16/12/2025
*📢 പുതിയ വോട്ടർ ഐഡി കാർഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു!*
⚠️ *ഈ മെസ്സേജ് ഷെയർ ചെയ്യുക..*
🏅18 വയസ്സ് പൂർത്തിയായവർക്കും, നിലവിൽ 2025 ലെ വോട്ടർ പട്ടികയിൽ ഇല്ലാത്ത വർക്കും, പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് ഉണ്ടാക്കാനും ഇപ്പോൾ അവസരം.
*പുതിയ അപേക്ഷയിൽ SIR ഡിക്ലറേഷൻ (SIR Declaration)* രേഖപ്പെടുത്തേണ്ടതിനാൽ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതുക.
🎯 *ആവശ്യമായ രേഖകൾ (Documents Needed):*
1. *📸 പാസ്‌പോർട്ട് സൈസ് ഫോട്ടോ*
2. *🆔 തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാസ്പോർട്ട് മുതലായവ)*
3. *🎂 വയസ്സ് തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്/പാൻ കാർഡ്)*
4. *🏠 മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് / ആധാർ / ബാങ്ക് പാസ്ബുക്ക്/പാസ്പോർട്ട്)*
*🔴 പ്രത്യേകം ശ്രദ്ധിക്കുക (SIR Details):*
*അപേക്ഷയിലെ ഡിക്ലറേഷൻ പൂരിപ്പിക്കുന്നതിനായി അച്ഛൻ / അമ്മ / ഭർത്താവ് / ഭാര്യ - (2025 വോട്ടർ ലിസ്റ്റിൽ പേരുള്ള ജീവിച്ചിരിക്കുന്നവർ) വോട്ടർ ഐഡി കാർഡ് (EPIC Card) വിവരങ്ങൾ ആവശ്യമാണ്.*
*കൂടാതെ, നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ 2002-ലെ വോട്ടർ പട്ടികയിൽ (2002 Voter List) ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ആയതിനാൽ അത് കൂടി കൈയ്യിൽ കരുത