Pang Service Co-operative Bank

Pang Service Co-operative Bank Pang Service Co-operative Bank Ltd. No F1410

26/05/2026

*പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക്*
*വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു*
പാങ്ങ് : പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക് വർഷം തോറും നൽകി വരാറുള്ള പി.കെ. ബാപ്പുട്ടി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻവിഷയങ്ങളിലും 'എ പ്ലസ് ' നേടിയവരും [CM KIDS LP, CM KIDS UP ] LSS,USS,NMMS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചവരും
ബാങ്കിൻ്റെ പ്രവർത്തനപരിധിയിലെ (പാങ്ങ് അംശം പാങ്ങ് ദേശം) താമസക്കാരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോയും മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും സഹിതം *2026 ജൂൺ 8 തിങ്കളാഴ്ച്ച വൈകുന്നേരം 4.30* മണിക്ക് മുൻപായി സെക്രട്ടറി, പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക്, പി.ഒ. പാങ്ങ് 679338 എന്ന വിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്.

സെക്രട്ടറി
പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക്
04933 242327, 9447 537315, 7356242327

പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക് പാങ്ങ് ഗവൺമെൻ്റ് എൽ. പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്തു.
19/05/2026

പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക് പാങ്ങ് ഗവൺമെൻ്റ് എൽ. പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്തു.

17/05/2026
പുതിയ കെട്ടിട പ്രവർത്തനോദ്ഘാടനം ഇന്ന് MLA നിർവ്വഹിച്ചു.
25/01/2026

പുതിയ കെട്ടിട പ്രവർത്തനോദ്ഘാടനം ഇന്ന് MLA നിർവ്വഹിച്ചു.

Address

Malappuram
679338

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm
Saturday 9:30am - 12:30pm

Telephone

+914933242327

Website

Alerts

Be the first to know and let us send you an email when Pang Service Co-operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category