28/06/2022
▂▂▂▂▂▂▂▂▂▂▂▂▂▂
*ജന സേവന കേന്ദ്രം അറിയിപ്പ് *
▂▂▂▂▂▂▂▂▂▂▂▂▂
*‼️പ്ലസ് വൺ,VHSE അപേക്ഷാ ഫോം രാവിലെ 9.30 മുതൽ രാത്രി 7 മണി വരെ GPEE NATIONAL Public Service Centre (ജന സേവന കേന്ദ്രത്തിൽ നിന്നും ലഭിക്കും*
▂▂▂▂▂▂▂▂▂▂▂▂▂
*Date : 28-06-2022*
▂▂▂▂▂▂▂▂▂▂▂▂▂▂
*GPEE NATIONAL*
_Public service center_
* Cherpulasserry*
▂▂▂▂▂▂▂▂▂▂▂▂▂▂
https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
*⭕️പൂരിപ്പിച്ചു കഴിഞ്ഞ അപേക്ഷ ചേർപ്പുള്ളശ്ശേരി GPEE NATIONAL ജന സേവന കേന്ദ്രത്തിൽ തിരിച്ചേൽപ്പിച്ചു ടോക്കൺ കൈ പറ്റുക*
➡️ ഫോം വാങ്ങിയ വിദ്യാർത്ഥികൾ നിർദേശങ്ങൾ മുഴുവൻ വായിച്ചതിനു ശേഷം മാത്രം ഫോം പൂരിപ്പിക്കുക.
➡️ രണ്ടു കോഴ്സുകൾക്കും(HSE, VHSE) അപേക്ഷിക്കണമെങ്കിൽ രണ്ടു ഫോമും പൂരിപ്പിക്കേണ്ടതാണ്.
➡️ അപേക്ഷയിൽ അപേക്ഷകന്‍റ ജാതി, കാറ്റഗറി, പഞ്ചായത്ത്, താലൂക്ക്, എന്‍.സി.സിയിലെ പ്രാതിനിധ്യം, സ്കൗട്ടില്‍ നേടിയ പുരസ്കാരങ്ങള്‍, നീന്തല്‍ അറിവ്, ജവാന്‍റ ആശ്രിതനായിരിക്കുക, പത്താം ക്ളാസില്‍ പഠിച്ച സ്കൂള്‍ എന്നീ വിവരങ്ങള്‍ നല്‍കണം. *ഇവക്കെല്ലാം ബോണസ് പോയന്‍റുകള്‍ ലഭിക്കുമെന്നതുകൊണ്ട് വിവരങ്ങള്‍ ശരിയായിതന്നെ രേഖപ്പെടുത്തണം.*
➡️ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ജനറല്‍, ഈഴവ/ തീയ്യ, ബില്ലവ, മുസ്ലിം, എല്‍.സി/എസ്.ഐ.യു.സി/ ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി ക്രിസ്ത്യന്‍, ഒ.ബി.സി ഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗം, ധീവര, വിശ്വകര്‍മ, കുശവന്‍, കുടുംബി എന്നിങ്ങനെ 12 കാറ്റഗറികളുണ്ട്.
➡️ വിദ്യാര്‍ഥി പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്‍.
➡️ അപേക്ഷകന്‍/ അപേക്ഷക പഠിക്കാന്‍ ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം.
➡️ ആദ്യ ഓപ്ഷന്‍ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം.
ഇങ്ങനെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഓപ്ഷനുകള്‍ ആദ്യമാദ്യം വരുന്നരീതിയില്‍ ക്രമീകരിക്കണം.
➡️ മാര്‍ക്കിനും ഗ്രേഡ് പോയന്‍റിനുമനുസരിച്ച് ലഭിക്കാന്‍ സാധ്യതയുള്ള സ്കൂളുകളും കോമ്പിനേഷനുകളും തെരഞ്ഞെടുത്താല്‍ ആദ്യ അലോട്ട്മെന്‍റുകളില്‍ തന്നെ പ്രവേശം ലഭിക്കും.
*⭕ഇനിയും ഫോം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾ എത്രയും പെട്ടന്ന് ജനസേവന കേന്ദ്ര വുമായി നേരിട്ട് ബന്ധപെടുക*
*⭕️+1, VHSE അപേക്ഷയെ കുറിച്ചും അനുബന്ധ കാര്യങ്ങളും കൃത്യസമയത്തറിയാൻ GPEE NATIONAL Public Service Centre (ജനസേവന കേന്ദ്രം )വാട്സപ് ഗ്രൂപ്പിൽ join ചെയ്യൂ .*
👇👇👇👇
https://chat.whatsapp.com/BQzZNUoUSJe7EOimKGBmtL
*⭕️ഈ മെസ്സേജ് നിങ്ങളുടെ കൂട്ടുകാർക്കും സ്കൂൾ ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുക.*
▂▂▂▂▂▂▂▂▂▂▂▂▂
*Contact us:-*
City centre
Near Saradhy College,
Cherpulassery.
*Mob:-7994279997*7994479997*
Email Id:[email protected]
WhatsApp Group Invite