United india Insurance Co. Ltd

United india Insurance Co. Ltd Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from United india Insurance Co. Ltd, Vettathur, Perintalmanna.

05/05/2026
099619 80783
26/04/2026

099619 80783

30/12/2025

ഞാൻ
ജിതിൻകൊടുവത്ത്
ഇൻഷുറൻസ് അഡ്വൈസർ
United India Insurance co. Ltd!9961980783
*നിങ്ങളുടെ വാഹനം കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് ചെയ്യുന്നതിനും
കൂടാതെ എല്ലാവിധ ജനറൽ ഇൻഷുറൻസുകളും
പുതുക്കുന്നതിനും ബന്ധപെടുക
*യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് co.Ltd
മണ്ണാർക്കാട് റോഡ് പെട്രോൾ പമ്പിന് സമീപം
സ്കൂൾപടി, അലനല്ലൂർ(പാലക്കാട്‌ )
9946047798, 9961980783
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് co.Ltd
പെട്രോൾ പമ്പിന് എതിർവശം വെട്ടത്തൂർ
7025370053
*യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഓഫീസ്
പട്ടാമ്പി റോഡ് പെരിന്തൽമണ്ണ.(മലപ്പുറം )
9961980783
ഇന്ത്യയിൽ എവിടെ ഉള്ള വാഹനമായാലും നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ വാഹന ഇൻഷുറൻസ് പുതുകുന്നതിനുള്ള സൗകര്യം ലഭ്യമാണ് Rc കോപ്പി, ഇൻഷുറൻസ് കോപ്പി എന്നിവ 9961980783എന്ന നമ്പറിൽ അയച്ചുതരുക പേയ്‌മെന്റ് ചെയ്യുന്നതിന് google pay, ഫോൺ പേ, നെറ്റ് ബാങ്കിംഗ്, പേയ്‌മെന്റ് ലിങ്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് എന്നീ സൗകര്യം ലഭ്യമാണ്
ഇൻഷുറൻസ് കോപ്പി pdf ആയി നിങ്ങളുടെ ഫോണിലേക്ക് അയച്ചു തരുന്നതാണ് ഒറിജിനൽ പോസ്റ്റ്‌ വഴിയോ നേരിട്ടോ കൈപ്പറ്റാം
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
ന്യൂ ഇന്ത്യ അഷൂറൻസ്
ഓറിയെന്റൽ
ഫ്യൂച്ചർ ജനറൽ
റിലയൻസ്
sbi
ശ്രീറാം
Godigit
icici
Royal sundaram
Hdfc
magma
cholamandalam
bajaj
*
എന്നീ കമ്പനികളുടെയും ഇൻഷുറൻസുകൾ ചെയ്തു കൊടുക്കുന്നു

25/09/2024
*വെട്ടത്തൂർ*:യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസ് വെട്ടത്തൂർ പെട്രോൾ പമ്പിന് എതിർവശം 23/09/2024ന് രാവിലെ 1...
25/09/2024

*വെട്ടത്തൂർ*:യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസ് വെട്ടത്തൂർ പെട്രോൾ പമ്പിന് എതിർവശം 23/09/2024ന് രാവിലെ 10am ന് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നയീം ഉത്ഘാടനം ചെയ്ത് പ്രവർത്തനമാരഭിച്ചു
ആദ്യ പോളിസി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി പെരിന്തൽമണ്ണ ബ്രാഞ്ച് മാനേജർ സുബിനിൽ നിന്ന് വെട്ടത്തൂർ പഞ്ചായത്ത്‌ മെമ്പർ ജലീൽ കണക്കപ്പിള്ള സ്വീകരിച്ചു
ഞങ്ങളുടെ സേവനങ്ങൾ :
*വാഹന ഇൻഷുറൻസ്
*ആരോഗ്യ
ഇൻഷുറൻസ്
*ഷോപ്പ് ഇൻഷുറൻസ്
*PA കവർ പോളിസി
തുടങ്ങിയ എല്ലാവിധ ഇൻഷുറൻസ് അവശ്യങ്ങൾക്കും ഞങ്ങളുമായി ബന്ധപെടുക
7025370053,
9961980783

Address

Vettathur
Perintalmanna
679326

Website

Alerts

Be the first to know and let us send you an email when United india Insurance Co. Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share