രാഞ്ചിൽ വച്ചു നടത്തപ്പെടുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ അപ്ഡേറ്റ് ബയോഡാറ്റ ആയി അന്നേദിവസം രാവിലെ 10 മണിക്ക് നെടുംകണ്ടം ബ്രാഞ്ചിൽ ഹാജരാവുക.
കൂടുതൽ വിവരങ്ങൾക്ക് - 9778675886

30/01/2026

ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന Capital Finserve ന്റെ കട്ടപ്പന ബ്രാഞ്ചിലേയ്ക്ക് ഗോൾഡ് ലോൺ ഓഫീസറുടെ ഒഴിവുണ്ട്*

*Qualification : Degree*

*Experience : 1 വർഷത്തെ+എൻബിഎഫ്‌സി ഗോൾഡ് ലോണിൽ പരിചയം*

*ഉദ്യോഗാർത്ഥികൾ കട്ടപ്പന നിന്ന് 10 കിലോമീറ്ററിനുള്ളിൽ ആയിരിക്കണം*

*Gender: പുരുഷൻ/ സ്ത്രീ*

*SALARY - 17000 ABOVE + INCENTIVE*

*താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റ് ചെയ്ത CV ചുവടെ സൂചിപ്പിച്ച ഫോൺ നമ്പറിൽ അയക്കുക*
📲 7907610384
➖➖➖➖➖➖➖➖

18/01/2026

ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ തൂകുപാലം ബ്രാഞ്ചിലേയ്ക്ക് ഗോൾഡ് ലോൺ ഓഫീസറുടെ ഒഴിവുണ്ട്*

*Qualification : Degree*

*Experience : 1 വർഷത്തെ+എൻബിഎഫ്‌സി ഗോൾഡ് ലോണിൽ പരിചയം*

*ഉദ്യോഗാർത്ഥികൾ തൂകുപ്പാലം നിന്ന് 10 കിലോമീറ്ററിനുള്ളിൽ ആയിരിക്കണം*

*Gender: പുരുഷൻ/ സ്ത്രീ*

*SALARY - 13000 ABOVE + INCENTIVE*

*താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റ് ചെയ്ത CV ചുവടെ സൂചിപ്പിച്ച ഫോൺ നമ്പറിൽ അയക്കുക*
📲 7907610384
➖➖➖➖➖➖➖➖

04/08/2025

ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന Capital Finserve ന്റെ Nedumkandam, Thookupalam ബ്രാഞ്ചിലേയ്ക്ക് ഗോൾഡ് ലോൺ ഓഫീസറുടെ ഒഴിവുണ്ട്*

*Qualification : Degree*

*Experience : 1 വർഷത്തെ+എൻബിഎഫ്‌സി ഗോൾഡ് ലോണിൽ പരിചയം*

*ഉദ്യോഗാർത്ഥികൾ Nedumkandam, Thookupalam നിന്ന് 10 കിലോമീറ്ററിനുള്ളിൽ ആയിരിക്കണം*

*Gender: പുരുഷൻ/ സ്ത്രീ*

*SALARY - 14000 ABOVE + INCENTIVE*

*താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റ് ചെയ്ത CV ചുവടെ സൂചിപ്പിച്ച ഫോൺ നമ്പറിൽ അയക്കുക*
📲 7907610384
➖➖➖➖➖➖➖➖

Address

Rajakkad
Rajakkad

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+914868242114

Website

Alerts

Be the first to know and let us send you an email when ജോലി ഒഴിവുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജോലി ഒഴിവുകൾ:

Share