ECN Tecnology-CSC Digital Seva

ECN Tecnology-CSC Digital Seva Central & State Govt online services, Insurance services, Recharge and Bill payments, Banking services, Educational and store services

08/04/2024

ജ്യൂസ്-ജാക്കിംഗ് എന്ന് കേട്ടിട്ടുണ്ടോ ?

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.

പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു.

ഇതിന് ഇരയാകുന്നവർ പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്റെ ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനു ഒരേ കേബിൾ തന്നെ ഉപയോഗിക്കാൻ തുടങ്ങിയതു മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നത്.

ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പ്രവർത്തനരീതി.

ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.

ഇത്തരം തട്ടിപ്പുകൾക്കെതിരെ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നു നോക്കാം.

പൊതു ചാർജ്ജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക. ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക. യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.

ഓർക്കുക, നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ കഴിയൂ.

03/04/2024

വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി
രേഖകൾ ഡിജി ലോക്കർ ,എം പരിവാഹൻ ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.

17/10/2022
25/05/2022

*ഇന്ത്യൻ ബാങ്ക് SO റിക്രൂട്ട്‌മെന്റ് 2022*

സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്ക് അപേക്ഷ ക്ഷണിച്ചു.

*312 ഒഴിവുകൾ*

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്,

2022 ജൂൺ 14 വരെ അപേക്ഷിക്കാം

📱 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

⭕⭕⭕⭕⭕⭕⭕⭕⭕

🟡 പരമാവധി ഷെയർ ചെയ്യുക

🔮 ഏറ്റവും പുതിയ ഗവൺമെന്റ്‌ / കരാർ മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി

🎯🚶🏽🚶🏼🏃🏽🏃🏽🚴🏽🚴🏾🥇🥈🥉🏅🏆
Common Service Center- Mariyapuram JN
🎯🎯🎯🎯🎯🎯🎯🎯 🎯🎯🎯🎯
Digital Seva-CSC
ECN TECHNOLOGY
OPPOSITE AUTO STAND MARIYAPURAM
PH: 8848799248
♂♂♂♂♂♂♂♂♂♂♂♂▬▬▬CSC▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം*
▬▬▬▬▬▬CSC▬▬▬▬▬

https://www.facebook.com/ECN-Tecnology-CSC-Digital-Seva-109478714552840/......,..........................................
https://chat.whatsapp.com/CiWERUn2CWOBhlxzMUhTkd

Central & State Govt online services, Insurance services, Recharge and Bill payments, Banking services, Educational and store services

സൌജന്യ വാക്സിനേഷന്‍ രജിസേ്ട്രേഷന്
20/05/2021

സൌജന്യ വാക്സിനേഷന്‍ രജിസേ്ട്രേഷന്

https://www.youtube.com/watch?v=iIPmZ-yx78Yesanjeevaniopd- free tele medicine consultationസൌജന്യ ചികിത്സ ഓണ്‍ലൈനില്
12/05/2021

https://www.youtube.com/watch?v=iIPmZ-yx78Y
esanjeevaniopd- free tele medicine consultation
സൌജന്യ ചികിത്സ ഓണ്‍ലൈനില്

About Esanjeevini OPD Tele medicine in malayalamസൌജന്യ ടെലി മെഡിസിന്‍ സംവിധാനം

Address

MARIYAPURAM
Neyyattinkara
695122

Telephone

+918848799248

Website

Alerts

Be the first to know and let us send you an email when ECN Tecnology-CSC Digital Seva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ECN Tecnology-CSC Digital Seva:

Share